രുധിരാഖ്യം -9 432

Views : 16654

എങ്കിലും കാലുകൾ വലിച്ചു വെച്ച് നടന്ന അവൾ അധികം താമസം എടുക്കാതെ ആ വൻമരത്തിനു ചുവട്ടിൽ എത്തി. ഒരു ആനക്കൂട്ടം പുറകിൽ നിന്നാൽ പോലും കാണാൻ കഴിയാത്ത അത്ര വലിപ്പം ആ മരത്തിന് ഉണ്ടായിരുന്നു.!!
അതേപോലെതന്നെ കണ്ണെത്താത്തത്ര ഉയരവും.!!

അതിനു കീഴെ എത്തിയശേഷം മുകളിലേക്ക് നോക്കിയ അവളെ അമ്പരപ്പിച്ചുകൊണ്ട് നീല പുകമഞ്ഞും മുകളിലേക്ക് ഉയർന്നു.

‘ഇതിന് മുകളിലാണോ സ്വർണ്ണമാൻ’?? എന്ന് അൽപനേരം ചെറിയൊരു ദേഷ്യത്തോടെ  ചിന്തിച്ചിരുന്നു  എങ്കിലും ഇവിടെ ഒരു പക്ഷേ അതെല്ലാം സാധ്യമാകും എന്ന ചിന്ത മനസ്സിൽ വന്നതോടെ അവൾ ആ മരത്തിൽ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറി.

ഇടയ്ക്കിടെ എല്ലാം ചെറിയ കമ്പുകൾ ഉണ്ടായിരുന്നതിനാൽ അവൾക്ക് പെട്ടെന്ന് തന്നെ മുകളിൽ എത്താൻ കഴിഞ്ഞു. പക്ഷെ മുകളിൽ എത്തിയപ്പോഴേക്കും ഉയർന്ന കടുത്ത പ്രകാശത്തിൽ ആയിരിക്കണം നീല പുകമഞ്ഞിനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല.

ഒന്ന് അമ്പരന്ന് ചുറ്റും പരിഭ്രമത്തിൽ നോക്കിയ ഇന്ദു അതിനെ കാണാൻ കഴിയാതെ വന്നതോടെ അല്പംകൂടി മുകളിലേക്ക് കയറി. അവളുടെ കൈകൾ പതിയെ കുഴയുന്നു ണ്ടായിരുന്നു, ഒപ്പം ശരീരവും.അവിടെ അവളെ അമ്പരപ്പിച്ചുകൊണ്ട്,അടുത്തടുത്ത് നിൽക്കുന്ന വണ്ണമേറിയ  കമ്പുകൾക്കിടയിൽ,ഒരു മെത്ത വിരിച്ചതുപോലെ തൂവൽ കൊണ്ട് ഉണ്ടാക്കിയ ഒരു കിടക്ക ഉണ്ടായിരുന്നു. കുറച്ചധികം നാളുകളായി ആരും ഉപയോഗിക്കാത്തത് പോലെ അതിന് മുകളിൽ പഴുത്ത ഇലകൾ വീണു കിടന്നിരുന്നു.

തൂവലുകൾ നിറഞ്ഞ അതീവ മൃദുലമായ മെത്തയിലേക്ക് 

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com