?കരിനാഗം 11?[ചാണക്യൻ] 367

കുമാരാ…… ആ ആയുധം കരിനാഗ രാജ്യത്തിലെ കൊട്ടാര അംഗണത്തിൽ ധർമ ഗോദയ്ക്ക് സമീപമാണുള്ളത്.

ധർമ ഗോദയോ?

അലോക് ഒന്നും മനസിലാവാതെ അവരെ ഒന്നടങ്കം തുറിച്ചു നോക്കി.

അതേ…… ധർമ ഗോദ…… കരിനാഗ വംശത്തിലെ പ്രമുഖർ അത്‌ പുരുഷനായാലും സ്ത്രീയായാലും പോരാട്ടങ്ങൾ നടത്തിയ മഹത്തരമായ പുണ്യമായ ഗോദയാണത്…… അതിനു സമീപമാണ് ആ ഉടവാൾ ഉള്ളത്.

അപ്പൊ ആ കൊട്ടാരം?

അതിപ്പോൾ മറ്റു നാഗ വംശജർ കയ്യടക്കിയിരിക്കുകയാണ്…

മറ്റു നാഗ വംശമോ?

അതേ കുമാരാ……. ഈ പ്രപഞ്ചത്തിൽ മൂന്നു നാഗ വംശങ്ങളാണ് ഉള്ളത്…… സ്വർണ വംശം, വെള്ളി വംശം, കരിവംശം….. അതിൽ കരിവംശത്തിലെ നാഗങ്ങളാണ് നമ്മൾ

അപ്പോ അവർ നമ്മളെ സഹായിക്കുകയില്ലേ?

ഇല്ല കുമാരാ…… സർപ്പങ്ങളുമായി കൂട്ടു ചേർന്ന് ആ രണ്ടു വംശങ്ങളുമാണ് നമ്മെ ചതിച്ചത്.

എങ്ങനെ? എന്താണ് ആ കഥ? എന്റെ ജനനം എങ്ങനെയാണ്? എന്റെ അച്ഛന്റെയും അമ്മയുടെയും കഥ എങ്ങനെയാണ്?

അലോക് പതിയെ ചോദിച്ചു.

പറയാം രാജകുമാരാ….. അത്‌ വലിയൊരു കഥയാണ്….. പക്ഷെ ചുരുക്കി മാത്രം പറയാം….. ചില കാര്യങ്ങൾ, സത്യങ്ങൾ എന്നിവ കുമാരൻ തന്നെ സ്വയം കണ്ടത്തേണ്ടതുണ്ട്.

ഹ്മ്മ്

അലോക് ഒന്നു മൂളി.

മാദ്രിയമ്മ തന്റെ കുടുംബ കഥ ചുരുക്കി അതും വളരെ ചുരുക്കി മാത്രം അലോകിനോട് പറയുവാനായി തയാറെടുത്തു.

കുമാരാ പാതാളത്തിലെ നാഗ ലോകത്ത് മൂന്നു വംശജരും അവരുടേതായ രാജ്യങ്ങളിൽ സസന്തോഷം കഴിയുകയായിരുന്നു.

അതിൽ കരിനാഗ രാജ്യമായിരുന്നു കൂടുതൽ സമ്പത്സമൃധിയുടെയും ഐശ്വര്യത്തോടെയും ജീവിച്ചിരുന്നത്.

അതിൽ മറ്റുള്ളവര് അത്യധികം അസൂയ പൂണ്ടിരുന്നു.

സ്വർണവും വെള്ളിയും നിറമാകയാൽ അവരാണ് ദൈവങ്ങൾക്ക് ഏറ്റവും പ്രിയം എന്ന് കരുതി പോന്നു.

കരിനിറം ആയതിനാൽ ഞങ്ങളുടെ വംശം അധഃകൃതമാണെന്ന് അവർ കരുതി.

കരിനാഗ രാജ്യം ഭരിച്ച ചക്രവർത്തിമാരൊക്കെ പ്രബുദ്ധരായിരുന്നു.

അക്കൂട്ടത്തിൽ എന്നും നിറഞ്ഞു നിന്നത് കരിനാഗ ചക്രവർത്തിയായ ബർകരീഗനാണ്…… കുമാരന്റെ പിതാവ്

മാദ്രിയമ്മ ആവേശത്തോടെ പറഞ്ഞു.

