ഹൃദയരാഗം 29 [Achu Siva] 1151

Views : 145627

ഹൃദയരാഗം 29

Author : അച്ചു ശിവ | Previous Part

 

 

” പറയാം…. പക്ഷേ അപ്പച്ചി എനിക്ക് വാക്ക് തരണം…. ഞാന്‍ ചോദിക്കുന്നതിന് സത്യമേ പറയൂ എന്നും, മറ്റാരോടും ഇത്‌ പറയില്ല എന്നും “….

അവള്‍ അവരുടെ കൈയില്‍ പിടിച്ചു പറഞ്ഞു….

 

” ഏ…. എന്താ കാര്യം…. എന്തോ സീരിയസ് കാര്യമാണെന്ന് തോന്നുന്നല്ലോ…. നീ ആകെ വല്ലാതായല്ലോ “….

രുക്‌മിണിക്ക് എന്തോ ടെന്‍ഷന്‍ പോലെ തോന്നി….

 

” അപ്പച്ചി വാക്ക് താ “….

അവള്‍ വീണ്ടും പറഞ്ഞു….

 

” വാക്ക്…. നീ കാര്യം പറ “….

രുക്‌മിണി അക്ഷമയോടെ പറഞ്ഞു….

 

വാസുകി അവരുടെ കൈ വിട്ടിട്ട് അവളുടെ ഫോണ്‍ കൈയിലെടുത്തു…..

അല്‍പ്പനേരം ഫോണില്‍ എന്തൊക്കെയോ തപ്പിക്കൊണ്ടിരുന്നു….

 

” ഇതാരാ അപ്പച്ചി ? “….

മുഖവുര ഒന്നുമില്ലാതെ അവള്‍ പണ്ട് വിനയ് യുടെ ഓഫീസ് മുറിയില്‍ കണ്ട ചിത്രത്തിന്റെ ഫോണിലെടുത്ത ഫോട്ടോ അവരുടെ നേരെ കാണിച്ചു കൊണ്ട് ചോദിച്ചു….

 

രുക്‌മിണി കുറച്ചുനേരം ആ ഫോട്ടോയിലേക്ക് നോക്കി ഇരുന്നു…. അവരുടെ കണ്ണുകള്‍ മിഴിഞ്ഞു വന്നു…. വിശ്വസിക്കാനാവാതെ അവര്‍ ആ ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും നോക്കി….

 

” വാസു…….. “….

അവരുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ പിറുപിറുത്തു…..

 

======== ======== ======== ======== ========

Recent Stories

The Author

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ 🥺

  5. Mathalaaliii.. 🙄

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി 🙄

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും 😕🥺

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..🙂

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. 👀any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് 😎🤘

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……🤣🤣🤣🤣🤣

    2. നോക്കി ഇരുന്നോ 🤭

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com