ഹൃദയരാഗം 29 [Achu Siva] 1151

” അല്ല…. ഇപ്പോ എനിക്ക് വേദന കുറവുണ്ട്…. തനിയെ ഒക്കെ പറ്റും…. അതോണ്ടാ “….

അവള്‍ നിസ്സംഗതയോടെ ഇരുന്നു….

 

” ഓഹോ…. അത് എനിക്ക് വൈകിട്ട് നന്നേ മനസ്സിലായി “….

വിനയ് അവളെ നോക്കാതെ പറഞ്ഞു….

 

അതിനു അവൾ മറുപടി ആയി ഒന്നും മിണ്ടിയില്ല …

 

” ഏതായാലും ഈ രാത്രി കൂടി നീ ഇതൊന്നു സഹിക്ക്…. വിരല്‍ അടക്കം കൂട്ടിക്കെട്ടി ബാന്‍ഡേജ് ഇട്ടിരിക്കുന്ന ഈ കൈ വെച്ച് നീ എങ്ങനെ കഴിക്കാനാണ് ?…. നാളെ ഡോക്ടർ നോക്കിയിട്ട് കുഴപ്പം ഒന്നുമില്ല എങ്കില്‍ ഈ ബാൻഡേജ് മാറ്റില്ലേ…. പിന്നെ എന്റെ ശല്യം ഉണ്ടാവില്ലല്ലോ…. ഇപ്പൊ നല്ല കുട്ടിയായിട്ട് ഞാൻ പറയുന്നത് അനുസരിക്ക്…. കേട്ടല്ലോ “….

വിനയ് ഒരു ചിരിയോടെ പറഞ്ഞു….

 

തർക്കിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ലാത്തതിനാൽ അവൾ പിന്നെ ഒന്നും പറഞ്ഞില്ല…. എന്താന്ന് വെച്ചാൽ കാണിക്കട്ടെ എന്ന് ഓർത്തു ഇരുന്നു….

 

” വിനയേട്ടൻ എന്തിനാ നാളെ അമ്മയോട് വരണ്ടാന്നു പറഞ്ഞത് ? “….

കഴിയ്ക്കുന്നതിനിടയിൽ അവൾ തിരക്കി….

 

” ഏ…. നാളെ നമ്മൾ ഹോസ്പിറ്റൽ പോവല്ലേ “….

വിനയ് അവളുടെ ചോദ്യം മനസ്സിലാവാത്ത പോലെ നോക്കി….

 

” അത് ഞാന്‍ അമ്മയുടെ കൂടെ പൊക്കോളാമായിരുന്നു…. വിനയേട്ടന്‍ ബുദ്ധിമുട്ടണ്ടായിരുന്നു “….

അവള്‍ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു….

 

” ഓ…. സാരമില്ല…. ആ ബുദ്ധിമുട്ട് ഞാനങ്ങ് സഹിച്ചു…. ഹോസ്പിറ്റലില്‍ രാവിലെ പോകണ്ടേ…. പിന്നെ ഡോക്ടറിനെ കാണുകയും, ബാന്‍ഡേജ് അഴിക്കുകയുമൊക്കെ വേണ്ടേ…. അതാണ് ശാരദാമ്മയോട് വരേണ്ട എന്ന് പറഞ്ഞത് “….

വിനയ് അവള്‍ പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ പറഞ്ഞു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.