Category: Romance and Love stories

❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 149

                                                          നിനക്കായ്         ഡോക്ടറുടെ ആ വാക്കുകൾ അവന്റെ മനസ്സിൽ തീ പോലെ തുളഞ്ഞു കയറി… “അതേ , ഇങ്ങനെ എന്തും പറയാമെന്നാണോ ഡോക്ടറെ….? എന്റെ പെണ്ണിനെ തിരിച്ചു താ ഡോക്ടറെ. എന്ത് […]

⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3535

?Demon king? Presidents ⚔️ദേവാസുരൻ⚒️   ഭാഗം 2 Ep 14  Previous Part     ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ […]

രണ്ടാം ജീവിതം [വിച്ചൂസ്] 181

രണ്ടാം ജീവിതം Author : വിച്ചൂസ്      “ചാക്കോ മെമ്മോറിയൽ ഓൾഡ് യേജ് ഹോം ” ഞാനാ ബോർഡിൽ എഴുതി ഇരിക്കുന്ന പേര് ഒന്ന് വായിച്ചു… ഇനി ഉള്ള എന്റെ ജീവിതം ഇവിടെയാണ്… ഞാനാ കെട്ടിടം ചുറ്റും നോക്കി… ഏകദേശം നല്ല വലിപ്പം ഉള്ള കെട്ടിടങ്ങൾ…അവിടെ എന്നെ നോക്കി നിൽക്കുന്ന ഒരുപാട് കണ്ണുകൾ…. എല്ലാവരുടെയും കണ്ണിൽ ഞാൻ കണ്ടത് ഒന്ന് മാത്രം നിസംഗതാ… മക്കളെ സ്നേഹിച്ച അച്ഛനമ്മാർക്ക് മക്കൾ നൽകുന്ന സമ്മാനം വൃദ്ധസദാനം…. “അച്ഛാ… ” […]

ആരതി [ഏകാകി] 117

ആരതി   Author :ഏകാകി   ആദ്യമായാണ് ഞാൻ ഇതിൽ ഒരു കഥ എഴുതുന്നത്. മുൻപ് എഴുതിയുള്ള പരിചയം ഒന്നും ഇല്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…… …………………………………………………………… തല മെല്ലെ കുടഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രെ‌മം നടത്തി. പക്ഷേ നടക്കുന്നില്ല. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. ബോധം വന്നപ്പോൾ ചുറ്റും കുറെപേർ വളഞ്ഞിരുന്നു. തൊട്ടടുത്ത് പോലീസും. എന്താ കാര്യം എന്ന് തിരക്കിയതും?നിനക്ക് കാര്യം ഞാൻ മനസിലാക്കി തരാമെടാ എന്ന് പറഞ്ഞു ഒരു അടിയായായിരുന്നു. പെട്ടന്ന്‌ കിട്ടിയ അടി ആയത് […]

? രുദ്ര ? 3[? ? ? ? ? ] 378

? രുദ്ര ?3 Author : ? ? ? ? ?    “”””””അളിയാ വല്ലതും എഴുതിയോ….??”””””   “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!”””””   “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??”””””   “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.”””””   “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.”””””   “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]

അഭിരാമി 5[Premlal] 155

???? അഭിരാമി 5?❤️❤️❤️ Author :Premlal [ Previous Part ]     പിള്ളച്ചേട്ടന്റെ കടയിലെ തണുത്ത മോര്, കണ്ണന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചു.                                                രണ്ടു ദിവസം നിർത്താതെയുള്ള          മധ്യപാനത്തിൽ അവൻ തീർത്തും അവശനായിരുന്നു. കൂടെയുള്ളവൻമാർ […]

മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

മൂർഖന്റെ പക ============= ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന് “ടാ… ഇവൻ ഇത് ഓവർ ആണല്ലോ… എനിക്ക് ഇത് സഹിക്കുന്നില്ലട്ടാ ” “അതെന്നെ ഞാനും ഈ നോക്ക്ന്ന്.. ഇതൊന്ന് നിർത്തേണ്ടേ.. ” “വേണ്ട ടാ… ഓൻ തിമിർക്കട്ടെ.. തിമിർത്ത് അങ്ങു പെയ്യട്ടെ.. അപ്പോ നോക്കാം ” “ചങ്ങായീ… ഇനി കോളേജ് രണ്ടാഴ്ച കൂടിയേ ഉളളൂ ” “ആഹാ.. സമാധാനം ആയല്ലോ..അപ്പോ നമ്മക്ക് അങ്ങോട്ട്‌ നീങ്ങാം.. അല്ലേ തമ്പ്രാ ” “ആയ്ക്കോട്ടെ ദാസാ ” ഞാനും ഷാഹിയും പറയുന്നത് നമ്മളെ […]

