? രുദ്ര ? 3[? ? ? ? ? ] 378

“””””ഏഴാം ക്ലാസ്സ് മുതലേ നീ വല്യ പഠിപ്പിയായിരുന്നു. എല്ലാ വിഷയത്തിനും ഒന്നാമത്. പഠിക്കുന്ന പെണ്പിള്ളേരു മൊത്തം നിന്റെ പിന്നാലെയല്ലായിരുന്നോ…..?? എനിക്കും തോന്നി ആരേലുമൊക്കെ കാണൂന്ന്…..!!”””””

 

“”””””അങ്ങനെയാരും ഇല്ലായിരുന്നൂ, മനസ്സ് നിറയെ നീയായിരുന്നു പെണ്ണേ…..””””””

 

അടർന്നു വീണ കണ്ണുനീർ തുള്ളികൾ കാര്യമാക്കാതെ ചിരിയോടെ ഞാൻ പറഞ്ഞു. അവിടേം ചിരി., നാണത്തോട് കൂടിയ ഒരുതരം ചിരി…..!!

 

“”””””അങ്ങനെ ഇരുന്നപ്പഴാ വിഷ്ണു ലൗ ലെറ്റർ തരണേ…..!!”””””

 

ആ പേര് കേട്ടപ്പോ അറിയാതെ ഞാൻ ചിരിച്ച് പോയി.

 

“”””””എന്താ….??”””””

 

“””””ഏയ് ഒന്നൂല്ല…..!!”””””

 

“”””””അതല്ല എന്തോണ്ട്…..!!”””””

 

“””””പറയാം, വിഷ്ണു അന്ന് വൈകുന്നേരം കളിക്കാൻ ഗ്രൗണ്ടിൽ വന്നു. നമ്മള് കൂട്ടുക്കാരന്മാര് എല്ലാരും കൂടെ പ്ലാൻ ചെയ്തവനെ എറിഞ്ഞ് പിരിത്തു കളഞ്ഞു…..”””””

അതും പറഞ്ഞ് ചിരിക്കുന്ന എന്നെ അവളൊരുപാട് നേരം നോക്കിയിരുന്നു.

 

“”””അതെന്തിനാ….??”””””

 

“”””അവനൊരു തെറ്റ് ചെയ്തു., ആദീടെ പെണ്ണിന് ലെറ്റർ കൊടുത്തു. ചെറിയൊരു ശിക്ഷ അത്രേയുള്ളൂ…..!!”””””

 

ചിരിയോടെ ഞാൻ പറഞ്ഞ് നിർത്തുമ്പോ കൂടെ ചിരിക്കാൻ ഇത്തവണ അവളും ചേർന്നു.

 

“””””ഒരുപാട് കൊല്ലം പറയാണ്ടിരുന്നു അത് പേടി കൊണ്ട് മാത്രോല്ല, ഇനിയും കോറേ നാളുകളില്ലേ എപ്പഴേലും പറയാന്ന് വിചാരിച്ചു. പക്ഷെ കണ്ണടച്ച് തുറക്കുന്ന നേരം., അത് പോലായിരുന്നു വർഷങ്ങൾ പോയത്. ഒടുക്കം വൈകിയാണേലും ഇഷ്ട്ടം അറിയിച്ചപ്പോ…..?? ഞാനാകെ തളർന്ന് പോയെടി…..””””””

19 Comments

  1. നല്ലവനായ ഉണ്ണി

    But why? ഇപ്പൊ ഒള്ള എല്ലാ കഥയുടേം cliché format ആണ്, climaxൽ ഒരു twist ഒരു cliffhanger. എന്നാലും രുദ്ര ?

  2. മച്ചാനെ story കിടു ആണ് ട്ടാ…???
    ഒറ്റ വാക്ക് ഇതൊരു HAPPY ENDING ???
    ആക്കണെ.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഓരോ
    Charectorsനെം???

  3. നീലത്താമര

    ❤️

  4. കൊള്ളാം bro

  5. Nyzz bro pettann thanne adutha part predheekshikkunnu

  6. Keep going brother

  7. Pages കുറച്ചു കൂടി ഇണ്ടായിരുന്നെ എന്ന് തോന്നിപ്പോയി….
    അടുത്ത പാർട്ട് കുറച്ചു വേഗം തരാൻ വല്ല വഴിയും ???
    നല്ല സ്റ്റോറി ആണ് നല്ല ഒരു ഫീലും കിട്ടുന്നുണ്ട് ??

  8. ആഞ്ജനേയദാസ് ✅

    അളിഞ്ഞ ഒരു twist ആയിപോയി….

    1. ? ? ? ? ? 

      തന്നെ…..??

      അലമ്പ്,അലമ്പ്,അലമ്പ് I HATE അലമ്പ്., I AVIOD. BUT അലമ്പ് LIKE ME I CANT AVOID. SO ഞാനൊരു അലമ്പൻ ആയത് കൊണ്ട് എന്റെ കഥയും അലമ്പ് ആയേക്കാം. ഇഷ്ടപ്പെട്ടില്ലേ വെറുതെ COMMENT ഇട്ട് എന്നെ കൂടെ വെറുപ്പിക്കരുത് ENTE REQ ആണ് PLZ. എന്റെ മനസ്സിലുള്ള കഥ അതേ പടി എഴുതുന്നുണ്ട്. അത് ഇഷ്ട്ടം ഇല്ലാത്തവർ ഇങ്ങോട്ട് വരണ്ട. എനിക്കിതൊക്കെ പറ്റൂ. AND ONE MORE THINK IAM ALLWAYS ANGRY……!!

      ???

      1. Enna nee Aa coment box off akkikko myre abhiprayam parayan oru vayanakaran enna nilakk njangalk avakashm und ath positive avannam ennu nee vashi pidichal enganeya

        1. ? ? ? ? ? 

          നീയൊന്നും positive കമന്റ് ഇട്ടിട്ട് വേണ്ട എനിക്കെഴുതാൻ. ഈ കഥ പ്രതീക്ഷിക്കുന്ന ഒരാളെങ്കിൽ ഒരാള് മാത്രം മതി എനിക്കടുത്ത part ഇടാൻ. പിന്ന ഈ negative കമന്റ് ഇടുന്നവർക്ക് അറിയില്ല, അത് വായിക്കുന്നവർടെ വേദന…..!!

          1. അതാണ് ??പറയുന്നവർ എന്തും പറയട്ടെ bro നിങ്ങൾ അടുത്ത part ഇങ്ങു താ ✨️

      2. Aa myrinod povan para alla pinne ?
        Nummma full support und bro ??

  9. ❤❤❤

  10. Mm ishttayi.but last twist ippozhae vendayorunnu.pettannu ayathu polae

  11. Entha ippo indayeeee?
    Enthayalum adutha part verattei

  12. Nalloru part❤️❤️❤️

    1. Pinne full twist anello Nannayit und pinne page kuthi ezhuthe

  13. First ❤️

Comments are closed.