ഹൃദയരാഗം 29 [Achu Siva] 1151

” വാസുവോ…. ഇത് അച്ഛന്റെയും, അപ്പച്ചിയുടെയും…. ? “….

അവള്‍ ചോദ്യഭാവത്തില്‍ അവരുടെ നേരെ നോക്കി….

 

” മ്മ്…. എന്നെങ്കിലും ഇതൊക്കെ എല്ലാവരും അറിയും, എല്ലാം പറയേണ്ടി വരും എന്ന് ഓര്‍ത്തിരുന്നു “….

ഒരു നെടുവീര്‍പ്പോടെ അപ്പച്ചി പറഞ്ഞിട്ട് വീണ്ടും ഫോട്ടോയിലേക്ക് നോക്കി….

 

” പറ അപ്പച്ചി…. ആരാ ഇത് ?…. ആരാ ഈ വാസു ? “….

അവള്‍ ഫോണ്‍ എടുത്ത് വെച്ചിട്ട് അപ്പച്ചിയുടെ അടുത്തേക്ക് നീങ്ങിയിരുന്ന്, കൈയില്‍ പതിയെ പിടിച്ചു കൊണ്ട് ചോദിച്ചു….

 

” മ്മ്…. പറയാം “….

അവളുടെ കൈ വിടുവിച്ചിട്ട് അപ്പച്ചി എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു….

 

” അപ്പച്ചി…. “….

അവര്‍ ഒന്നും പറയുന്നില്ല എന്ന് കണ്ട് അവള്‍ വീണ്ടും വിളിച്ചു….

 

അവർ തിരിഞ്ഞ് ജനലിലേക്ക് ചാരി നിന്ന് അവളെ തന്നെ നോക്കി….

അവരുടെ മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി….

 

എന്തായിരിക്കും അവര്‍ക്ക് പറയാനുള്ളത് എന്നോര്‍ത്ത് അവളുടെ നെഞ്ച് പടപടാ ഇടിച്ചു…. എന്തോ ഭയം ഉള്ളില്‍ നിറയുന്നത് പോലെ…..

 

” അത്…. അത് വാസു ആണ്‌…. എന്റെയും, നിന്റെ അച്ഛന്റെയും സ്വന്തം ചേച്ചി…. ഞങ്ങളുടെ വാസുവേച്ചി “….

അവരുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു…. എന്നാൽ എന്തോ വാശിയില്‍ എന്ന പോലെ കണ്ണുകള്‍ നിറയാന്‍ മടിച്ചു നില്‍ക്കുന്നത് അവള്‍ കണ്ടു….

 

” ചേച്ചിയോ ?…. അച്ഛനും, അപ്പച്ചിക്കും ഒരു ചേച്ചി ഉണ്ടോ ? “….

മനസ്സില്‍ എവിടെയോ ഒരു സംശയം പോലെ എപ്പോഴോ തോന്നിയിരുന്നു എങ്കിലും അങ്ങനെ ഒരിക്കലും ആവില്ല എന്നായിരുന്നു അവളുടെ ചിന്ത…… അവർ പറയുന്നത് കേട്ട് അവള്‍ ആകെ ആശ്ചര്യത്തോടെ ചോദിച്ചു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.