മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

Views : 3571

” വരാ.. 😤😤 ”

“ടാ… അവൻ ഓഫീസ് വഴിയാ വരുന്ന്.. നമുക്ക് ബാക്കിലെ പോകാ ”

അങ്ങനെ ആമീന്റെ അടുത്ത് എത്തി..നമ്മളെ കണ്ടപ്പോൾ തന്നെ ഓൾ ക്ലാസ്സിൽ കയറാൻ തുടങ്ങി.. ജൂനിയർസിന്റെ ഇടയ്ക്ക് നമ്മക്ക് എപ്പോഴും വില്ലൻ ഇമേജ് ആണ്… നമ്മക്ക് എന്ന് പറഞ്ഞാൽ എനിക്ക്.. ഷാഹി എന്നാലും കുറച്ചൊക്കെ പഞ്ചാരയാ…

“ടീ….ഇങ്ങ് വാടീ ”

പോകാൻ പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു വന്നു.

“ആമി എന്നല്ലേ നിന്റെ പേര് ”

“യെസ് സാർ ”

“സാറാ ”

“ഹാ..സീനിയർസിനെ കാണുമ്പോൾ സാർ എന്ന് വിളിക്കണം എന്ന് ഷാഹിക്ക പറഞ്ഞിന് ”

ഹാ…അപ്പോ ഇവിടെയും നീര് എടുക്കാൻ വന്നിന് അല്ലേ  🤨

ഓൻ ഒരു അളിഞ്ഞ നോട്ടം.

“ഹാ.. ഇപ്പൊ സാർ എന്നൊന്നും വേണ്ട…
നിനക്കെന്നെ അറിയോ ? ”

“അറിയാം..ശഫീക്കാ അല്ലേ ”

“ആണോടാ ഷാഹീ ”

“ആയിരിക്കൂല്ലേ ”

“ആണ്.. എനിക്കറിയാം.. ”

“പിന്നെന്തിനാ നീ അല്ലേ എന്ന് ചോദിച്ചേ… അതല്ലേ നമ്മക്ക് സംശയം ആയേ”

പെണ്ണിന് വീണ്ടും പേടി..

“ആമീ..നീ പേടിക്കുകയൊന്നും വേണ്ട..ഞാനും ഷഫിയും നിന്നോട് സീരിയസ് ആയി ഒരു കാര്യം പറയാൻ വന്നതാ..അത് കൊണ്ടല്ലേ ഇത് വരെ നിന്നോട് മിണ്ടാത്ത ഇവൻ പോലും വന്നത് ”

കോൾ..

“നിങ്ങൾ എവിടെടാ ”

“അള്ളാഹ്…നിന്നെ മറന്നു പോയി മുത്തേ.. നീ കുറച്ചു അവിടെ നിക്ക്… നമ്മൾ നീ നേരത്തെ നിന്ന സ്ഥലത്ത് ഇണ്ട്..ദാണ്ടാ.. ദിവിടെ…ഇങ്ങ് നോക്ക്.. നിന്റെ ആമീന്റെ അടുത്ത് ”

“ഷെഫീ..ഓവറാക്കല്ലേ…പണിയാണ് അല്ലേ “

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~💞അശ്വിൻ💞~°

    😂😂😂

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം 🥰

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍👍👍👍👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ 🥰🥰

  4. Oru kallyanam mudakkiyappo cheriya oru sugam😆😆😆

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😄😄

      സ്നേഹം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com