കൂടെ 3 Koode Part 3 | Author : Qureshi Abraham | Previous Part ഈ ഭാഗത്തിൽ അവസാനം ചില സീനുകൾ മാറുന്നുണ്ട്, കഥയുടെ പൊക്കിൽ നിന്നും വ്യത്യസ്തമായി തോനിയെകം. അതു കൊണ്ടാണ് അത്യമേ പറയുന്നത്. “ ആആആആആആആ…… “. എന്റെ അലറൽ കേട്ടതും ആരതി ഓടി വന്നു വാതിൽ തുറന്ന് എന്നെ നോക്കി അവൾ വന്നതിനൊപ്പം തന്നെ അമ്മയും റൂമിലേക് കയറി വന്നു. ഞാൻ ഇന്നലെ കിടക്കുന്നതിന് മുൻപ് വാതിൽ […]
എന്റെ മാത്രം ചങ്കത്തി 2 [കുക്കു] 52
എന്റെ മാത്രം ചങ്കത്തി 2 Ente Mathram Changathi Part 2 | Author : Kukku Previous Part ആദ്യമേ ഒരു കാര്യം പറയട്ടെ. ഇതൊരു പ്രണയ കഥയല്ല. സൗഹൃദത്തിന്റെ, കറകളഞ്ഞ ഒരു ആത്മബന്ധത്തിന്റെ കഥ ആണ്.ഒരു പക്ഷെ എന്നെ പോലെ പലരുടെയും ലൈഫ്..പ്രേണയത്തേക്കാൾ മനോഹരവും സന്തോഷം നിറഞ്ഞതും ആണ് സൗഹൃദം എന്നും,അതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരിക്കലും അവസാനിക്കില്ല എന്നു പറയാതെ പറഞ്ഞതും അനുഭവിച്ചറിഞ്ഞതും എന്റെ കുഞ്ഞാവയിലൂടെ ആണ്. ബാക്കി ഒക്കെ കഥയിലൂടെ […]
?പവിത്രബന്ധം? [പ്രണയരാജ]? 229
?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]
തെരുവിന്റെ മകൻ 5 ???[നൗഫു] 4420
തെരുവിന്റെ മകൻ 5 Theruvinte Makan Part 5 | Author : Nafu | Previous Part വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ… ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്… കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു… അവർക്കെല്ലാം അവരുടേതായ ജോലികളും ആവശ്യങ്ങളും ഉണ്ടാവുമല്ലോ… പക്ഷെ കൂടെപ്പിറപ്പെന്നാൽ […]
Cappuccino☕ [Aadhi] 2740
Cappuccino | Author : Aadhi ” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു. ” എന്ത് ഓവറാക്കാൻ? ” ” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. […]
എന്റെ ഭാര്യ [അഭി] 110
എന്റെ ഭാര്യ Ente Bharya | Author : Abhi ‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.’എന്തിന് ഏട്ടാ??’ ‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’ ‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു. ‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു. ‘അങ്ങനല്ല ഏട്ടാ’ ‘പിന്നെ എങ്ങനാണവോ??’ ‘എന്റെ വയറ്റിൽ വളരുന്ന […]
ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139
ഒരു കുഞ്ഞിനു വേണ്ടി Oru Kunjinu Vendi | Author : PranayaRaja എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്. ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു. അവക്കങ്ങനെ തന്നെ വേണം കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു. പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല അറിയാടാ […]
? നീലശലഭം 6 ? [Kalkki] 221