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7? 1907

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7? Author : ADM PREVIOUS PARTS     മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ………….കഴിഞ്ഞ പാർട്ടിനേക്കാൾ പേജ് കൂടുതൽ ആണെങ്കിലും സ്‌ലോലി ആണ് കഥ നീങ്ങുന്നത്….ഇനിയും കുറച്ചൂടെ എഴുതിയിട്ട് ഇടാമെന്നു വിചാരിച്ചത് ആണ്…പിന്നെ വേണ്ടാന്നു വെച്ചു…………….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക……പങ്കുവെച്ചില്ലെങ്കിൽ അടുത്ത പാർട്ട് അടുത്തൊന്നും പ്രതീക്ഷിക്കണ്ട??………   ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ട സ്വബോധം വീണ്ടെടുത്തപ്പോൾ ആണ് എന്റെ മുകളിൽ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരു റെഡ് കളർ ക്യാരിബാഗ് […]

❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും എഴുത്തുവാൻ ശ്രമിക്കുന്നത്…എന്നികറിയാം എന്റെ 2 ,3 നോവലുകൾ പകുതിക്ക് വച്ചു പോയത് ആണ് എന്ന്…   കുറച്ചധികം പ്രോബ്ലെംസ് ആയിരുന്നു…എഴുതുവനോ വായിക്കുവാനോ കഴിയുമായിരുന്നില്ല…ഇപ്പോൾ വടക്കുംനാഥന്റെ മണ്ണിൽ ഉണ്ട്…പുതിയ ജോബ് ,പുതിയ അന്തരീക്ഷം…   ഒരു തിരിരച്ചുവരവിനുള്ള ശ്രമത്തിൽ ആണ്… അതു കൊണ്ടു തന്നെ ഞാൻ ഈ കഥ മുഴുവനും ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്…   2 ഭാഗം ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്…ഒരു ഭാഗം ഇന്നും […]

ഹൃദയരാഗം 29 [Achu Siva] 1156

ഹൃദയരാഗം 29 Author : അച്ചു ശിവ | Previous Part     ” പറയാം…. പക്ഷേ അപ്പച്ചി എനിക്ക് വാക്ക് തരണം…. ഞാന്‍ ചോദിക്കുന്നതിന് സത്യമേ പറയൂ എന്നും, മറ്റാരോടും ഇത്‌ പറയില്ല എന്നും “…. അവള്‍ അവരുടെ കൈയില്‍ പിടിച്ചു പറഞ്ഞു….   ” ഏ…. എന്താ കാര്യം…. എന്തോ സീരിയസ് കാര്യമാണെന്ന് തോന്നുന്നല്ലോ…. നീ ആകെ വല്ലാതായല്ലോ “…. രുക്‌മിണിക്ക് എന്തോ ടെന്‍ഷന്‍ പോലെ തോന്നി….   ” അപ്പച്ചി വാക്ക് […]

ബഹറിൻ ഓഡിറ്റ് യാത്ര- [Santhosh Nair] 51

ഈ ഭാഗം ഓർമ്മയുണ്ടെന്നു കരുതുന്നു. എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആകും എന്നു ഒരിക്കലും കരുതിയതല്ല ================= ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു “യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ […]

റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

റാന്തൽ വെട്ടത്തിലെൻ പെണ്ണ് ✒️ : അഹമ്മദ് ശഫീഖ് ചെറുകുന്ന് എന്തു സുന്ദരമാണീ രാവ്..മന്ദമാരുതൻ എന്നിലെ ആത്മാവിനെ തഴുകി തലോടി പോകുമ്പോൾ വല്ലാത്ത ഒരു സുഖം.. രാത്രി ഏകദേശം ഒരു മണി ആയിരിക്കുന്നു..ബാബു മാഷിന്റെ കൂടെ രാജസ്ഥാനിലെ രന്താപൂറിലേക്കാണ് യാത്ര.. ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് കണ്ണൂരിൽ നിന്ന് രന്താപൂറിലേക്ക്..മിനിഞ്ഞാന്ന് സന്ധ്യയ്ക്ക്  പുറപ്പെട്ടതാ..ഏകദേശം എത്താനായി എന്നാണ് ഗൂഗിളിലെ പെണ്ണ് പറയുന്നത്… മാഷ് നല്ല ഉറക്കിലാണ്…അല്ലെങ്കിൽ തന്നെ ഡ്രൈവിംഗ് അറിയാത്ത മാഷ് എണീറ്റിട്ടു എന്ത് ചെയ്യാനാ.. എന്നാലും നീ ഉറങ്ങിപ്പോകാതിരിക്കാൻ ഞാനും […]

