രുധിരാഖ്യം -9 432

Views : 16696

ആ സമയം കൊണ്ട് വിരൽ നീളത്തിലുള്ള ആയിരക്കണക്കിന് പുഴുക്കൾ  ആ മുറിയിലേക്ക് തുള്ളി പിടഞ്ഞു കയറി അയാളെ ലക്ഷ്യമാക്കി നീങ്ങി.

അത് കണ്ട മന്ത്രവാദി പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും അയാൾ എത്തുന്നതിനു മുൻപേ ആ വലിയ വാതിൽ തന്നെ അടഞ്ഞു. ഉള്ളിൽ നിന്ന് അയാളുടെ പ്രാണഭയത്താലുള്ള നിലവിളി പുറത്തേക്ക് ഉയരുന്നതു കേട്ടുകൊണ്ട് മാവിക വീണ്ടും സുഗതന്റെ വീട്ടിലേക്കുള്ള വഴിയേ നടന്നു.

എന്തോ ചിന്തിച്ചുറച്ചുകൊണ്ട് സുഗതന്റെ മുറിയിലേക്കുള്ള വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മാവികയുടെ തലയിൽ ശക്തമായൊരു അടിയേറ്റ് അവൾ പിന്നോട്ടേക്ക് തെറിച്ച് ഭിത്തിയിൽ ഇടിച്ചു താഴെവീണു.

(തുടരും……)

സ്നേഹപൂർവ്വം 🌺

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com