? നീലശലഭം 6 ? Neelashalabham Part 6 | Author : Kalkki | Previous Part ഒരു നിമിഷം പരിസരം മറന്നവർ നിന്നു പോയി .ആരോ ഇറങ്ങി വരുന്ന ശബ്ദം കേട്ട അവൾ പെട്ടെന്ന് അയാളെ കടന്ന് മുൻപോട്ടു പോയി. കരയിലേക്ക് കയറി നിന്ന അവൾ സോപ്പും കൈയിലെടുത്ത ഒളികണ്ണാലെ അയാളെ നോക്കി മുഖം കാണാൻ കഴിയുന്നില്ലാ….വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങാൻ തയ്യാറാകുകയാണ് അയാൾ.പിറകിൽ നിന്ന് നോക്കിയിട്ട് മുൻപെങ്ങോ കണ്ടിട്ടുള്ളതു പോലെ അവൾക്ക് തോന്നി.കാത്തു നിനക്കിന്ന് […]
പുനർജന്മം [ അസുരൻ ] 79
പുനർജന്മം Punarjanmam | Author : Asuran മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]
മരുതെന് മല 3[നൗഫു], ??☠️☠️ 4274
മരുതെന് മല 3 Maruthan Mala Part 3 | Author : Nafu | Previous Part മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി…. അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു… കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്‌വാൻ വിശ്രമിക്കുന്നത് കണ്ടു… കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു…. ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. ….. ആ ശബ്ദം കേട്ട […]
അമ്മയുടെ ശരികൾ [ജ്വാല] 1325
അമ്മയുടെ ശരികൾ Ammayude Sharikal | Author : Jwala അജൂ , അജൂ , അമ്മ നീട്ടി വിളിക്കുന്നുണ്ട്, രാവിലെ തന്നെ എന്താണാവോ? അയ്യോ…. പെട്ടന്നാണ് ഓർമ വന്നത്, രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞതാണ്, അമ്മയ്ക്ക് അമ്പലത്തിൽ നേർച്ചയും, വഴിപാടും ഒക്കെ ഉണ്ട്, ഇനി ഇവിടെ കിടന്നാൽ അമ്മയുടെ ഭദ്രകാളി അവതാരം തന്നെ കാണേണ്ടി വരും. വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞ് പച്ചയും, കസവിന്റെ നേരിയ കരയുള്ള വെള്ളമുണ്ടും ലൈറ്റ് […]
ഹെൽമെറ്റ് [JA] 1463
ഹെൽമെറ്റ് Helmet | Author: JA അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് , മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,.. ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,, അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,, അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,, […]
ശിവശക്തി 9 [പ്രണയരാജ] 325
ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]
സുറുമഎഴുതിയ മിഴികളിൽ [Shana] 137
സുറുമഎഴുതിയ മിഴികളിൽ Surumi Ezhuthiya Mizhikalil | Author : Shana ജനലഴിയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോഴും ഉത്തരംകിട്ടാത്ത ചോദ്യത്തിന്റെ പിറകെയായിരുന്നു മനസ്സ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എത്ര വര്‍ഷം കടന്നുപോയി, ഇന്നും ആ വഴിത്താരകള്‍ അതുപോലെ തന്നെ ഉണ്ടാകുമോ അറിയില്ല. മഴ കാണുമ്പോള്‍ എല്ലാം പെയ്‌തൊഴിയാത്ത ഓര്‍മകളിലേക്കു പായും മനസ്സ്. ഭൂതകാലത്തിന്റെ ചില്ലകള്‍ നഗ്‌നമായ വെറും കൊള്ളികള്‍ പോലെയായി. അല്ലേലും നഷ്ടമാക്കിയതു ഞാന്‍ തന്നെ അല്ലേ. താഴത്തെ ബഹളം കേട്ട് […]
