രുധിരാഖ്യം -9 432

” ക്ഷിപ്രപ്രസാദിനി, ഖര ശിരസേ വസിക്കും ചാമുണ്ഡി പ്രസാദിക്ക… ”

പൊടുന്നനെ അവളുടെ ചെവിയിലേക്ക് എവിടെ നിന്നോ ഒരു ദുർമന്ത്രവാദത്തിന്റെ ശീലുകൾ തുളച്ചുകയറി.

കോപം ഒന്നുകൂടി വർദ്ധിച്ച അവൾ ആ ശബ്ദം മുഴങ്ങിയ സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു. കുറച്ചുകൂടി മുന്നോട്ടു പോയതോടെ അവിടെ വിജനമായ സ്ഥലത്ത് ഒരു വലിയ വീട് കണ്ട് അവൾ ഒരു നിമിഷം നിന്നു.

അതിനുള്ളിൽ നിന്ന് തന്നെയാണ് മന്ത്രജപം ഉയരുന്നത് എന്നറിഞ്ഞ അവൾ നിമിഷനേരം കൊണ്ട് വാതിൽ ചവിട്ടിപൊളിച്ച് ഉള്ളിൽ കയറി.

ഉള്ളിൽ വിശാലമായ മുറിയിൽ ആളിക്കത്തിക്കൊണ്ടിരുന്ന ഹോമകുണ്ഡത്തിന് ഇരുവശങ്ങളിലുമായി  ദുർമന്ത്രവാദത്തിൽ ലയിച്ചിരുന്ന കാർമികനോ സഹായിയോ അതിനെതിരെ ഇരുന്ന രണ്ടാളുകളോ ഒന്നും ആ ശബ്ദം കേട്ടില്ല.

ആളിക്കത്തുന്ന തീയെക്കാളും ചൂടുള്ള അവളുടെ നോട്ടം പതിഞ്ഞതിനാലാകണം ഹോമകുണ്ഡത്തിൽ ആളിക്കത്തിയ അഗ്നിയുടെ പ്രഭാവം കുറഞ്ഞ് മങ്ങിപ്പോയത്.

” ആരാണ് നീ….??? എങ്ങനെ നമ്മുടെ വീടിനകത്ത് നീ വന്നു…?? ”

മന്ത്രവാദി തന്റെ ഹോമകുണ്ഡത്തിന് അരികെ അറുത്ത വെച്ച, ഏതോ ഒരു പെൺകുട്ടിയുടെ രക്തം ഒഴുകുന്ന തല  അഗ്നിയ്ക്ക് മുകളിലേക്ക് ഉയർത്തി പിടിച്ചു. ആളിക്കത്തേണ്ട അഗ്നി മങ്ങിപ്പോയത് അറിഞ്ഞു കണ്ണുകൾ വലിച്ചു തുറന്ന് ചുറ്റുപാടും നോക്കിയപ്പോൾ കണ്ട മാവികയോട് കടുത്ത കോപത്തിലും അവൾ എങ്ങനെയാണ് അവിടെ വന്നത് എന്നറിയാത്ത നടുക്കത്തിലും ആരാഞ്ഞു.

നീളമേറിയ തലമുടിയിൽ തൂക്കിപ്പിടിച്ച രക്തമിറ്റുന്ന ആ

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.