അസുരൻ 3 Asuran 3 The Beginning | Author : അപ്പോഴാണ് കൊച്ചിയിൽ നിന്നുള്ള ഒരു ബസ് അവിടെ വന്നു നിർത്തിയത്..അർജ്ജുൻ പറഞ്ഞത് പ്രകാരം അവൾ മാത്രമേ അവിടെ ഇറങ്ങു…അതുകൊണ്ട് ഗോവിന്ദും ഇക്ബാലും അവൾക്ക് വേണ്ടി കാത്തു നിന്നു.. പെട്ടെന്ന് തന്നെ ഒരു വെള്ള ചുരിദാറിട്ട പെണ്കുട്ടി ബസ്സിൽ നിന്നും ഇറങ്ങി..കയ്യിൽ 2 ബാഗും ഉണ്ടായിരുന്നു..എന്നാൽ അവൾ അപ്പുറത്തേഭാഗത് നോക്കിയതുകൊണ്ടു അവർക്ക് അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല… “ഡാ ഇത് തന്നെ ആണോ […]
ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4122
അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495
പാളം തെറ്റിയ ജീവിതം Author : FÜHRER ചങ്ങാതിമാരേ.. കുറച്ചു കാലം മുന്നേ എഴുതിയ ഒരു കുഞ്ഞ് കഥയാണ്. മൂന്ന് പാർട്ടുകൾ ഉണ്ടാകും. ഇവിടെ കഥ വായിക്കാൻ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾ ഏവരും കഥ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്. ഒരിടത്തൊരിടത്തൊരു ദൈവം ഉണ്ടായിരുന്നു.. രൂപമില്ലാത്ത ദൈവം ഇരുട്ടു നിറഞ്ഞലോകത്തു തനിച്ചായിരുന്നു. ശതകോടി വര്‍ഷങ്ങള്‍ ദൈവം ഏകനായി ആ ഇരുള്‍ നിറഞ്ഞ ലോകത്തു കഴിച്ചു കൂട്ടി. തന്റെ ഏകാന്തത ആ ദൈവത്തിനെ […]
നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109
നിശബ്ദപ്രണയിനി Part 1 Author : ശങ്കർ പി ഇളയിടം ക്യാമ്പസ് പ്രണയങ്ങൾ എല്ലാം വിളക്കിന് ചുറ്റും മൂളിപ്പറന്ന് ഒടുവിൽ അതിന്റ തീജ്വാലയിൽ എരിഞ്ഞു തീരുന്ന ഈയാം പാറ്റകൾ പോലെ ക്ഷണഭംങ്കുമാകുന്ന ഒരു കാലഘട്ടത്തിന്റെ പാദയിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കവി ഭാവനയിൽ വിടരുന്ന രമണനും ചന്ദ്രികയുമൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രമാണ്. ക്യാമ്പസ് പ്രണയത്തിന്റെ പ്രണയത്തിന്റെ ചില മാധുര്യമാർന്ന ഓർമകളിലേക്ക് ഞാൻ വായനക്കാരെ ക്ഷണിക്കുന്നു.. കോളേജ് പഠനകാലം പൂർത്തിയാക്കി വർഷങ്ങൾക്കിപ്പുറം ആ പേര് ഒരിക്കൽ യാദൃശികമായി എന്റെ […]
പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73
പാളം തെറ്റിയ ജീവിതം Author : സഞ്ജയ് പരമേശ്വരൻ പണ്ട് എഴുതി വച്ച ഒരു ചെറിയ കഥയാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം. സമയം രാത്രി 10.30 നോട് അടുക്കുന്നു. മാവേലി എക്സ്പ്രസ്സ് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചുകയറി. പതിവുപോലെ ആളുകൾ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ തിരക്കുകളില്ലാതെ, വേഗതയില്ലാതെ ഒരാൾ മാത്രം ട്രെയിനിൽ നിന്ന് നടന്നു നീങ്ങി… “ശ്രീലക്ഷ്മി”…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്ന, ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്ന, കവിളത്തു അഞ്ചു വിരലുകളുടെ പാട് ചുവന്നു […]
അകലെ 8 {Rambo} 1862
