Born Heroes Part 3 [Vishnu] 113

Views : 7551

Peter ആണ്

എടുത്ത ഉടനെ അവൻ ഞാൻ പറയുന്ന സ്ഥലത്തു വരണം ലൊക്കേഷൻ  വാട്സ്ആപ്പ്  ചെയ്യാം…

അവൻ കട്ട്‌ ചെയ്തു.

ആരാ? ,   ഞാൻ ചോദിച്ചു..

Peter . അത്യാവശ്യം  ആയി  ഒന്നു വരാൻ പറഞ്ഞു.

ഇന്നലെ നീ എന്തിനാ എന്നെ അവിടേക്കു കൊണ്ടു പോയത്…

അത് അതുപിന്നെ..  നീ ഇന്നല്ലേ രാത്രി പറഞ്ഞത്  എല്ലാം ഓർമ്മയുണ്ടോ

ഞാൻ : ഇല്ല

നീ  ചേച്ചികുട്ടി എന്നു പറഞ്ഞു കരയുകയായിരുന്നു…. അതാ പഴയതുപോലെ എന്തെങ്കിലും…… അതാടാ….

ഇല്ല എന്റെ കണ്ണീർ എല്ലാം ഞാൻ വാർത്തു കളഞ്ഞതാ  ഇനി ഞാൻ കരയില്ല… നീ ഉള്ളത് കൊണ്ട അല്ലെങ്കിൽ  ഞാൻ പോയി ചാകുമായിരുന്നു…

സത്യത്തിൽ ഞാൻ കരഞ്ഞു കൊണ്ട് ആണ് പറഞ്ഞത്…….

അവൾ : ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കും നീ പറ…

ഞാൻ : അമ്മൂട്ടീ  ചോദിക്ക്.

അവൾ : എടാ നിനക്ക് wolworine എന്താണ് എന്നറിയാമോ..

ഞാൻ : അറിയാം it is a super hero right നമ്മുടെ  നാട്ടിൽ പെൺകുട്ടികളെ  കടത്തിയവന്മാരെ  കൊന്ന അയാളല്ലേ….

അവൾ : അതെപ്പോ..

ഞാൻ : നീ ന്യൂസ്‌ പേപ്പർ ഒന്നും വായിക്കാറില്ലേ

അവൾ : നീ ആലോചിച്ചു  നോക്ക്  ആ പവർ നിനക്ക് കിട്ടിയാൽ….

Recent Stories

The Author

Vishnu

18 Comments

  1. Ee story yude baaki part undo guy’s

  2. Kadha super any updates

  3. മന്നാഡിയാർ

    Nxt part eppazha

  4. പൊളിച്ചു ബ്രോ എല്ലാരും ഉണ്ടല്ലോ പറ്റുമെങ്കിൽ പേജിന്റെ എണ്ണം കൂട്ടനെ

    ♥️♥️♥️

  5. 🤯🤯😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  6. Wow poli… Avengers മൊത്തം വരുന്നുണ്ട് അല്ലേ…..,💥💥💥 Waiting…🤩🤩🤩

  7. 😂🤣😂🤣😂😂🤣😂😂😂pwoliyeee .. .
    Kidilam ….
    Abara imagination bro……

  8. 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🤔

  9. Aha kollallo ellarum undallo pettennu varatte adutha part

  10. Kollam bakki poratte

  11. Bahubali BOSS [Mr J]

    Vegan therrnnu poyallo

    Kadha ishtamayi

  12. MRIDUL K APPUKKUTTAN

    💙💙💙💙💙

  13. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി 👍👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    പക്ഷേ പെട്ടെന്ന് തീർന്ന് പോയി😪😪😪😪😪😪😪😪😪😪

    അടുത്ത ഭാഗത്തിനായി കേപ്തിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  14. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2 ed🙄🙄🙄

    1. 👍🏻😋🤭

    1. 1st adiche

      🕺🕺🕺🕺

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com