അസ്രേലിൻ്റെ പുത്രൻ 2 498

Views : 3374

സുഹൃത്തുക്കളേ ആദ്യ ഭാഗത്തിനു നൽകിയ പിന്തുണയ്ക്കു നന്ദി. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് രണ്ടാം ഭാഗം സമർപ്പിക്കുന്നു. 

അസ്രേലിൻ്റെ പുത്രൻ

 

 

അധ്യായം ഒന്ന് തുടർച്ച

 

 

എന്താടീ മറിയേ നീ ഈ വെരുകിനെ പോലെ പള്ളിക്കു ചുറ്റും കിടന്ന് ഓടുന്നത്.. മറിയയുടെ വെപ്രാളം കണ്ട് അവിടേക്കു വന്ന അയൽക്കാരി അന്നമ്മ ചോദിച്ചു. അവർ കാണുന്നുണ്ടായിരുന്നു കുറേ നേരമായി മറിയ പള്ളിക്കു ചുറ്റും നടക്കുന്നത്.

അന്നാമ്മേ എന്റെ ചെറുക്കനെ കാണുന്നില്ലെടീ. കുര്‍ബാന ചൊല്ലി പകുതിവരെ എന്റൊപ്പം ഉണ്ടാരുന്നതാ.. പിന്നെ നോക്കീട്ടു കാണുന്നില്ല.. മറിയയുടെ കണ്ണുകള്‍ ഭയത്താൽ നിറഞ്ഞൊഴുകി.

അയ്യോ.. നീ എന്താടി ഈ പറയുന്നത്. അവൻ എവിടെ പോകാനാ. അന്നാമ്മ ആധിപൂണ്ടു.

അറിയില്ലടീ ഞാൻ എല്ലായിടത്തും നോക്കി. അവൾ വിതുമ്പി കരഞ്ഞു.

നീ ഇങ്ങനെ കരയാതെടീ മറിയേ. അവന്‍ ഇവിടെ എവിടേലും നിന്നു കളിക്കുന്നുണ്ടാകം വാ നമുക്ക് ഒന്നുകൂടെ നോക്കാം. അന്നാമ്മ മറിയയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

അല്ലെടീ അവൻ ഇനി നിന്റെ കെട്ട്യോന്‍ ജോര്‍ജിന്റെ അടുത്തെങ്ങാനും പോയിക്കാണുവോ.. അന്നമ്മ സംശയത്തോടെ ചോദിച്ചു..

ഇല്ലെടീ ജോര്‍ജിച്ചായന്‍ മെറിനേം മെര്‍ലിനേം കൊണ്ടു വെളുപ്പിനെ കാഞ്ഞിരപ്പള്ളിക്ക് അച്ചാച്ചനെ കാണാന്‍ പോയേക്കുവാ. അവന്‍ എന്റെ കൂടെ നിന്നോളാന്നു പറഞ്ഞു വാശിപിടിച്ചാ പോകാഞ്ഞെ..

ഇനിയിപ്പോ ഞാന്‍ എല്ലാരോടും എന്നാ സമാധാനം പറയുമെന്റ കര്‍ത്താവേ. മറിയ പൊട്ടിക്കരഞ്ഞു.

മറിയേ നീയിങ്ങനെ കരയാതെ അവന്‍ എങ്ങും പോയിട്ടുണ്ടാകില്ല..

അപ്പോഴേയ്ക്കും പള്ളി വികാരി വട്ടപ്പാറയച്ചന്‍ അവിടേക്കു വന്നു.

എന്നതാ പള്ളി മുറ്റത്തു നിന്ന് രണ്ടും കൂടെ കുറേ നേരമായല്ലോ പിറുപിറുക്കാന്‍ തുടങ്ങിയിട്ട്.. അച്ചൻ ഗൗരവത്തോടെ ചോദിച്ചു. അപ്പോഴാണ് അച്ചൻ മറിയ കരയുന്നത് ശ്രദ്ധിച്ചത്.

അല്ല മറീയേ നീ കരയുവാണോ.. എന്നാ പറ്റി കുഞ്ഞേ നിനക്ക്. നീ എന്തിനാ ഇങ്ങനെ പള്ളി മുറ്റന്നു നിന്നു കരയുന്നരത്..അച്ചന്‍ മറിയേ നോക്കി ചോദിച്ചു.

അച്ചോ എന്റെ ചെറുക്കന്‍. അവനെ കാണാനില്ലച്ചോ.. മറിയ കണ്ണീരോടെ പറഞ്ഞു.

 

എന്റെ കര്‍ത്താവേ.. എന്നതാ നീ ഈ പറയുന്നേ.. നീ ശരിക്കും നോക്കിയാരുന്നോ.. അച്ചന്‍ വെപ്രാളപ്പെട്ടു നെഞ്ചത്തു കൈയ്‌വെച്ചു ചോദച്ചു..

 

നോക്കിയച്ചോ… എനിക്കെന്റെ കൊച്ചനെ കാണണം അച്ചോ..അവള്‍ സങ്കടം സഹിക്കാനാവാതെ അന്നമ്മയുടെ ദേഹത്തേയ്ക്കു ചാഞ്ഞുകൊണ്ടു പറഞ്ഞു.

