ഹൃദയരാഗം 29 [Achu Siva] 1151

ദേഷ്യം നിയന്ത്രിക്കാനാവാതെ വിറയ്ക്കുകയായിരുന്നു വിനയ്…. അടിച്ചിട്ടും അത് അടങ്ങുന്നില്ലായിരുന്നു….

 

രാത്രിയിൽ ശെരിക്കും ഉറങ്ങാത്തതും, ശരീരത്തിലെ വേദനയും മനസ്സിനേറ്റ ആഘാതവും എല്ലാം കൂടി അവൾ ആകെ ക്ഷീണിതയായിരുന്നു…. അടി കിട്ടിയ വാസുകി ആ ബലം എടുത്ത് തിരിഞ്ഞ ആയത്തിൽ ബാലൻസ് തെറ്റി സ്റ്റെപ്പിന്റെ കൈവരിയുടെ തുടക്കത്തില്‍ ഉള്ള, പ്രത്യേകം പണിയിച്ച ഒരു ചെറിയ ലോഹ പ്രതിമയുടെ കൂര്‍ത്ത് നില്‍ക്കുന്ന ഭാഗത്തേക്ക് തലയടിച്ച് വീണു…..

അവിടെനിന്നും നില തെറ്റി സ്റ്റെപ്പിന്റെ വക്കിലേക്ക് മുഖമടച്ച് അവള്‍ വീണ്ടും വീണു…. ആക്സിഡന്റിൽ മുറിഞ്ഞ നെറ്റിയുടെ ആ ഭാഗം തന്നെ പോയി ഇടിച്ച് അവളുടെ തലയ്ക്ക് ചുറ്റും ആ സ്റ്റെപ്പിലും, തറയിലുമായി രക്തം പടർന്നു….

 

 

 

( തുടരും…………………. )

 

 

 

സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി….

 

 

സ്നേഹത്തോടെ, ശിവ ?

 

 

******************* ******************* *******************
******************* ******************* *******************

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.