ഹൃദയരാഗം 29 [Achu Siva] 1151

” അയ്യോ അല്ല…. അപ്പച്ചി…. രുക്മിണി അപ്പച്ചി…. ഇന്നിവിടെ വന്നിട്ടുണ്ടായിരുന്നു “….

അബദ്ധം പറ്റിയെന്ന് മനസ്സിലായപ്പോള്‍ അവള്‍ പെട്ടെന്ന് തിരുത്തി….

 

” ആഹാ അതാണോ…. അത് ഞാൻ അറിഞ്ഞു…. വന്നപ്പോഴേ ശാരദാമ്മ പറഞ്ഞു…. നിന്റെ ഇരുപ്പ് കണ്ടപ്പോ ഞാൻ കരുതി നിനക്കെന്തെങ്കിലും വയ്യായ്കയോ ബുദ്ധിമുട്ടോ ഉണ്ടെന്നു…. നീ ഓക്കേ അല്ലേ ? “….

ഒന്ന് ആശ്വസിച്ചിട്ട് വിനയ് ചെയറിലേക്ക് ചാരി….

 

” അതേ “….

ഉള്ളിലെ പരിഭ്രമം അവള്‍ മറച്ചു….

 

” അപ്പച്ചി തന്നെ ഉള്ളായിരുന്നു അല്ലേ ?…. അപ്പച്ചിക്കും, ബാക്കി എല്ലാവർക്കും അവിടെ സുഖം തന്നെയല്ലേ ? “….

അവിടെ ഇരുന്ന മരുന്നുകള്‍ ഒക്കെ എടുത്തു നോക്കിക്കൊണ്ട് വിനയ് ചോദിച്ചു….

 

” മ്മ്…. അതേ…. ചിറ്റപ്പൻ കൂടെ വരാനിരുന്നതാ…. പക്ഷേ ഏതോ ഒരു മരണത്തിനു പോകേണ്ടി വന്നു…. ഇനി ഒരിക്കൽ എല്ലാവരും കൂടി വരാമെന്നു പറഞ്ഞിട്ടുണ്ട് “….

അവള്‍ പതിയെ ചാരിയിരുന്നു….

 

” അതേതായാലും നന്നായി…. എങ്കിൽ ഞാൻ മുകളിലേക്ക് ചെല്ലട്ടെ…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി “….

വിനയ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു….

 

വാസുകി അതിന് മറുപടിയൊന്നും പറയാതെ തലയാട്ടി….

 

” ഓ… സോറി…. ഞാൻ ഒരു കാര്യം മറന്നു …ദാ ഇത് വാങ്ങിക്ക് “….

പോകാന്‍ തുടങ്ങിയ വിനയ് തിരിഞ്ഞ് അയാളുടെ കൈയിൽ കരുതിയിരുന്ന സ്വീറ്റ് ബോക്സ്‌ എടുത്ത് അവൾക്കു നേരെ നീട്ടി….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.