ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഇതേ സമയം, അനുജൻ ഫെർഗാസ് ഒക്കോവയുടെ നാവിക ആസ്ഥാനത് തന്റെ ആദ്യ യുദ്ധതിനുള്ള പുറപ്പാടുകൾ നടത്തുകയായിരുന്നു. നാവിക സേന മേധാവി  ആൽബിനോ  ഫെർഗാസിനു വേണ്ട നിർദേശങ്ങൾ നൽകി.  ആൽബലിനോയുടെ വലങ്കയ്യയായി  കടലിലെ യുദ്ധ തന്ത്രങ്ങൾ നേരിട്ടറിയുന്നതിനായി ഫെർഗ്ഗസിന്റെ ഉള്ളം തുടിച്ചു.  ഒക്കോവയുടെ നാവിക ആസ്ഥാനത്ത് നങ്കൂരമിട്ട് കിടക്കുന്ന അഞ്ഞൂറോളം വരുന്ന കപ്പൽ പടയുടെ അമരത്തേക്ക് ഫെർഗാസ് നടന്നു. പോരാളികൾ എല്ലാം കപ്പലിൽ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിപ്പുറപ്പിച്ചു. തൊഴിലാളികൾ തങ്ങൾക്കവിശ്യമായ ഭക്ഷണങ്ങളും വെള്ളവും ശേഖരിച്ചു  സംഭരണികളിൽ നിറച്ചു കൊണ്ടിരിക്കുന്നു. മുങ്ങൽ വിദഗ്ദരും കടലിന്റെ സ്വഭാവം മുൻകൂട്ടി അറിയാൻ കഴിവുള്ളവരുമായി ഒരു കൂട്ടം ഫെർഗാസിന്റെ കപ്പലിൽ കയറി.

 

“കൊടും തണുപ്പ് നിറഞ്ഞ ആ പുലർച്ചെ ഫെർഗാസിന്റെ കപ്പൽ പട ബറാക്കയുടെ നാവിക ആസ്ഥാനം  ലക്ഷ്യമാക്കി യാത്ര തിരിച്ചു”

 

 

കീഴക്കാൻ ഗ്രാമങ്ങളുടെ നഷ്ടം ടൈക്ക് പത്താമനു  വലിയ ആഘാതം സൃഷ്ടിച്ചു. കാര്യങ്ങളുടെ ഗൗരവം അദ്ദേഹം മനസ്സിലാക്കാൻ തുടങ്ങിയത് അവിടം മുതൽ ആയിരുന്നു. അദ്ദേഹം പെട്ടന്ന് തന്നെ സൈനിക തലവൻ ഉറൂസോയോ വിളിച്ചു ആക്രമണത്തെ എങ്ങനെ തടുക്കാം എന്നത് ആരാഞ്ഞു. ആക്രമണം പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്രയും പെട്ടന്ന് ഇത്രയും ശക്തമായ ആക്രമണം ബറാക്ക പ്രതീക്ഷിച്ചില്ല എന്ന സത്യം അദ്ദേഹം രാജാവിനെ ബോധ്യപ്പെടുത്തി. അവരുടെ ലക്ഷ്യം ഗ്രീവിറ്റാ അണക്കെട്ട് ആണെന്നും അവിടേക്കു സാഫ്രയുടെ പടയെത്തുന്നത് തടയുകയാണ് നമ്മുടെ മുഖ്യ ലക്ഷ്യമെന്നും ഉറൂസോ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

 

“മൈ ലോഡ്, കിഴക്കൻ ഗ്രാമങ്ങളിലെ ആക്രമണത്തിനു ശേഷം സേഫ്രക്കും പടക്കും കുറഞ്ഞത് ഒരാഴ്ച വിശ്രമം വേണം. കിഴക്കൻ അതിർത്തിയിൽ നിന്നും അണക്കെട്ട് വരെ വലിയ പട സഞ്ചരിച്ചു എത്തുവാൻ കുറഞ്ഞത് 5 ദിവസമെങ്കിലും എടുക്കും. നമ്മുടെ സൈന്യത്തിന് അവിടെ എത്താൻ വേണ്ടത് 3 ദിവസം ആണ് ഒരു ദിവസത്തെ വിശ്രമം ലഭിച്ചാൽ മതിയാകും സാഫ്രയുടെ പടയെ നമുക്ക് തുരത്താൻ”

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.