? രുദ്ര ?2 [? ? ? ? ? ] 424

“””””എന്താ ഇത്ര അത്യാവശ്യം…..??”””””

 

“””””ഓഹ്, അത് എന്റെ കൂട്ടുകാര് ബാറിലോട്ട് എന്നെ വിളിച്ചിരിക്കുവാ രണ്ടെണ്ണം വീശാൻ. അതിന് പോവുവാ.. എന്തേ ഇയാൾക്ക് വല്ലോ ബുദ്ധിമുട്ടും ഉണ്ടോ….??””””

 

“””””നീ നന്നാവില്ല ടാ ഒരു കാലത്തും നന്നാവില്ല. പറഞ്ഞ് പറഞ്ഞ് നാക്ക് കുഴയുന്നത് മിച്ചം. കുടിക്ക് കുടിച്ച് കുടിച്ച് ചാക് ആർക്കാ ദെണ്ണം….??”””””

 

“””””ആർക്കാ ദെണ്ണം….??”””””

 

“””””നിന്റെ അമ്മക്കുമച്ഛനും തന്നെ അല്ലാതാര്ക്കാ…..??”””””

 

“””””ഓഹ് അപ്പോ ഞാൻ ചത്താ ഇയാൾക്ക് ഒരു ദെണ്ണവും ഇല്ലേ…..??”””””

 

“”””എന്തിനാ ഞാൻ ദെണ്ണിക്കണേ നീ എന്റെ ആരാ….??”””””

 

“””””ആരുമല്ലേ…..??”””””

 

ആ ചോദ്യത്തിന് ഉത്തരം തരാണ്ടവൾ പോവുമ്പോ ആ കണ്ണുകളിൽ ഞാൻ കണ്ടത് കണ്ണുനീർ തുള്ളികൾ അല്ല എന്നോടുള്ള അടങ്ങാത്ത ഇഷ്ടമായിരുന്നു……!!

 

അതിന്റടുത്ത ദിവസം തന്നെയവളെന്നോട് ഇഷ്ട്ടം തുറന്ന് പറയുമ്പോ സന്തോഷിച്ചിരുന്നു ഞാനൊരുപാട്. രുദ്രയെ മറന്ന നാളുകൾ കൂടിയായിരുന്നു അവ. എന്നാലാ സന്തോഷവും ആ വർഷാവസാനം കെട്ടണഞ്ഞു പോയ തിരിനാളം പോലായി. ആരോടും ഒന്നും മിണ്ടാതെ ഒരു പോക്കവൾ പോയി, എന്നന്നേക്കുമായി. ആരൊക്കെയോ പറഞ്ഞ് പിന്നെയറിഞ്ഞു അവൾടെ കല്യാണം കഴിഞ്ഞെന്ന്…..!!

 

“””””അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട്….!!””‘””

 

അവൾടെ ശബ്‌ദമായിരുന്നു ഓർമകളിൽ നിന്നും എന്നെ പുറകോട്ട് വലിച്ചത്. അതല്ലായിരുന്നേ ഇനിയും ഒരുപാട് ദുരന്തങ്ങൾ ഓർക്കേണ്ടി വന്നേനെ…..

21 Comments

  1. അടുത്ത part nte എന്തെങ്കിലും update തരുവോ

  2. പെട്ടന്ന് വേണം

  3. Powlichu ❤️❤️

  4. Awesome story bro ❤️

  5. ❤❤❤❤❤

  6. ❤️❤️❤️??????

  7. ? ? ? ? ? 

    ജോലി തിരക്കുകൾ കൊണ്ടാണ് ഇടാൻ വൈകുന്നത്. കഴിവതും നേരത്തെ ഇടാൻ തന്നെ ശ്രമിക്കാം

    WITH LOVE HARLY

    1. സൂര്യൻ

      Ok. Love story or action? ഏതാണ് ഇത്

      1. ? ? ? ? ? 

        No action only love

        True love ?

  8. 2partum innanu vayichathu.nice.nalla thiramkulla alanennu thonnunnu.1st part thappi kurachu odendi vannu.

  9. ഇപ്പം കുറച്ച് കൂടി interesting aay തോന്നുന്നു❤️?

    1. Idhupole nalla stories undel onn parayavo kure stories vayichatha ini miss cheytha ethelm ndel guys help me ?

  10. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു വന്ന രണ്ടാം ഭാഗം വായിക്കുമ്പോ ഒന്നാം ഭാഗവുമായി ബന്ധപ്പെടുത്താൻ പറ്റുന്നുണ്ടായിരുന്നില്ല! ഒന്നാം ഭാഗം വീണ്ടും വായിക്കേണ്ടി വന്നു, ഓർമ്മിക്കാൻ.
    പക്ഷെ രണ്ടാം ഭാഗം ഇനി രണ്ടു കൊല്ലം കഴിഞ്ഞാലും ഓര്മയുണ്ടാവും. കുറഞ്ഞ വാക്കുകളിൽ കുറെ പറഞ്ഞു ഫലിപ്പിക്കാനായി. വളരെ ഹൃദയസ്പർശിയായി തോന്നി.

    ഒരൊഴുക്കിന് പറഞ്ഞെന്നേയുള്ളൂ, അടുത്ത ഭാഗം വൈകിക്കണ്ട.

  11. ഒരു രക്ഷേം ഇല്ല അടിപൊളി feeling ✨️ അടുത്ത ഭാഗവും വേഗം തരില്ലേ

  12. Bro good story
    Pakshe parts varaan vaykunnu

  13. Bro ithrem nalla story vazhukichen otu adiya tharendath ? next part vegam thanne tharanee page kootti ?

  14. ? ? ? ? ? 

    ???

  15. Nalla story ane pinne kurache kudi page kutti ezhuthe bakki thamasikkans tharane

  16. Nalla story countinu chayanamm

  17. W8ing ആയിരുന്നു. ബ്രോ നിർത്തി പോകല്ലേ നല്ല ഒരു storiya ?❤️❤️❤️.

Comments are closed.