 

നീ വിഷമിക്കാതെ മറിയേ. ഞാന്‍ പള്ളിക്കാരെ കൂട്ടി ഒന്നു നോക്കട്ടെ.. അവൻ ഇവിടെ എവിടേലും കാണും. അച്ചന്‍ അവളെ ആശ്വസിപ്പിച്ചു.

Recent Stories

The Author

FÜHRER

41 Comments

  1. അടിപൊളി ബ്രോ 🔥🔥🔥

  2. വീണ്ടും ഞെട്ടിക്കാന്‍ ഉറപ്പിച്ചുള്ള വരവാണ്.. ഇയ്റ്റാകൂട്ട് ഐറ്റം 💟 ഇവടെ കണ്ട്ല്ല.. ആഡിക്ട് ഫാന്‍ ആയിപ്പോയ് ബ്രോ..

    1. Tnx bro
      ❤️❤️❤️❤️
      Ithokke oru rasam alle. Chila swapnam , vayichappol thonniya idea’s eallam oru plot akki nokkiyatha 😁

  3. Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.

    എന്റെ മാത്രം അഭിപ്രായമാണ്.

    With love Kaalan🖤

    1. പ്രിവ്യൂ ആണോ ബ്രോ ഉദ്ദേശിച്ചേ. എനിക്ക് വ്യക്തമായില്ല. ഞാൻ ഇവിടെ ആദ്യമായാണ് കഥകൾ പോസ്റ്റു ചെയ്യുന്നത്.

  4. FÜHRER,
    മതപരമായി കാണാവുന്ന ഒരു എഴുത്തിനെ സാമൂഹികപരമായി എങ്ങനെ പരിവർത്തനം ചെയ്യാം എന്ന് എഴുതി കാണിച്ചു തന്നു.
    ബാക്കി കൂടി വേഗം പോന്നോട്ടെ, അടുത്ത ഭാഗം കൂടി വായിക്കാനുള്ള തൃഷണയിൽ ആണ്.
    എഴുത്തിനെപ്പറ്റി ഞാൻ പറയണ്ട കാര്യമില്ലല്ലോ… സൂപ്പർ…

    1. Tnx jwala
      ❤️❤️❤️❤️❤️

      Adutha bagam post chythittund. Rand divasathinnullil varumayirikkum. Kadhye ithrayum nannaayi manasilaki vayikkunnar undakunnath thanne santhosham ulla karyam anu.

      Othiri sneham othiri santhosham
      ❤️❤️❤️

      1. Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.

        എന്റെ മാത്രം അഭിപ്രായമാണ്.

        With love Kaalan🖤

  5. Onnam bhagathinte pakuthi varaye vayichittullu bro.
    Vayichath athrayum ishtamaayi.
    Manoharamayirikunnu..

    Ee katha part aayi vayichal shari aakilla ennathunkondaanu.
    Complete ivide publish cheythu kazhinju vayichu kurikkaam…

    1. Tnx bro❤️❤️❤️❤️❤️
      Kadha otta eruppinu vayichu theerkkunnath anu sugam. Athoru different feel anu nalkuka. Azrael nte puthran eni oru bagam koode ullu. Athu udane thanne post chyum. Bro ye ulla magician marude pakkal ninnu nalla abiprayam kittuka eannullath thanne santhosham tharunna onnanu.

      Othiri sneahathode
      Führer

  6. Bro next part eppozhekka undavuka

    1. Udane undakum bro.

      1. Patann vanam thrilllaadichirikuva

        1. Urappayum bro.
          ❤️❤️❤️

      2. Super❤️

        1. Tnx bro
          😍😍😍

  7. Poli💥
    Keep going

    1. Tnx bro. Othiri santhosham
      ❤️❤️❤️❤️

  8. 💓💓💓

    1. Tnx bro
      ❤️❤️❤️

  9. Super Muthee
    Ashly kandath deswapnam alle broo avale alle nayikaa.
    ❤️❤️

    1. Yes bro ashi anu nayika. And she is dreaming. Eanmalum swapnathil orale kollan pattullo😁
      ❤️❤️❤️

      1. 😀😀

  10. Super Muthee
    Ashly kandath deswapnam alle broo avale alle nayakaa.
    ❤️❤️

  11. പറയാന്‍ വാക്കുകളില്ല. പോളി മുത്തേ 😘😘😘

    1. Tnx bro. Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️

  12. machane oru rakshayum illa kidu…kurachu munpanu first part vaayikkunnth athum othiri ishtayi….waiting…

    1. Tnx bro. Othiri santhosham
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  13. Bro story oru rakshem illa

    1. Tnx bro
      ❤️❤️❤️❤️

  14. Ore poli💥💥💥

    1. Tnx bro
      ❤️❤️❤️❤️

  15. 🖤🖤🖤

    1. ❤️❤️❤️❤️

      1. ❤️❤️❤️

  16. BAHUBALI BOSS (Mr J)

    1st

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com