രുധിരാഖ്യം -9 432

Views : 16696

ആ നീലനിറത്തിലുള്ള പുകമഞ്ഞും അവളോടൊപ്പം താഴേക്കിറങ്ങി.

അവൾ നിലത്ത് എത്തിയതോടെ അത് പതിയെ മുന്നോട്ടേക്ക് ഒഴുകി നീങ്ങാൻ തുടങ്ങിയതോടെ ഇന്ദു അതിന് പിന്നാലെ സൂക്ഷ്മമായി മുന്നോട്ടേക്ക് നടന്നു.ഏറെ ദൂരം മുൻപോട്ടു പോയെങ്കിലും അവിടെയൊന്നും പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല.  മനസിൽ നിറയാൻ തുടങ്ങിയ നിരാശയോടെ വീണ്ടും അവൾ പുകമഞ്ഞിന് പിന്നാലെ നടന്നു.

അപ്പോഴേക്കും ഇരുളിന്റെ ശക്തികൾ ഓടി ഒളിച്ചിരുന്നു.  രാത്രിയെ പകലിലെ യോദ്ധാക്കൾ കീഴടക്കി. പിങ്ക് നിറത്തിലുള്ള പ്രകാശം അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെങ്ങും പരന്നു. കുറേക്കൂടി മുൻപോട്ട് പോയതോടെ വിശപ്പും ദാഹവും അവളെ കീഴടക്കി തുടങ്ങി. എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കിട്ടുമോ എന്ന്  അവൾ ചുറ്റും നോക്കി.

ഒടുവിൽ അവൾക്ക് പ്രതീക്ഷയേകി കൊണ്ട് അവിടെ വലിയൊരു മരത്തിൽ ധാരാളം പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് അവളുടെ കണ്ണിൽ പെട്ടു. അതിന് അരികിലേക്ക് ഓടിയെത്തിയ അവൾ പഴുത്തത് എന്ന് തോന്നിയ ഒന്ന് രണ്ടെണ്ണം ഒറ്റച്ചാട്ടത്തിന് പറിച്ച് കയ്യിലാക്കി.

ആർത്തിയോടെ ഒന്ന് കടിക്കാൻ ആഞ്ഞ അവൾ പെട്ടെന്ന് അത് നിർത്തി ചുറ്റും നോക്കി. ഏതൊക്കെയോ മൃഗങ്ങളും പക്ഷികളും കഴിച്ച പഴത്തിന്റെ ഭാഗങ്ങൾ അവിടെ കിടക്കുന്നത് കണ്ടതോടെ അവൾ വീണ്ടും അത് ചുണ്ടിലേക്ക് അടുപ്പിച്ചു ഒന്ന് അമർത്തി കടിച്ചു.

നേരത്തെ ഏഥൻ കൊടുത്ത ദ്രാവകം കുടിച്ചപ്പോൾ ഉണ്ടായത് പോലെ പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള ഒരു തണുപ്പും ഊർജ്ജവും അവളിൽ നിറഞ്ഞു. അപ്പോഴും അവളുടെ മനസ്സ്, ഏഥൻ തന്നെ ഏൽപ്പിച്ച

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com