? ആയുഷ്കാലം ? [༻™തമ്പുരാൻ™༺] 1895
ആയുഷ്കാലം Ayushkaalam | Author : Thamburan പ്രിയപ്പെട്ട വായനക്കാരെ ഈ കഥയുടെ ആശയം എൻറെ മനസ്സിലേക്ക് വന്നിട്ട് കുറച്ച് അധികം നാൾ ആയിരുന്നു.,.,. എന്നാൽ ഇത് ഒരു കാൽ ഭാഗത്തോളം എഴുതി കഴിഞ്ഞതിനുശേഷമാണ് ഞാൻ ഏകദേശം ഇത് ആശയമുള്ള ഹസ്വചിത്രം കാണാനിടയായത് ,..,,. എങ്കിലും കാൽ ഭാഗത്തോളം എഴുതിയത് കൊണ്ട് ഞാൻ അത് പൂർണമായും എഴുതി പോസ്റ്റ് ചെയ്യുന്നു.,.,., ” അല്ലെങ്കിൽ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ പറഞ്ഞാൽ എണീക്കാത്ത ചെറുക്കൻ ആണ്.,.,. […]
വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് […]
അതിജീവനം 3 [മനൂസ്] 3032
അതിജീവനം.. 3 Athijeevanam Part 3 | Author : Manus | Previous Part അടികൊണ്ട കവിളും തടവി അവൻ കുറച്ച് നേരം അവിടെ നിന്നു.. വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്.. അതും ഒരു പെണ്ണിൽ നിന്ന്.. അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു.. അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ […]
വൈദേഹി [മാലാഖയുടെ കാമുകൻ] 2150
വൈദേഹി Vaidehi | Author : Malakhayude Kaamukan ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റു കത്തിച്ചു വലിക്കുകയായിരുന്നു ഞാൻ..തെളിഞ്ഞ ആകാശത്തിൽ മഞ്ഞു പോലെ മേഘക്കെട്ടുകൾ പാഞ്ഞു പോകുന്നു.. ഇത്ര ധൃതിയിൽ എങ്ങോട്ടാണാവോ? സിഗരറ്റ് വലിച്ചു ഊതി കുറച്ചു നേരം ചിന്തിച്ചു നിന്നു.. അത് തീർന്നപ്പോൾ ഞാൻ പോയി സിഗരറ്റ് പാക്കറ്റ് അങ്ങനെ എടുത്തു.. ലൈറ്ററും എടുത്തു.. ബെഡിലേക്കു കണ്ണ് പാളി… അവൾ സഞ്ജന.. നിദ്രയിൽ ആണ്.. വെള്ള നൈറ്റി. അര വരെ ഇമ്പോർട്ടഡ് ബ്ലാങ്കറ്റിൽ പൊതിഞ്ഞു […]
തെരുവിന്റെ മകൻ 4 ???[നൗഫു] 4452
തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]
? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103
ഭഗവതിയുടെ മുഹബ്ബത്ത് 1 Bhagavathiyude Muhabathu Part 1 | Author : Napoleon ലോകം മതത്തിന്റെ വേലിക്കെട്ട് മാറ്റി ഡിജിറ്റൽ യുഗത്തിലേക്ക് വന്നിട്ടും നമ്മുടെ നാട്ടിൽമതങ്ങളുടെ ഇടയിൽ പെട്ട് കാലഹരണപ്പെട്ട ചിന്തകളോട് ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് ചിന്തിക്കാനുംമനുഷ്യൻ ആവാനും വേണ്ടി ഒരു പ്രണയ കഥ … കുറേ നാളുകൾക്ക് ശേഷമാണ് ഒരു ആഘോഷത്തിന് പോകുന്നത്…തന്റെ ലോകം തന്നെ ഈ വീടായി മാറിയിട്ട്രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…കടുംനീല നിറമുള്ള സാരി ചുറ്റികൊണ്ട് ആരതി കണ്ണാടിക്കു മുൻപിൽനിന്നു…ഒന്ന് ശരിക്കും ഒരുങ്ങാൻ തന്നെ താൻ മറന്നിരിക്കുന്നു… അങ്ങനെ ഓരോന്ന് ചിന്തിച്ചുനിൽക്കുമ്പോഴാണ്…അർച്ചന മുല്ലപ്പൂവുമായി വന്നത്….