രുധിരാഖ്യം -12 [ചെമ്പരത്തി] 343

Views : 15119

കോരിയെടുത്ത് കൊണ്ടവൾ മുകളിലേക്കുള്ള പടികൾ കയറി.

ഏറ്റവും മുകളിലെ പടിയിൽ മാവികയെ കിടത്തിയ ശേഷം ഒന്ന് നേരെ നിന്ന ഇന്ദുവിനെ മുഖം അമർത്തി തുടച്ചുകൊണ്ട് ഗിരീഷും ഗൗരിയും രേവതിയമ്മയും സങ്കടത്തോടെയും എന്നാൽ അതിലേറെ ഭീതിയോടെയും നോക്കി നിന്നു.

അല്പസമയം എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഇന്ദു, തന്റെ മാറിടങ്ങളെ മറച്ച വസ്ത്രത്തിന് നടുവിലേക്ക് കയ്യിട്ട്  എന്തോ ഒന്ന് പുറത്തേക്ക് എടുത്തു.!

രുധിരാഖ്യം മറഞ്ഞിരുന്ന കുളത്തിലെ ജലത്തിൽ ഒഴുകി നടന്നിരുന്ന ആയിരം ഇതളുള്ള താമരപ്പൂവിനോട് സാദൃശ്യമുള്ള, പല വർണ്ണങ്ങൾ ഉള്ള ആ പൂവ്…!!!!!! അതൊരു താമര മൊട്ട് പോലെ  കൂമ്പിയിരുന്നു..!!

തലവെട്ടിച്ച് അവൾ ഗിരീഷിനെ ഒന്ന് നോക്കിയശേഷം മാവികയുടെ മാറിടങ്ങളെ മറച്ച് നിന്നിരുന്ന നേർത്ത വസ്ത്രം വലിച്ചു മാറ്റി.

അത് കണ്ടതോടെ ഗിരീഷിനോടൊപ്പം ഗൗരിയും അവനെ ഒന്ന് ഇടംകണ്ണിട്ട് മിഴിച്ചു നോക്കിയശേഷം തല വെട്ടിച്ചു മറ്റങ്ങോട്ടോ നോട്ടം മാറ്റി.

അവളുടെ മാറിടങ്ങൾക്ക് നടുവിലെ,വിണ്ടുകീറി പൊട്ടിയടർന്ന് രക്തം വമിച്ചുകൊണ്ടിരിക്കുന്ന മുറിവിലേക്ക് നൊമ്പരത്തോടെ നോക്കിക്കൊണ്ട് ഇന്ദു ആ മുറിവിലേക്ക് ചേർത്തു തന്റെ കയ്യിൽ ഇരുന്ന, മൊട്ട് പോലെ കൂമ്പിയിരിക്കുന്ന പൂവ് വച്ചു.

കുറച്ച് സമയം കഴിഞ്ഞിട്ടും അതിന് മാറ്റമൊന്നും കാണാതിരുന്ന ഇന്ദു ആകെ നിരാശയായി.എന്തുചെയ്യണമെന്ന് ആലോചിച്ച് അല്പനേരം ഇരുന്ന അവൾ പെട്ടെന്ന് എന്തോ ഓർത്തത് പോലെ,വലിച്ച് ഒരു വശത്തേക്ക് മാറ്റി വെച്ചിരുന്ന തുകൽ പട്ടയിലെ അറ തുറന്ന് അതിൽ സുരക്ഷിതമായി വെച്ചിരുന്ന രുധിരാഖ്യം വിറക്കുന്ന

Recent Stories

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  8. ❤❤❤❤❤

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com