ഹൃദയരാഗം 29 [Achu Siva] 1151

” അയ്യോടാ….. ഇങ്ങനെ ഗിഫ്റ്റ് മേടിക്കാൻ നീട്ടണ പോലെ അല്ല…. തിരിച്ചു പിടിക്ക് “….

കാര്യം മനസ്സിലാകാതെ അയാളെ ഒന്ന് നോക്കിയിട്ട് അവൾ കൈ കമഴ്ത്തി പിടിച്ചു….

 

” ആഹഹാ…. എന്തൊരു ചന്തം…. അല്പം കൂടി ഒന്നാഞ്ഞു ശ്രമിച്ചിരുന്നെങ്കിൽ ആ വിരലും കൂടി അങ്ങ് അകത്താക്കാമായിരുന്നു “….

വിനയ് ഒരു പ്രത്യേക ടോണിൽ കളിയാക്കിക്കോണ്ട് പറഞ്ഞു….

 

” ഹും “….

അവൾ മുഖം കോട്ടി കൊണ്ടു കൈ പിൻവലിച്ചു….

 

” മ്മ് പോട്ടെ…. ദാ ഈ മെഡിസിൻ കഴിക്കു “….

അവൾ അത് വാങ്ങി കഴിച്ചു….

 

എല്ലാം ഇപ്പൊ തന്നെ അങ്ങ് ചോദിച്ചാലോ…. സമയം പോകുംതോറും ഭ്രാന്ത്‌ പിടിക്കുന്നു….

വെള്ളം കുടിക്കുന്നതിനിടയിൽ അവൾ ഓർത്തു….

 

” എന്നാ പിന്നേ നീ കിടന്നോളൂ…. ഞാൻ പുറത്ത് ഹാളിൽ തന്നെ ഉണ്ടാകും…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി കേട്ടോ “….

അതും പറഞ്ഞു അയാൾ റൂമിൽ നിന്നും പുറത്തേക്ക് നടന്നു….

 

” വിനയേട്ടാ…. “….

ഡോറിന്റെ അവിടെ എത്തിയപ്പോൾ വാസുകി അയാളെ പിന്നിൽ നിന്നു വിളിച്ചു….

 

” എന്താ വാസുകി ? “….

വിളി കേട്ട അയാൾ അവൾക്കു നേരെ തിരിഞ്ഞു….

 

അവൾ ഒരു നിമിഷം മിണ്ടാതെ ഇരുന്നു…. എന്തോ പറയാന്‍ തുടങ്ങുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്….

 

” എന്താ…. എന്ത് പറ്റി ?…. എന്തങ്കിലും ആവശ്യമുണ്ടോ ? “….

അയാള്‍ അവളുടെ അടുത്തേക്ക് നടന്നു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.