അത്‌ കേട്ടതും അലോക് പതിയെ പുഞ്ചിരിച്ചു.

32 Comments

  1. ചാണക്യൻ

    @heartless

    കണ്ണിന് പണി കിട്ടി ബ്രോ ?
    അങ്ങനെ ബ്രേക്ക്‌ എടുത്തതാ
    വായിച്ചിട്ട് പറഞ്ഞോട്ടോ ?
    വെയ്റ്റിംഗ് ❤️❤️

  2. Nice

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സ്നേഹം….?
      നന്ദി ❤️❤️

  3. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    ഒരേ പൊളി കഥയുടെ ആ ഉൾകാഴച്ച ഉണ്ടല്ലോ വായിക്കുമ്പോൾ ഉള്ളത് അതൊരു ഫീൽ തന്നെ ?!!!!!

    പ്രണയവും നാഗലോകവും ഒരുമിച്ചു കൊണ്ട് പോയി ക്ലാഷ് ആക്കാതെ ഇത്രക്ക് കൊണ്ട് വന്നല്ലോ അത് മതി…. ഒരു സംശയം ഈ പുതിയ രാജാവ് ആരാണാവോ മഹി അല്ലെ യഥാർത്ഥ യുവരാജൻ അപ്പോൾ പിന്നെ അവന്റെ കർമങ്ങൾ മറ്റൊരാൾ ഏറ്റെടുത്താൽ ഫലം വിനയായല്ല ഭവിക്കു!!!

    യക്ഷിമ അങ്ങനെ അനുരാഗതിടമ്പിൽ ആഞ്ഞുലയട്ടെ ബാക്കി മഹി നിക്കിക്കോളുമല്ലോ അല്ലെ ? അതോ fail ആകുമോ ന്തോ….

    അപ്പോൾ അടുത്ത ഭാഗവും ഇത്രകണ്ട് മനോഹരം ആയിവരട്ടെ

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ
      മുത്തേ ❤️❤️
      വീണ്ടും കണ്ടതിൽ സന്തോഷം ???
      കഥക്ക് ഫീൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…
      നാഗലോകവും പ്രണയവും ഒരേപോലെ കൊണ്ടു പോകാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്…
      അതിനിടക്കുള്ള മഹിയുടെ കേരളത്തിലേക്കുള്ള വരവും… ഓരോന്ന് ഒപ്പിച്ചു വക്കാൻ ?
      അലോകും നാഗം തന്നെയാണ്….
      പക്ഷെ മഹി യുവരാജാവ് തന്നെയാണെന്ന് ഇപ്പോഴും തെളിയിച്ചിട്ടില്ല…
      അതോ സർപ്പമാണോ എന്ന്…
      യക്ഷമി പൂത്തുലയട്ടെ ?
      മഹിയെ കണ്ടാൽ ആർക്കാണ് പ്രേമം തോന്നാത്തത് അല്ലെ ?
      അടുത്ത ഭാഗം ഉടനെ ഇടാട്ടോ.
      വീണ്ടും കണ്ടതിൽ സന്തോഷം ബ്രോ ??
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

      1. ?സിംഹരാജൻ

        ഇപ്പൊ തിരക്കുകളൊക്കെ മാറ്റിവെക്കൽ ആണ് 2 to 15 മുടിഞ്ഞ work അതുകഴിഞ്ഞാൽ ok..

        അടുത്ത ഭാഗം വൈകിക്കരുത് kto
        ♥️?

  4. കഥ ഇന്റെരെസ്റ്റിംഗ് ആണ് … അതോണ്ടാ അടുത്ത എപ്പിസോഡ് വേഗം പ്രതീക്ഷിക്കുന്നത് … delay ആകുമ്പോ flow പോകുന്നു …

    ഇതെവിടെയായിരുന്നു ഭായ് ….. കണ്ണിന്റെ കുഴപ്പങ്ങൾ ഒക്കെ മാറിയോ …ടേക്ക് കെയർ

    1. ചാണക്യൻ

      @bijoy

      കണ്ണിന് പണി കിട്ടി ബ്രോ…
      അങ്ങനെ ബ്രേക്ക്‌ എടുത്തതാ…?
      കഥ ഇന്റെരെസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ..
      ഇനി ഡിലേ ആവില്ലാട്ടോ..
      ഒത്തിരി സ്നേഹം..
      നന്ദി ❤️❤️

  5. ലേറ്റ് ആനകളും ലെറ്റസ്റ്റാ സൂപ്പർ സ്റ്റാർ രജനി സാർ പോലെ വന്നു
    Superb ??