ചേച്ചി ദേ ഇത് കൂടെവയ്ക്കൂ എന്നാലേ പൂർണമാവൂ…മുടിയൊക്കെ ഭംഗിയിൽ കെട്ടി ഒരുങ്ങി നിൽക്കുന്ന ചേച്ചിയെ കാണാൻ എന്തുഭംഗിയാണ്…ശരിക്കും കാവിലെ ഭഗവതി ഇറങ്ങി വന്ന പോലെയുണ്ട്…അവൾ പൊട്ടിച്ചിരിച്ചു… അച്ചു , കളിയാക്കാതെ പോ പെണ്ണെ…ഇതുതന്നെ കല്യാണത്തിനല്ലേ പോവുന്നെ എന്ന് കരുതിയാ.. ഇനിമുല്ലപൂവും കൂടെ.. ആളുകൾക്ക് ഓരോന്ന് പറഞ്ഞ് ചിരിക്കാനുള്ള കാരണമാവും… ഞാൻ അരുണേട്ടനോട് എത്ര തവണ ഓർമിപ്പിച്ചിട്ട് കൊണ്ടുവന്നതാണെന്ന് അറിയുമോ…നീണ്ടു കിടക്കുന്നഇടതൂർന്ന മുടിയിൽ അവൾ പാതി വിടർന്ന മുല്ലപ്പൂവ് നിർബന്ധിച്ച് വച്ചു കൊടുത്തു… ചേച്ചി…, അവൾ ആരതിയുടെ മുഖം കൈകൾ കൊണ്ട് പിടിച്ച് ഉയർത്തി…ഇപ്പോ സുന്ദരിയായിട്ടുണ്ട് പക്ഷേ ഈവിഷാദഭാവം ഈ മുഖത്തിന് ചേരില്ല…ഒന്ന് ചിരിച്ചേ..ആരതി അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി… ആരതിയുടെ അമ്മായിയുടെ മകളാണ് അർച്ചന..കൂടാതെ ആരതിയുടെ അനിയൻ അരുൺ കല്യാണംകഴിയ്ക്കാൻ പറഞ്ഞുവച്ചിരിക്കുന്ന പെണ്ണും…അച്ഛനും അമ്മായിയും അവർ ചെറുപ്പത്തിലേ തന്നെ പറഞ്ഞുവച്ചിരിക്കുന്ന ബന്ധം… ചേച്ചിയോടൊപ്പം ഞാൻ കൂടി വന്നേനെ പക്ഷെ ചേച്ചിയുടെ കൂട്ടുകാരിയല്ലേ..മ്മളെ വിളിച്ചിട്ടില്ലല്ലോ..അവൾവിഷാദഭാവത്തിൽ പറഞ്ഞു..വിളിക്കാത്ത കല്യാണത്തിനായാലും ഞാൻ വന്നേനെ നമുക്ക് അങ്ങനെയുള്ളഅഹങ്കാരം ഒന്നുമില്ല കേട്ടോ.. പക്ഷേ നിങ്ങളൊക്കെ അഭിമാനികളല്ലേ എന്തുചെയ്യാം.. നീ വന്നോടി ഇവിടെ ക്ഷണമുണ്ട്…നിന്റെ അരുണേട്ടനെയും.. അപ്പോൾ നിനക്കും വരാലോ… വോ വേണ്ട അത് പിന്നീടല്ലേ.. അവൾ നാണത്താൽ ചിരിച്ചു… അല്ലെങ്കിൽ ഞാൻ പോണോ അച്ചു…എന്തോ മനസ്സിനൊരു സുഖം ഇല്ലാത്ത പോലെ… ദേ.., ചേച്ചി പെണ്ണെ ബസിന് സമയമായി വേഗം ചെല്ലൂ..അച്ചു ആരതിക്കു പിന്നാലെ പതുക്കെ തള്ളി..ലിവിങ്റൂമിൽ ആരതിയുടെ അച്ഛനും അമ്മയും അരുണും മുത്തശ്ശിയും എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു…ആരതിയെകണ്ടപ്പോഴേക്കും എല്ലാവരുടെ മുഖത്തും സന്തോഷം അലതല്ലി… എത്ര കാലായി ന്റെ കുട്ടി ഈ വീട് വിട്ട് പുറത്തേക്ക് ഇറങ്ങിയിട്ട് ഇങ്ങനെ ഒരുങ്ങി കണ്ടിട്ട്.. മുത്തശ്ശിയുടെകണ്ണുകൾ നിറഞ്ഞു…. ഞാൻ കൊണ്ട് വിടാം ചേച്ചി അരുൺ ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി…അർച്ചന അവരുടെപോക്കും നോക്കി മുഖത്ത് ഒരു പുഞ്ചിരിയുമായി നിന്നു..
മിഴികൾക്കപ്പുറം 3 [നെപ്പോളിയൻ] 84
പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻ എന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു …… മിഴികൾക്കപ്പുറം 3 Mizhikalkkappuram Part 3 | Author : Napoleon | Previous Part ……………………………..