അകലെ ~ 8 Akale Part 8| Author : Rambo | Previous Part കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി പറഞ്ഞോണ്ട് തുടങ്ങട്ടെ… അകലെ 8 രാവിലെ തന്നെ ശിവേട്ടനാണ് എന്നെ തട്ടിയെണീപ്പിച്ചേ… സമയം നോക്കുമ്പോ 5 മണി..!!! വീണ്ടും കിടക്കാൻനിന്നയെന്നെ മൂപ്പര് കുത്തിപൊക്കിയെണീപ്പിച്ചു…!! ദുസ്‌തൻ…!!! ഒരുവിധമെങ്ങനെയോ തട്ടിപിടഞ്ഞെണീറ്റു…. ഹെന്റെ പൊന്നേ… പുറത്തിറങ്ങിയപ്പോ ഒടുക്കത്തെ തണുപ്പും…!! വേഗം പല്ലെച്ചുംവന്നാ കട്ടനിട്ടുതരാമെന്ന് ശിവേട്ടൻ […]
ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 223
ഡെറിക് എബ്രഹാം 3 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 3 Previous Parts സുഹൃത്തുക്കളെ, ഞാൻ ആദ്യമായാണ് തുടർക്കഥ എഴുതുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ… വായിച്ചും ശീലമില്ല… മനസ്സിലുള്ള ആശയം വെച്ചു അങ്ങനെ എഴുതുന്നു എന്നേയുള്ളൂ… സ്പീഡ് കൂടുന്നു എന്ന പരാതി വന്നിരുന്നു…. ഒന്നാമത് തുടർക്കഥ പാറ്റേൺ അറിയില്ല…പിന്നെ, പരത്തിപ്പറയുന്ന സീരിയൽ ടൈപ്പിനോട് എന്തോ താല്പര്യമില്ല.. ബുദ്ധിമുട്ട് വന്നതിൽ ക്ഷമിക്കണം…. ഇനി ശ്രദ്ധിക്കാം… […]
എന്റെ സ്വാതി 4 [Sanju] 230
എന്റെ സ്വാതി 4 Ente Swathi Part 4 | Author : Sanju [ Previous Part ] അങ്ങനെ കോൾ കട്ട് ചെയത് അവൾ പോയത് മുതൽ ഞാൻ ചിന്തയിലായിരുന്നു. ഞാൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം പരിചയം ഉള്ള എന്നോട് അവൾ എല്ലാം പറയുന്നു. നല്ല ഒരു സുഹൃത്തിനെ കിട്ടാൻ വേണ്ടി ആണ് അവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഇതൊക്കെ എന്നോട് […]
⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2284
⚔️ദേവാസുരൻ⚒️ EP:11 by demon king Story edited by?: rahul.pv Previous Part ആദ്യമേ… എല്ലാവരോടുമായി ഒരു വലിയ മാപ്പ് പറയുന്നു… ഈ പാർട്ട് ഒരുപാട് വലിതാകും എന്ന് ഞാൻ പറഞ്ഞിരുന്നു… പക്ഷെ സംഗതി അതിലും മുകളിലേക്ക് പോകുകയാണ്….. എഴുത്ത് അങ്ങനൊന്നും തീരുന്നില്ല……. മലവെള്ള പാച്ചിൽ പോലെ ഇങ് ഒഴികി വന്നുകൊണ്ടിരിക്കുകയാണ് ….. ഇനിയും അത്യാവശ്യം സിക്യുൻസ്എഴുതാനുണ്ട്…. എന്നിട്ട് വേണം ഇവരുടെ കോളേജ് life അവസാനിപ്പിക്കാൻ…. എന്നിരുന്നാലും 15 ആം പാർട്ടിന് ഉള്ളിൽ S1 അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് […]
ബോണസ് (ജ്വാല ) 1363
ബോണസ് Bonus | Author : Jwala http://imgur.com/gallery/Tt6Fn09 പ്രവാസിയായ ഒരാളെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം സങ്കടവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റ അവസാനം, അപ്പോളാണ് ശമ്പളം കിട്ടുക. രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ് ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി. കമ്പനി ബോണസ് നല്‍കുന്നു. കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ ന്യൂസ് ആണ്. എല്ലാവര്‍ക്കും ആഹ്ലാദവും ഒപ്പം ആശങ്കയും ആണെന്നിരിക്കെ എന്റെ സംശയം […]
?⚜️ Return of Vampire 4⚜️?[Damon Salvatore] 144
Return of Vampire 4 Author : Damon Salvatore | Previous part ആദ്യം തന്നെ കഥ പോസ്റ്റ് ചെയ്യാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ചില പ്രശ്നങ്ങൾ കൊണ്ട് പെട്ടെന്ന് എഴുതി ഇടാൻ പറ്റിയില്ല. അടുത്ത പാർടും കഴിയുന്നതിലും വേഗം ഇടുന്നതായിരിക്കും. “”””””””””””””””””””””””””””””””””””””””””” ദക്ഷ അയാളുടെ അടുത്തെത്തിയത്തും അയാൾ മുഖമുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി, അയാളുടെ കണ്ണുകൾ ഒന്ന് കുറുകി. മനസ്സിലേക്ക് എന്തൊക്കെയൊ അവ്യക്ത ചിത്രങ്ങൾ മിന്നിമാഞ്ഞു. മുമ്പിൽ നിൽകുന്ന ദക്ഷയുടെ സാദൃശ്യമുള്ള വേറെ […]
ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 233
ഡെറിക് എബ്രഹാം 2 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 2 Previous Parts സ്റ്റീഫനെ കണ്മുന്നിൽ വെച്ചു നഷ്ടപ്പെട്ട ഡെറിക് ആകെ മൂഡ് ഓഫിലായിരുന്നു….എന്നാലും ആ മെസ്സേജ് കണ്ടപ്പോൾ ഇത്തിരി സമാധാനമായി… സ്റ്റീഫൻ തന്നെയും തേടിയിനിയും വരുമെന്നൊരു വിശ്വാസം ആ മെസ്സേജ് കണ്ടപ്പോൾ തോന്നി… സാവധാനം രംഗമാകെ തണുത്തു…. സ്റ്റീഫൻറെ സംഘത്തിലെ മൂന്ന് പേരെ വെടിയേറ്റ നിലയിൽ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി…ഡെറിക്കിനോ പോലീസ് […]
ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729
കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു…. സ്നേഹത്തോടെ എംകെ… ❤️ ഓർമ്മത്താളുകളിലെ മായാത്ത മുഖം… കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം […]
അമ്മയുടെ ലോകം [മനൂസ്] 2709
അമ്മയുടെ ലോകം Ammayude Lokam | Author : മനൂസ് View post on imgur.com ചീനച്ചട്ടിയിൽ വേവുപാകമായ ചമ്മന്തിയിലേക്ക് കടുക് താളിച്ചു ഒഴിച്ച് അമ്മ വാങ്ങി വയ്ക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു… തേങ്ങാ ചമ്മന്തിയുടെ മണം കാറ്റിലൂടെ പറന്ന് എന്റെ നാസിക ഗ്രന്ഥികളിൽ അപ്പോഴേക്കും മത്തുപിടിപ്പിച്ചിരുന്നു.. ചമ്മന്തി വാങ്ങി വച്ച അതേ അടുപ്പിലേക്ക് ദോശക്കല്ല് വച്ച് ദോശ ചുടാനുള്ള ഒരുക്കങ്ങൾ അമ്മ തകൃതിയായി നടത്തുന്നുണ്ടായിരുന്നു. പുറത്തെ തുലാവർഷ […]
?ഓർക്കുവിൻ?[John Wick] 123
?ഓർക്കുവിൻ?[John Wick] നമസ്കാരം കൂട്ടുകാരെ?വീണ്ടും ഞാൻ തന്നെയാണ് John Wick?? വിട പറഞ്ഞു പോയ ഞാൻ എന്താ ഇവിടെ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം?മനസ്സിൽ ഒരാശയം വന്നു, എഴുതാൻ സമയം കിട്ടി, എഴുതി. ഇതൊരു ഹാസ്യം കലർന്ന ചെറുകഥയാണ്.അപ്പൊ വായിക്കുവിൻ ആസ്വദിക്കുവിൻ?എന്റെ തുടർകഥ വായിക്കാത്തവർ അതുംകൂടെ ഒന്ന് വായിക്കണം? ************************************************ നമ്മുടെ കഥാ നായകൻ ഇപ്പൊ ഭയങ്കര ഉറക്കത്തിലാണ്, വായയുടെ ഇടതു ഭാഗത്തു കൂടെ സാമാന്യം നല്ല രീതിയിൽ തന്നെ ഈത്ത ഒലിക്കുന്നുണ്ട്. അതെങ്ങനാ ശിവമൂലിയുമടിച്ചു കണ്ട […]
നിർഭയം 3 [AK] 360
നിർഭയം 3 Nirbhayam 3 | Author : AK Previous Parts എന്തു കൊണ്ടാണെന്ന് അറിയില്ല… കേട്ട കാര്യം അപ്പാടെ വിഴുങ്ങാൻ ഒരു പ്രയാസം തോന്നി…അറിഞ്ഞു വെച്ച കാര്യവും അനുഭവവും വെച്ചു നോക്കുമ്പോൾ ശ്രീജിത്ത് എന്നയാൾ അത്ര മഹാനൊന്നുമല്ല… പക്ഷെ പിന്നീട് തന്നോടൊരു പ്രശ്നത്തിനും വരാത്തത് ചെറുതായി ഒന്ന് അതിശയിപ്പിക്കുകയും ചെയ്തു… എന്നാലും ആ പെണ്ണ് അങ്ങനെ ഓടിപോയികാണുമോ…വൈകുന്നേരം രാജിയേടത്തി വീട്ടിൽ നിന്നും പോയപ്പോൾ മുതൽ മനസ്സ് പിടിച്ചിടത്ത് നിൽക്കുന്നില്ല… ****************************************** ഇതേ സമയം […]
അകലെ 7 [Rambo] 1847
സഹോസ്……. പലരും മുന്നേ പറഞ്ഞ കാര്യമാണേലും…ഞാനൊരിക്കൽകൂടെ നിങ്ങളെയോർമിപ്പിക്കുകയാണ്.. കഥ വായിച്ചുപോകുമ്പോൾ…നിങ്ങളുടെ വിലയേറിയ രണ്ടുവാക്ക് ഞങ്ങൾക്കായി അവിടെ കുറിച്ചിട്ടു പോകു….ഇവിടെ മാത്രമെന്നല്ല..മറ്റെല്ലാ കഥകളിലും..!! ഇതെഴുതാനുള്ള ഇന്ധനം സത്യത്തിൽ അതൊക്കെയാണ്… അതിപ്പോ പോസിറ്റീവ് ആയാലും നെഗറ്റീവായാലും ഒരു മടിയുമില്ലാതെ നിങ്ങൾക്കിതു തുറന്നെന്നോട് പറയാം.. അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല… തുറന്നു വായിക്കു… സ്നേഹത്തോടെ.. Rambo അകലെ ~ 7 Akale Part 7| Author : Rambo | Previous Part […]
ആതിര 3 [ആദിത്യൻ] 213
ആമുഖം ********* എത്രയും പെട്ടന്ന് എഴുതി തീർക്കാൻ ആണ് ശ്രെമിക്കുന്നത് അതുകൊണ്ട് തന്നെ അല്പം സ്പീഡ് കൂടുതൽ ആയിരിക്കും,, വായിച്ചവർ അഭിപ്രായം പറയാൻ മറക്കരുത് ഹൃദയോത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് അഭിപ്രായവും ******** ആതിര Aathira Part 3 | Author : Adithyan | Previous Part ആദ്യം കുറച്ചൊക്കെ അടുക്കാൻ പ്രയാസം തോന്നി എങ്കിലും പതുക്കെ പതുക്കെ ഞങ്ങൾ നല്ല കൂട്ടായ്. ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചു നടന്ന ഞാൻ ഇപ്പോൾ അവളോട് വളരെ നല്ല […]
നിർഭയം 2 [AK] 391
നിർഭയം 2 Nirbhayam 2 | Author : AK Previous Parts രാവിലെ അലാറം അടിച്ചപ്പോൾ തന്നെ പതിവുപോലെ പോകേണ്ടതില്ലെന്നതിനാൽ ഓഫ് ആക്കി വെച്ചു കിടന്നു… പിന്നെ എണീറ്റത് പത്തുമണിക്കാണ്… അധികം സമയം കളയാതെ തന്നെ ഞാൻ അടുക്കളയിലേക്ക് നടന്നു… അമ്മ എന്തോ കാര്യമായ പരിപാടിയിലാണ്..ശബ്ദമുണ്ടാക്കാതെ മെല്ലെ മെല്ലെ നടന്ന് അടുക്കളപ്പുറത് നിന്നും ബ്രഷും പേസ്റ്റും കയ്യിലെടുത്തു പറമ്പിലേക്ക് നടന്നു.. അപ്പോഴതാ പിതാവ് രാവിലെ തന്നെ പറമ്പിൽ നിന്ന് കിളക്കുന്നു… ഇങ്ങേർക്ക് രാവിലെ തന്നെ […]
ശ്രാവണി 3 [Shana] 185
ശ്രാവണി 3 Sravani Part 3 | Author : Shana | Previous Part കാവിൽ നാഗങ്ങൾക്ക് നൂറും പാലും നേദിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയായിരുന്നു വല്യമ്മാവൻ. തറവാട്ടിലേക്ക് നടന്നുനീങ്ങുന്ന വല്യമ്മാവനെ നോക്കി ദേവമ്മ പല്ലുകൾ ഞെരിച്ചുകൊണ്ട് മനസ്സിൽ ഉരുവിട്ടു… “ഇല്ല നീ എത്ര പൊതിഞ്ഞുപിടിച്ചാലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ അന്തിമ വിജയം എനിക്കുമാത്രമായിരിക്കും ……” അശരീരി കേട്ടപോലെ അയാൾ തിരിഞ്ഞു […]
? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621
പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.,.,.,.,., കഥയുടെ അടുത്ത ഭാഗം ഈ മാസം 21 ആം തീയ്യതി ( ജനുവരി 21 ) ആയിരിക്കും വരിക.,.,. കുറെ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്ന് എഴുതിയതാണ്.,.,.. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,.,.,.,…,. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,., ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 15~~ Sreeragam Part 15| Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ തുടർന്നുള്ള പരിശോധനയിൽ അവർക്ക് നാല് മൂലയിൽ നിന്നും നാലു വശങ്ങളിൽ നിന്നും ഉള്ള […]
ഇരട്ടപിറവി 5 [Vishnu] 239
ഇരട്ടപിറവി 5 Erattapiravi 5 | Author : Vishnu [ Previous Part ] കഴിഞ്ഞ പാർട്ടിൽ പറ്റിയ അബദ്ധം പറ്റില്ല എന്നു വിശ്വസിച്ചുകൊണ്ട് ഞാൻ…, വിഷ്ണു എന്ന കഥാപാത്രം ആവശ്യം ഇല്ല എന്നു തോന്നി അതിനാൽ അവനെ ഞാൻ ഒഴിവാക്കുകയാണ്…. തുടരുന്നു …… ഇരട്ടപിറവി 5 അതുവരെ മിണ്ടാതിരുന്ന ദേവിക എഴുനേൽറ്റ് ചോദിച്ചില്ല എന്തിനാണ് നുണ പറയുന്നത് ? എല്ലാവരും ആ ചോദ്യം കേട്ടു ഞെട്ടി.. “‘എന്തിനാണ് നീ ഇടതു കണ്ണിൽ ബ്ലൈൻഡ് സ്പോട് […]
നിഴൽക്കുത്ത് [Shana] 150
നിഴൽക്കുത്ത് “പാർത്ഥ ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല…. പോവുകയാണ് ഞാൻ എന്നെന്നേക്കുമായി ഈ ലോകത്തുനിന്നും… ” ഒരു പുഞ്ചിരിയോടെ സ്വാതി പറഞ്ഞതും വീഡിയോ കോളിനിടയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന പാർത്ഥന്റെ കണ്ണുകളിൽ ഭീതിനിറഞ്ഞു.. “സ്വാതി നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്…” അവന്റെ സ്വരത്തിൽ ഭയം കലർന്നിരുന്നു ഫോണിന്റെ സ്ക്രീനിലേക്ക് അവൻ സൂക്ഷിച്ചു നോക്കി പതിവുപോലെ അടുക്കും ചിട്ടയുമുള്ള മുറിയുടെ കുറച്ചു ഭാഗം എന്നത്തേയും പോലെ ഇന്നും കാണുന്നുണ്ട്.. വെളുത്തു നീളമുള്ള മുഖത്ത് നേർത്ത […]
?LoVe & WaR 5?[ പ്രണയരാജ] 479
?LoVe & WaR 5? Author : Pranaya Raja Previous Part ശിവ ആ വാക്കുകൾ പറഞ്ഞു തീരും മുന്നേ.., പാർവതി, അവന്റെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി കൊണ്ട്, അവനോട് ആദ്യമായി കയർത്തു സംസാരിച്ചു. അവളുടെ ഉള്ളിലും ഒരു പെണ്ണുണ്ട്,ആ പെണ്ണിന് വികാരങ്ങളുണ്ട്. അവൾക്കും ദേഷ്യപ്പെടാൻ അറിയാമെന്ന് അവളും തുറന്നു കാണിച്ചു. നീ.. എന്താ.. പറഞ്ഞേ.., ശിവ നീ..എന്താ… പറഞ്ഞേ… നിന്നെ വിട്ടു പോയാൽ, എനിക്ക് സന്തോഷമായി ജീവിക്കാം എന്നോ…? […]