പാൽപ്പായസം [JA] 1484

Views : 3260

 

അങ്ങനെ ആണെങ്കിൽ പിന്നെ ഒരു ഗ്ലാസ് കൂടി ഒഴിക്കട്ടെ ,,,,?

 

അതെന്ത് ചോദ്യമാണ് അമ്മേ , ഒന്നോ, രണ്ടോ ഒഴിച്ചൊളൂ ,,,,

 

അല്ലെങ്കിൽ തന്നെ നീ തന്നെയാണ് ഇത് കുടിക്കേണ്ടത് ,,,

 

ഇന്നാ മേനെ , അമ്മ ഒരു ഗ്ലാസ് പായസം കൂടി ഒഴിച്ചു തന്നു  ,,,,

 

ഒരു കവിൾ കൂടി കുടിച്ചും കൊണ്ട് ഞാൻ  വീണ്ടും ചോദിച്ചു ,

 

“എന്താണ് അമ്മെ ഇന്ന് വിശേഷം”  അമ്മ ഇതുവരെ പറഞ്ഞില്ലല്ലോ ,,,,

 

ആ , പറയാം ഡാ

 

അമ്മയുടെ മറുപടി കേട്ട് , എന്റെ കിളി പറന്നു പോയി

 

വേറെ ഒന്നുമല്ല എന്റെ മുറി വൃത്തിയാക്കിയതിൻറെ സന്തോഷം ആണത്രേ

 

അറിയാതെ തന്നെ എന്നിൽ നിന്നും പെട്ടെന്ന് ഒരു ചുമ ഉണ്ടായി ,

വായിൽ നിന്നും പാൽപ്പായസം തെറിച്ചു പുറത്തേക്ക് പോയി

 

അമ്മ പതുക്കെ കുടിക്കെട , എന്നൊരു ഉപദ്ദേശവും

 

ഞാൻ അറിയാതെ പറഞ്ഞു പോയി , എന്നാലും എന്റെ അമ്മെ ,,,

 

“ഇത്രയും വേണ്ടായിരുന്നു ,,,”

 

എന്റെ പറച്ചിൽ കേട്ട് ചിരിച്ചുകൊണ്ട് അമ്മ ഒരു ഗ്ലാസ് പായസം കൂടി എടുക്കട്ടെ ഡാ ,,,

 

ഞാൻ , അയ്യോ വേണ്ടെ ,,,,

 

അങ്ങനെ ആദ്യമായി അമ്മ

എന്നെക്കൊണ്ട് പാൽപ്പായസം

വേണ്ടെന്ന് പറയിപ്പിച്ചു ,,,

Recent Stories

The Author

104 Comments

  1. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

  2. ജീനാ_പ്പു

    ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് 🙋

  3. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് 🙋

    1. പോയി പുതിയ കഥയുമായി വാ ജോനാപ്പി 😆😆

      1. ജീനാ_പ്പു

        റെഡ് റോസ് 🌹 സബ്മിറ്റു ചെയ്തു കഴിഞ്ഞു…. നിങ്ങളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്…

        പിന്നെ ഇന്ന് രാത്രിയിൽ രണ്ടു കഥ എഴുതും …❣️😍

        1. ആ മേസീൻ ഒന്ന് തരുമോ 💞💞💞

          1. ജീനാ_പ്പു

            🏆🏅 ഓസ്കർ ആക്ടിംഗ് 👏👏👏

        2. ഡേയ് എന്റെ ഇമേജിനു കോട്ടം തട്ടുമോ 🙄🙄😆😆😆

          1. ജീനാ_പ്പു

            അതൊരിക്കലും ഉണ്ടാവില്ല 💔😪😂😂😂😜

  4. കറുപ്പിനെ പ്രണയിച്ചവൻ

    😍😍😍😍,

    1. ജീനാ_പ്പു

      Good morning ☕ bro 👍🖤 Have a lovely day ahead….

  5. ജീനാ_പ്പു

    ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️ ഗുഡ് നൈറ്റ് ❤️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com