ഒരു നിമിഷം അവളെന്തോ ഓര്ത്തു നിന്നതിനു ശേഷം ധ്ര്തിയില് പഴയ പത്ര താളുകള് സൂക്ഷിച്ചു വച്ചപെട്ടിക്കടുത്തേക്കോടി. പത്രങ്ങള് ഓരോന്നായി വലിച്ചിട്ടു. അവസാനം അവള്‍ തിരഞ്ഞ പത്രം കണ്ടുകിട്ടി , ആ പത്രത്തിലുള്ള ഫോട്ടോയും ആഷിക്ക് അയച്ച ഫോട്ടോയുംഅവള് മാറി മാറി നോക്കി അതെ ഇതെന്റെ വിച്ചു തന്നെയാണ്, ഈ ഫോട്ടം ആഷിക്കിനെങ്ങെനെ കിട്ടി, സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴച്ചിരുന്നു. ബാല്യകാലത്തിന്റെ ഓരോ ഏടുകള് മറിച്ചിടുംമ്പോഴും നിറമുളള ഓര്മകള് അവള്ക്കു ചുറ്റും ന്ര്ത്തം വച്ചു. “ഡാ വിച്ചു ഒന്ന് പതുക്കെ നടക്കടാ” “അനക്കെന്താ പെണ്ണേ ഒന്ന് വേഗം നടന്നാല്” “എനിക്ക് കാലു വേദനിച്ചിട്ടു വയ്യ അതോണ്ടാ” “അതിന് ഞാനെന്താ വേണ്ടത് എട്ത്ത് നടക്കണോ, കിന്നാരം പറയാതെ വേഗം നടക്കാന് നോക്ക് ലേറ്റ് ആയാല്എന്നെത്തെ പോലെ ഇന്നും പറത്ത് നിക്കണ്ടി വരും” ചെറുപ്പം മുതലെ അവര് രണ്ട് പേരും കളിച്ച് വളര്ന്നവരായിരുന്നു. അവള്ടെ വീടിന്റെ തൊട്ടടുത്തായിരുന്നുവിച്ചുവിന്റെയും വീട്, ഓന്റെ കൂടെയാണ് ഹസ്നാനെയെന്നും സ്കൂളില് പറഞ്ഞയക്കാറ്, ഒരു ദിവസം ക്ലാസുംകഴിഞ്ഞു വരുംമ്പോള് വിച്ചു ഹസ്നാനോട് പറഞ്ഞു. ” എടീ പാത്തോ(ഹസ്ന) “എന്താടാ കൊരങ്ങാ” “ഞാന്‍ നിന്നെയങ്ങ് കെട്ട്യാലോന്ന് ആലോചിക്കുവാ” “ങേ.. ഇപ്പളോ” “അല്ലടീ ഞാന്‍ വല്തായിട്ട്” “എത്ര വല്തായിട്ട്” “ന്റെ ഉപ്പാന്റത്ര വല്തായിട്ട്” […]
എന്റെ മാത്രം ചങ്കത്തി [കുക്കു] 85
എന്റെ മാത്രം ചങ്കത്തി Ente Mathram Changathi | Author : Kukku ഡിഗ്രി എക്സാം എഴുതാൻ പോയപ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത്..ഡിഗ്രി ഒക്കെ പഠിച്ചോ എന്നൊന്നും വിചാരിക്കണ്ട ഡിസ്റ്റൻസ് ആയിട്ട് ആണ് പഠിച്ചത്. അതും 24മത്തെ വയസിൽ. അതും എന്റെ ലൈഫ് പോലെ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല… നമ്മക്ക് കഥയിലേക്ക് വരാം.. ആദ്യമായി കണ്ടപ്പോൾ തന്നെ അവളിലേക്ക് എന്നെ എന്തോ ഒന്ന് ആകര്ഷിക്കുന്ന പോലെ. പരിചയപ്പെടണം എന്നു അപ്പോൾ തന്നെ തീരുമാനിച്ചു.എക്സാം ഹാളിൽ […]
പ്രാണേശ്വരി 11 [പ്രൊഫസർ ബ്രോ] 508
പ്രാണേശ്വരി 11 Praneswari Part 11 | Author : Professor Bro | Previous Part ഞാൻ ആദ്യമായി എഴുതിയ കഥയുടെ പതിനൊന്നാം ഭാഗമാണ് ഇത് പത്തു വരെ ഭാഗങ്ങൾ ഇതിനു മുൻപ് നമ്മുടെ തന്നെ വേറൊരു സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് അതുകൊണ്ടാണ് അതെല്ലാം ഇത്ര പെട്ടന്ന് ഇവിടെ ഇടുവാൻ സാധിച്ചത്… ഇനിമുതൽ ഓരോ പാർട്ടുകളും ഒരാഴ്ച ഗ്യാപ്പിൽ ഇടുവാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കുംഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഒന്നും എഴുതാതെ എല്ലാം വായിച്ചു മാത്രം നടന്ന […]
കൂടെ 2 [ഖുറേഷി അബ്രഹാം] 112
കൂടെ 2 Koode Part 2 | Author : Qureshi Abraham | Previous Part ഈ കഥക്ക് ഇത്രക്ക് സപ്പോട്ട് കിട്ടുമെന്ന് ഉദ്ദേശിച്ചതല്ല. എന്നെ പിന്തുണച്ച ഏല്ലാവർക്കും ഈ ഉള്ളവന്റെ നന്ദി രേഖ പെടുത്തുന്നു. പിന്നെ ഈ പർട്ട് മുമ്പത്തേതിനെ പോലെ അത്ര നന്നായി ഇരിക്കില്ല അതെനിക് എഴുതിയപ്പോൾ തന്നെ മനസ്സിലായിരുന്നു. പക്ഷെ ഈ ഭാഗം ഇങ്ങനെ എഴുതാനെ എനിക് കഴിഞ്ഞുള്ളു. ഇതിൽ ധാരാളം പോരായ്മ ഉണ്ട്. പിന്നെ ഞാനീ കഥ […]