ദേവേന്ദ്രിയം [Vedhaparvathy] 155

ദേവേന്ദ്രിയം 1 Author :Vedhaparvathy   ഒരിക്കലും ദേവിക കരുതിയില്ല തന്റെ ഇന്ദ്രേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്…അവൾ അമ്മയോടും ഇന്ദ്രേട്ടനോടും ഒരു തെറ്റും  ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു…ദേവു പറഞ്ഞതൊന്നും കേൾക്കാതെ അവളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു…അങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു കാറിൽ ശ്രീജിത്ത് വന്നു നിന്നത്…..ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു….   ശ്രീജിത്ത് ദേവുവിന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി..കാറിൽ പോകുമ്പോളും അവളൊന്നും ശ്രീജിത്തിനോട് മിണ്ടിയില്ല…   ദേവുവിന്റെ ഭാഗത്തുനിന്ന് […]

ഉണ്ടകണ്ണി 13 [കിരൺ കുമാർ] 324

സ്വാതന്ത്ര്യം 13 Author :കിരൺ കുമാർ   …’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം…. എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ … കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ …. ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ ആഹാ ചെമ്പകപ്പൂവൊത്ത ചേലാരം കണ്ടിന്നു പോവേണ്ടാ’……   കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….       കിച്ചു??? എന്താ ഒന്നും മിണ്ടാത്തത് നീ??   കുറച്ചു നേരമായി അവന്റെ ഒരു […]

?താന്തോന്നി? [Rafna] 284

?താന്തോന്നി? Author :Rafna   നാട് മൊത്തം ചീത്ത പേരുള്ള ഇയാൾ എന്ത് ധൈര്യത്തില ഈ അഭിരാമിടെ പിന്നാലെ നടക്കുന്നെ…. പത്താം ക്ലാസ്സ്‌ യോഗ്യത പോലുമില്ലാത്ത താൻ ആണോ എന്നോട് ഇഷ്ട്ടം പറഞ്ഞെ….. ഇതെങ്ങാനും എന്റെ അച്ഛൻ അറിഞ്ഞാലുണ്ടല്ലോ…. തന്റെ തല കാണില്ല….. ഇതാണ്… നിന്റെയീ ധൈര്യമുണ്ടല്ലോ… അതാണെനിക്ക് ഇഷ്ട്ടം…. ഈ താന്തോന്നിടെ പെണ്ണാവാൻ നിന്നെക്കാൾ യോഗ്യത മറ്റാർക്കുമില്ല…. സ്റ്റിൽ ഐ ലവ് യൂ ബേബി….പിന്നെ കാണാവേ… ചേട്ടന് ലേശം തിരക്കുണ്ട്….. അവളെ ചുണ്ടിൽ ഒന്ന് അമർത്തി […]

വസന്തം പോയതറിയാതെ – 3 [ദാസൻ] 328

വസന്തം പോയതറിയാതെ – 3 Author :ദാസൻ ഈ വിഷയങ്ങൾ കൊണ്ട് ഊട്ടി പ്രോഗ്രാം വേണ്ടെന്ന് വെച്ച് കോളേജിലേക്ക് തിരിച്ചു. വൈകീട്ട് 7 മണിക്കാണ് മേട്ടുപ്പാളയത്തു നിന്നു തിരിച്ചത്, വണ്ടിയിൽ എല്ലാവരും ഉറക്കം തുടങ്ങി എൻ്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടെങ്കിലും അടുത്ത് ഒരു യക്ഷി ഇരിക്കുന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാലും അവൾ ഉറങ്ങി, അറിയാതെ എൻ്റെ തോളിലേക്ക് ചാഞ്ഞു. വണ്ടി കോളേജിൽ എത്തിയപ്പോഴാണ് അവൾ ഞെട്ടിയെഴുന്നേറ്റത്, അപ്പോൾ സമയം വെളുപ്പിന് 4 മണി. ഞങ്ങൾ ഇറങ്ങുമ്പോൾ […]

? രുദ്ര ?2 [? ? ? ? ? ] 424

? രുദ്ര ?2 Author : ? ? ? ? ?      ഞാനൊന്ന് ഫ്രഷ് ആയി വന്നു., അപ്പോഴും അവളതേ കിടപ്പാണ്….!! അല്ലെ തന്നെ എന്ത് ചെയ്യാൻ….?? എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു എഴുന്നേൽക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി. പക്ഷെ ഒന്ന് നിവർന്നിരിക്കാൻ കൂടിയവൾക്കായില്ല……   “””””ടാ ഞാൻ നിന്റെ കാലേ വീഴാം, ഒന്നെന്റെ പിടിച്ചിരുത്തി താടാ….””””   തൊഴു കൈയോടെ അവളത് പറയുമ്പോ വീണ്ടും എനിക്കതിനോട് സഹതാപം തോന്നി….,   “”””ഇന്നാ എന്റെ കാല്…., പിടിച്ചോ…..””””” […]

⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

⚒️Añ Angel And Her Devil Brothers⚒️ 4 Author : ?DEVIL NEW BORN   ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️   വൈകുന്നേരം എല്ലാവരും ഒരുമിച്ചു തന്നെ വീട്ടിലേക്ക് പോയി,. ആര്യനും അഭിയും, കൈലാസും ഒഴികെ ബാക്കി യുവതലമുറ മുഴുവൻ ജോലിക്ക് പോയിരുന്നു..   ശിവ വീട്ടിലെത്തിയതും ആര്യനെയും അഭിയെയും വിളിച്ചു അവളുടെ റൂമിലേക്ക് കയറി, ബാക്കി പെൺപടകൾ എല്ലാം ചിത്തുവിന്റെ മുറിയിലേക്കും പോയി.   അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ അത്യാവിശ്യകാര്യം പറയാൻ ആണ് അവൾ വിളിച്ചതെന്ന് […]

ഉണ്ടകണ്ണി 12 [കിരൺ കുമാർ] 482

ഉണ്ടകണ്ണി 12 Author : കിരൺ കുമാർ Previous Part   “ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”   ” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”     “ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”   “ആര്… […]

മീനാക്ഷി കല്യാണം – 3 [നരഭോജി] 736

മീനാക്ഷി കല്യാണം – 3 Author :നരഭോജി [ Previous Part ] അരവിന്ദന്റെ വീട്….. മനോഹരമായ ആ ആദ്യരാത്രിയിൽ മരവിച്ച സോഫയും ചാരി എത്രനേരം ഉറങ്ങിയെന്ന് ഉറപ്പില്ല, എഴുന്നേൽക്കുമ്പോൾ ശരീരം തണിപ്പിൽ വിറങ്ങലിച്ചിട്ടുണ്ട്. പ്രഭാത സൂര്യൻറെ കിരണങ്ങൾ ആളനക്കം ഇല്ലാത്ത മുറിയിൽ അവിടവിടെ പ്രഭാത സവാരിക്കിറങ്ങിയ പുകമഞ്ഞിനിടയിൽ, കൊച്ചുകുട്ടികളെന്ന പോലെ ഓടി കളിച്ചു. നിലത്തേക്ക് നോക്കിയ എന്റെ കണി ഭേഷായിരുന്നു, ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു, അജുവിൻറെ ചീനവലപോലുള്ള ഷഡിക്കു പുറത്തു സകലതും സുഖസുന്ദരമായി […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1706

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ? Author : ADM   PREVIOUS PARTS     മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക….   ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു….   ഞാൻ […]

⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

⚒️Añ Angel And Her Devil Brothers⚒️ 3 Author : ?DEVIL NEW BORN ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️   “വൈദ്ദു എന്നും ഈ നൃത്തം മാത്രം മതിയോ, നി ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ?   കലാക്ഷേത്രത്തിലെ practice കഴിഞ്ഞു വിശ്രമിക്കുന്ന സമയത്ത് അവളുടെ ഗുരു ആയ ആനന്തവല്ലി ടീച്ചർ അവളോട് ചോദിച്ചു…..   “ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ ടീച്ചറമ്മേ, നടത്തി തരാൻ ആളും കൂടി വേണ്ടേ.   നിർവികാരതയോടെ അവരെ […]

അഭിരാമി 4[Premlal] 158

???? അഭിരാമി 4?❤️❤️❤️ Author :Premlal [ Previous Part ]   ഇതേ സമയം കോളേജിനെ മൊത്തം   ആകർഷിച്ച ആ ഭൂലോക സുന്ദരി         മന്ദം മന്ദം കോളേജിലേക്ക്                      നടന്നടുത്തുകൊണ്ടിരുന്നു ഇവിടെ വേറെരാൾ ഇതൊന്നും              ശ്രദ്ധിക്കാതെ ഫോണിൽ എന്തോ        തോണ്ടിക്കൊണ്ടിരിക്കുകയാണ്     […]

സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 485

സ്വാതന്ത്ര്യം 2 Author :കിരൺ കുമാർ അ… അമ്മു….   അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി   “വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??   തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”   അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി […]