ഒരു യാത്ര [Abhi] 72

ഉണ്ടാക്കിയിട്ടുണ്ട്…” വേഗം കുളിച്ചു വരാൻ പറഞ്ഞ് തോർത്തെടുത്ത് തന്നു … ഞാൻ കുളിക്കാനുള്ള തയ്യാറെടുപ്പുമായി നിൽക്കുമ്പോൾ കയ്യിൽ ആടിനെ കറന്ന് പാലുമായി വരുന്നു അമ്മ എന്നെ കണ്ടതോടെ അമ്മയുടെ കണ്ണുകളിൽ അത്ഭുതം എന്നിട്ട് ഭാര്യയോട് ” ഇവൻ വരുന്ന വിവരം നീയെന്താ എന്നോട് പറയാതിരുതെന്ന്” അവൾ മറുപടി പറയുന്നതിന് മുൻപ് ഞാൻ പറഞ്ഞു ”അവൾക്ക് പോലും അറിയാതെയാണ് ഞാൻ വന്നതമ്മേ …….” പുറത്തെ ശബ്ദം കേട്ട് ഉറക്കം വിട്ടെഴുന്നേറ്റ മകൻ എന്നെ കണ്ട് അമ്പരപ്പോടെ വളരെ നിഷ്കളങ്കമായി ചോദിച്ചു “അച്ഛനെപ്പോ വന്നു….?” ഞാൻ മറുപടി പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അവൻ്റെ അടുത്ത ചോദ്യം വന്നു.. ” ഞാൻ പറഞ്ഞതൊക്കെ കൊണ്ടുവന്നിട്ടില്ലേ…” ഞാൻ എല്ലാത്തിനും തലയാട്ടി കൊണ്ട്. കൊണ്ടുവന്നിരിക്കുന്ന ലഗേജിലേക്ക് വിരൽ ചൂണ്ടി… അത് കണ്ടതോടെ അവൻ്റെ മുഖത്ത് ആഹ്ളാദം തിരതല്ലി … ബാഗുകൾ തുറക്കാനായി വെപ്രാളപ്പെട്ട് ചാടിയെഴുന്നേറ്റു ധൃതിയിൽ ട്രൗസർ അഴിഞ്ഞു പോയി… അത് കണ്ട് ഞങ്ങൾ മൂവരും ആർത്തു ചിരിച്ചു … അപ്പോൾ പുറത്ത് ഒരു ഇടി വെട്ടി…..
ദേഹത്ത് ആരോ എന്നെ തട്ടുന്ന പോലെ തോന്നി നോക്കിയപ്പോൾ എൻ്റെ റൂം മേറ്റായിരുന്നു അവൻ പറഞ്ഞു “ചേട്ടാ ആ അലാറം ഒന്ന് ഓഫ് ചെയ്തുവെക്കൂ….” അപ്പോഴാണ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയത് ജോലിക്ക് പോകാനുള്ള സമയമായല്ലോ എന്നു മനസ്സിൽ പറഞ്ഞ് ബ്രഷും പേസ്റ്റും തോർത്തുമുണ്ടുമെടുത്ത് ബാത്റൂമിലേക്ക് ……

23 Comments

  1. അഭി…

    ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവസാനം ഇങ്ങനെ ആവും എന്ന്… നല്ല എഴുത്ത്.. തുടരുക…

    ♥️♥️♥️♥️♥️♥️

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Abhi,

    Valare nannayittund . A good presidentetion.

  3. അയ്യോ കഷ്ടമായിപ്പോയി. എല്ലാം വെറും പാഴ് കിനാവ് ആയിരുന്നു അല്ലേ.

  4. ???

  5. പലപ്രാവശ്യം ഇങ്ങനെ പറയാതെ പോയിട്ടുണ്ട്..പെട്ടെന്ന് കാണുമ്പോള്‍ വീട്ടുകാർ ascharyappedunathu കാണാന്‍ രസമാണ്…???

    Twist kathayude highlight ?????

    1. നന്ദി…..❤️❤️

  6. ഒരു മൂഡിൽ എഴുതിയതാ അങ്ങിെനെ വന്നു പോയി പിന്നീട് കട്ട് ചെയ്യാൻ തോന്നിയില്ല ….നന്ദി

    1. ❤️❤️

    1. Thanks❤️

  7. BAHUBALI BOSS (Mr J)

    4th

    1. BAHUBALI BOSS (Mr J)

      ????

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    3 rd

    1. കാട്ടുകോഴി

      First adikkan vann 3rd aayalle??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ആന്നെ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????thendi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

Comments are closed.