?Demon king? Presidents ⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 14 Previous Part ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ് ചെയ്യണം…… ഇല്ലേൽ […]
Tag: myth
?കരിനാഗം 12?[ചാണക്യൻ] 413
?കരിനാഗം 12? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ഏതോ ഒരു ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് മഹി ഉറക്കത്തിൽ നിന്നും എണീറ്റത്. പുതപ്പ് മാറ്റി വച്ചു അവൻ തല വെളിയിലേക്ക് ഇട്ടു. പുറപ്പെടാൻ തയാറായി നിൽക്കുന്ന ഒരു ട്രെയിൻ അതിലേക്ക് കയറാനായി കൂടി നിൽക്കുന്ന ആളുകൾ. മഹി ഇടതു വശത്തേക്ക് നോക്കി. അവിടെ ക്ലോക്കിൽ 6 മണി ആയിരിക്കുന്നു. അവൻ പതിയെ എഴുന്നേറ്റ് പുതപ്പ് മടക്കി ബാഗിൽ വച്ചു. […]
⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543
Demon king presents ദേവാസുരൻ s2 ep 13 /Previous Part/ കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ…. കഥ ഓടിച്ചു വിടാതെ വായിക്കുക…. ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക… ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ? അപ്പൊ പോയി വായിച്ചോ…
?കരിനാഗം 11?[ചാണക്യൻ] 367
?കരിനാഗം 11? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മാതംഗിയുടെ ആനന്ദം തുളുമ്പുന്ന വാക്കുകൾ കേട്ട് യക്ഷമിക്ക് അതിശയം തോന്നി. എന്താണമ്മെ വിശേഷിച്ച്? മകളെ…. നീ പോയ കാര്യം എന്തായി? ആ ദൗത്യം നിറവേറ്റിയോ? അപ്പോഴാണ് അമ്മ ഒരു കഠാരയും തന്നു മഹിയെ കൊല്ലാൻ പറഞ്ഞു വിട്ടത് യക്ഷമിക്ക് ഓർമ വന്നത്. ഇല്ലമ്മെ… അത് പരാജയപ്പെട്ടു…. ആ സർപ്പൻ എവിടേക്കോ പോയി മറഞ്ഞു. മഹിയെ പാളി നോക്കിക്കൊണ്ട് യക്ഷമി പറഞ്ഞു. […]
CROWN? 3 [ESWAR] 77
CROWN? 3 Author : ESWAR Previous Part കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ വായിക്കാക്കാത്തവർ അതു വായിക്കുക ? ______________________________________________ മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു . ‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’ ‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’ മാർക്കോസ് സംശയത്തോടെ അയാളെ നോക്കി. ‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’ മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു. […]
⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896
ദേവാസുരൻ ഭാഗം 2 ep 12 Previous Part ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്… എഴുതി കഴിഞ്ഞാൽ […]
⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3013
⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐?? Previous Part ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]
⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3181
⚔️ ദേവാസുരൻ ⚒️ S2 ep 10 – part 2 Ɒ?ᙢ⚈Ƞ Ҡ???‐?? Previous Part ?1? അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു….. അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല….. ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു…. അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് […]
രുദ്രതാണ്ഡവം 10 [HERCULES] 1314
എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ. രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart] അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]
?കരിനാഗം 10? [ചാണക്യൻ] 514
?കരിനാഗം 10? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) തനിക്ക് മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മഹിയെ കണ്ടതും ബൃഹസ്പതിയുടെ ആജ്ഞ അവൾക്ക് ഓർമ വന്നു. നെഞ്ചു പൊടിയുന്ന വേദനയോടെ അവൾ ഉള്ളം കൈ വിടർത്തി പിടിച്ചപ്പോൾ മൂർച്ചയേറിയ കഠാര അവിടെ പ്രത്യക്ഷപ്പെട്ടു. അപ്പോഴും അവളുടെ കൈ വല്ലാതെ വിറയ്ക്കുകയായിരുന്നു. കരിമിഴികൾ കലങ്ങി മറിഞ്ഞു. കഠാരയുടെ പിടിയിൽ അവൾ ഒന്നു കൂടി ദൃഢമായി പിടിച്ചു. അതിശക്തയായ അവൾ ഇടറുന്ന പാദങ്ങളോടെ […]
⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632
ദേവാസുരൻ s2 episode 09 ? Demon king Dk? Previous Part എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…. അല്പം വൈകി ല്ലേ…. കുഴപ്പമില്ല…. കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ…. കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ് വന്നു…. ഒത്തിരി സന്തോഷം….. ഒപ്പം ഒത്തിരി നന്ദിയും…. അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്…. ?— ‘”” കമന്റ് പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….’”” ‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ് […]
666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141
666 മത്തെ ചെകുത്താൻ -2 Author : ജൂതൻ [ Previous Part ] രാത്രി രണ്ടു മണി വെറും തറയിൽ കിടക്കുക ആയിരുന്നു ഒരു ചെറുപ്പക്കാരൻ ഒരു കീറി പറഞ്ഞു ഒരു പാന്റും ഷർട്ടും ആയിരുന്നു അയാളുടെ വേഷം അവനരികിലായി ഒരു ഇരുമ്പ് കട്ടിലും ഒരു പ്ലാസ്റ്റിക് കസേരയും പിന്നെ അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു സീറോ ബൾബും മാത്രം ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത് കാലുമായി ബന്ധിപ്പിച്ച ചങ്ങലയും നോക്കി അവൻ കിടന്നു ഇടയ്ക്കിടെ […]
വിളക്കുമരം [ശിവശങ്കരൻ] 88
വിളക്കുമരം Author : ശിവശങ്കരൻ ഒരു ഡിസ്ക്ലയിമർ കൊടുക്കാതെ പറ്റില്ല, കാരണം, ഞാനിവിടെ അവതരിപ്പിക്കുന്ന സ്ഥലപ്പേരുകൾ യഥാർത്ഥമാണ്… സ്ഥലപ്പേരുകൾ മാത്രം…!!! ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും ഞാനിതിൽ ഉൾപ്പെടുത്തുന്നില്ല… അത്തരത്തിൽ തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം… ഒരു വിശ്വാസത്തേയും ചരിത്രത്തെയും ചോദ്യം ചെയ്യുവാനോ മാറ്റിയെഴുതുവാനോ ശ്രമിക്കുന്നില്ല… എന്റെ പരിമിതമായ അറിവും സാഹചര്യങ്ങളും വച്ചു ഒരു കഥ മെനെഞ്ഞെടുക്കുന്നു എന്ന് […]
666 മത്തെ ചെകുത്താൻ -1 [ജൂതൻ] 139
666 മത്തെ ചെകുത്താൻ -1 Author : ജൂതൻ “””””അയാൾ തിന്മക്ക് വേണ്ടി ആണ് പ്രവർത്തിച്ചത്…. പക്ഷെ…പക്ഷെ…”””” “””പക്ഷെ എന്താണ്…..? ആ ഇരുട്ടു മുറിയിൽ നിലത്തു കിടന്നുകൊണ്ട് അവൻ അലറി വിളിച്ചു…… ശബ്ദം കേട്ട് ഓടി വന്ന രണ്ടു മൂന്നു നിഴലുകളിൽ ഒരാൾ ഒരു സിറിഞ്ചെടുത്തവന്റെ കഴുത്തിൽ കുത്തി ഇറക്കി മെല്ലെ മെല്ലെ അവൻ തറയിൽ തളർന്നു വീണു ************************* ഗോവയുടെ നാഗരികതയിലൂടെ ഒരു കാർ അതിവേഗം പാഞ്ഞു ഒന്നനങ്ങാൻ പോലും സ്ഥലമില്ലാത്ത ആ പട്ടണത്തിൽ […]
ആദിത്യഹൃദയം S2 – PART 7 [Akhil] 1585
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം […]
ദി ഡാർക്ക് ഹവർ 16 {Rambo} 1826
ദി ഡാർക്ക് ഹവർ 16 THE DARK HOUR 16| Author : Rambo | Previous Part സഹോസ്…. അങ്ങനെ മറ്റൊരു ഓണക്കാലം കൂടെ വരവായിരിക്കുകയാണ്… മഹാമാരി നിലനിൽക്കുന്നുണ്ടെങ്കിലും ഉത്സവങ്ങൾ നമുക്കെന്നും ചെറിയൊരാനന്ദം നിറയ്ക്കുന്നവയണല്ലോ.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു… അധികം പ്രതീക്ഷയോടെ വായിക്കരുത്… പരീക്ഷണമാണ് ഇതിലും നടത്തിയിട്ടുള്ളത്.. എഡിറ്റ് ചെയ്യാൻ നേരമില്ലാത്തതുകൊണ്ട് വേഗം പോസ്റ്റ് ചെയ്യുകയാണ്…അതുകൊണ്ട് ചെറിയ പിഴവുകൾ ഉണ്ടാവുമെന്ന് മുന്നേ ഓർമ്മിപ്പിക്കുന്നു.. അത് സദയം […]
⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358
Demon king in ദേവാസുരൻ s2 | ep 8 previous part ആമുഖം ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു…. ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ […]
?കരിനാഗം 9? [ചാണക്യൻ] 372
?കരിനാഗം 9? Author : ചാണക്യൻ [ Previous Part ] കുറച്ചു വൈകി എന്നറിയാം…… എല്ലാവരും സദയം ക്ഷമിക്കുക…… . . . . . പതിവിന് വിപരീതമായി യക്ഷമിയുടെ സഹായം ഇല്ലാതെ സ്വന്തമായി തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു കുളിമുറീന്ന് പുറത്തേക്കിറങ്ങിയതാണ് മഹി. ദേഹത്തൊക്കെ പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ ടവൽ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് അവൻ ബെഡിൽ വന്നിരുന്നു. തോളിൽ ഉള്ള മുറിവ് ഏകദേശം കരിഞ്ഞു വരുന്നുണ്ട്. മരുന്നുകളും മുറക്ക് […]
?കരിനാഗം 8? [ചാണക്യൻ] 384
?കരിനാഗം 8? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) “എന്താ മഹി എന്തേലും ഉണ്ടേൽ തുറന്നു പറഞ്ഞൂടെ?” യക്ഷമി അവനെ നിർബന്ധിച്ചു. “ഒന്നുമില്ല യക്ഷമി ഓരോന്ന് തോന്നിയപ്പോ ചോദിച്ചതാ.” ആ വിഷയത്തിന് മഹിയവിടെ സ്റ്റോപ്പിട്ടു. യക്ഷമി തല്ക്കാലം കൂടുതലൊന്നും അറിയേണ്ടെന്ന് അവന് തോന്നി. എല്ലാം പതുക്കെ അവളോട് പറയാമെന്നു അവൻ മനസിൽ കരുതി. “എന്നാൽ ശരി ഞാൻ പോട്ടെ പിന്നെ വരാം.” മഹിക്ക് കഴിക്കാനുള്ള ഗുളിക എടുത്തു കൊടുത്ത ശേഷം […]
?കരിനാഗം 7?[ചാണക്യൻ] 307
?കരിനാഗം 7? Author : ചാണക്യൻ [ Previous Part ] “സഞ്ജീവ് കപൂർ” മറുവശത്തുള്ള ആൾ പറഞ്ഞ പേര് കേട്ട് ഒരു നിമിഷം മഹിയൊന്ന് നടുങ്ങി. “എന്റെ കീഴിലുള്ള വേശ്യാലയത്തിൽ കേറി നീ കളിച്ചപ്പോൾ നീ ഓർത്തില്ലല്ലേ ഞാൻ നിന്നെ തേടി വരുമെന്ന്……ഇനി നമുക്ക് ഒളിച്ചും പാത്തും കളിക്കാം ഞാൻ കുറുക്കൻ നീ മുയൽ നിന്റെ സ്വന്തം അമ്മയെ ഞാൻ കടത്തിക്കൊണ്ട് വന്നിട്ടുണ്ട്…. ഹാ…..ഹാ….. ഹാ” അതും പറഞ്ഞുകൊണ്ട് സഞ്ജീവ് കപൂർ ഉറക്കെ ഉറക്കെ […]
ആദിത്യഹൃദയം S2 – PART 6 [Akhil] 1410
എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്.. ആദിത്യഹൃദയം S2-6 Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂ Previous Part […]
അഥർവ്വം 8 [ചാണക്യൻ] 142
അഥർവ്വം 8 Author : ചാണക്യൻ [ Previous Part ] ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു… “ദേവേട്ടൻ ”.. പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു […]
?കരിനാഗം 6?[ചാണക്യൻ] 256
?കരിനാഗം 6? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി തിരിച്ചെന്തോ ചോദിക്കാൻ തുണിഞ്ഞതും മറുവശത്തു എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു. വെപ്രാളത്തിനിടെ രാധമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണതിന്റെ ശബ്ദമാണ് കേട്ടതെന്ന് മഹിക്ക് മാനസിലായി. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ജീപ്പിലേക്ക് ചാടിക്കയറി. വണ്ടി ഒന്നു കറക്കിയെടുത്ത് വെടിച്ചില്ല് പോലെ അവൻ പായിച്ചു. അപ്പോഴും അവന്റെ കാതുകളിൽ രാധമ്മയുടെ കരച്ചിൽ തങ്ങി നിന്നു. നിസ്സഹായതയുടെ ധ്വനി നിറഞ്ഞ […]
⚓️Ocean World?ദേവാസുരൻ [Novel][PDF] 2062
Ocean World ദേവാസുരൻ Ocean World Novel | Author : Demon King [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Devasuran-OCEAN-WORLD-DK-Novel.pdf” width=”100%” height=”750px” style=”border:0;”]