    1. ചാണക്യൻ

      @santhosh nair

      ശോ ഞാനോ ?
      ഞാൻ ഒരു സാധാരണ എഴുത്തുകാരൻ അല്ലെ ബ്രോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    2. ഇതിന്റെ ബാക്കി എപ്പോ വരും

      1. ചാണക്യൻ

        @vishnu

        സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ… ?
        ഉടനെ വരും…
        നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം…… നന്ദി ❤️❤️

  6. ഒരു പാട് നാളത്തെ കാത്തിരിപ്പായിരുന്നു.
    Hope you are doing well and keeping good health

    1. ചാണക്യൻ

      @ജിത്ത്

      കഥ വായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ.
      ആരോഗ്യമൊക്കെ നന്നായി പോകുന്നു ബ്രോ ?
      ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം….
      നന്ദി ❤️❤️

  7. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @താടി

      തീർച്ചയായും ബ്രോ ?
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

  8. അങ്ങനെ മൂന്ന്..നാല് മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വന്നു അല്ലേ. കണ്ണിന്റെ പ്രശ്നങ്ങൾ മാറിയോ?

    കഥ എന്തായാലും അടിപൊളി ആയിട്ടുണ്ട്… മാദ്രിയമ്മ അലോക് നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം മതിമറന്ന് വായിച്ചിരുന്നു. വ്യാളി സര്‍പ്പങ്ങള്‍ കൊള്ളാം.

    അലോക് ന്റെ അഹങ്കാരവും പുച്ഛവും എല്ലാം അവസാനം എന്താവുമെന്ന് കാണാന്‍ തിടുക്കമായി. മഹി അങ്ങനെ കേരളത്തിൽ എത്തി. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ വായനക്കാരന്‍ ?❤️

    1. ചാണക്യൻ

      @cyril

      ബ്രോ ???
      ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ?
      സുഖമായിരിക്കുന്നോ….
      കണ്ണിന് ശരിയായി കേട്ടോ..
      എങ്കിലും തുള്ളി മരുന്ന് ഉണ്ട്…
      മാദ്രിയമ്മ പറഞ്ഞ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      മഹി അങ്ങനെ കേരളത്തിൽ എത്തി ബ്രോ ?
      ഇനിയാണ് ഇവിടുത്തെ കളികൾ ?
      അലോക്കിന്റെ അവസാനം എങ്ങനെ ആവുമെന്ന് വൈകാതെ പറയാം കേട്ടോ..
      ഒത്തിരി സ്നേഹം ബ്രോ ?
      നന്ദി ❤️❤️

  9. Nice

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  10. കൊള്ളാം നല്ല part ആയിരുന്നു ഇത്

    കൊറേ aayi ഈ സ്റ്റോറിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് പോസ്റ്റ്‌ ആകിയതിൽ ❤❤❤

    Nxt part വേഗം പോസ്റ്റ്‌ ആകണേ

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കാത്തിരിക്കൂകയായിരുനെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം
      അടുത്ത പാർട്ട്‌ എഴുതിക്കൊണ്ടിരിക്കുവാ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ?സിംഹരാജൻ

    ചാണക്യൻ ♥️?

    1. ചാണക്യൻ

      സിംഹരാജാ ❤️❤️??

  12. Kaathirikkuvarunnu… Kollam powli aayend??

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കാത്തിരിപ്പിന് ഒരുപാട് സ്നേഹം ?
      നന്ദി ❤️❤️

  13. എവിടാരുന്ന് പഹയാ എന്ന് പോയതാ ഇപ്പോഴെങ്കിലും വന്നല്ലോ ഒരുപാട് സന്തോഷം❤️❤️
    അഭിപ്രായം വായിച്ച ശേഷം?

    1. ചാണക്യൻ

      @heartless

      കണ്ണിന് പണി കിട്ടി ബ്രോ ?
      അങ്ങനെ ബ്രേക്ക്‌ എടുത്തതാ
      വായിച്ചിട്ട് പറഞ്ഞോട്ടോ ?
      വെയ്റ്റിംഗ് ❤️❤️

Comments are closed.