പ്രണയവർണങ്ങൾ [Appu] 80

ദൈവത്തെ ഓക്കേ മറക്കരുത് മോനെ, ഇല്ല അമ്മേ ന്റെ ദൈവം അമ്മേ ആളാണ് അമ്മയെ ഞൻ അന്നും തോയുന്നുടാല്ലോ പിന്നെന്താ, മോനെ അങ്ങനെ ഒന്നും പറയണ്ട മോനെ ദൈവകോപം ഇണ്ടാകും ഇല്ല അമ്മേ ന്റെ അമ്മ എനിക് വേണ്ടി അപ്പോളും പ്രതിക്കുന്നുണ്ടാല്ലോ എനിക് അത് മതി. കാർ മട്ടാഞ്ചേരിയിൽ എത്തി പാലസ് റോഡ് കടന്നപ്പോൾ അവർ പുറത്തുള്ള കാഴ്ചകൾ കണ്ട് പറഞ്ഞു എത്ര വർഷം ആയല്ലേ മോനെ നമ്മൾ എങ്ങോട്ടു വന്നിട്ട് എപ്പോളും ഒരു മാറ്റവും ഇല്ല ശരിയാണ് അമ്മേ അവർ വീടിന്റെ ഫ്രോന്റിൽ എത്തി വാസുദര ആഹ് വീടിന്റെ വലിപ്പം കണ്ട് തന്റെ മകനെ കുറിച് അഭിമാനവും താൻ കഷ്ടപെട്ടത് ഒന്നും വെറുതെ ആയില്ലാനും അവര്ക് തോന്നി ഒരു തുള്ളി കണ്ണീർ അവരുടെ കണ്ണിൽ നിന്ന് വന്നു അതുകണ്ടു അവൻ അമ്മേ ന്തിനാ ഇനിയും കരയുന്നത് ഒന്നുമില്ല മോനെ സതോഷം കൊണ്ടാണ് അമ്മ വാ ഇതാണ് അമ്മേടെ വീട് എവിടെ നിന്ന് ആരും അമ്മയെ പുറത്താക്കില്ല ഇത് അമ്മയ്ക്ക് വേണ്ടി ഇണ്ടാക്കിയതാണ് ഈ വീടിനുള്ളിലെ നിറങ്ങൾ നമ്മുടെ ജീവിതത്തിലെ പുതിയ നിറങ്ങൾ ആകും

 

ന്റെ ആദ്യത്തെ കഥ ആണ് ബോർ ആണെകിൽ പറയണം അല്ലെകിലും തിരുത്തുകളും

9 Comments

  1. അപ്പുകുട്ടാ…

    അക്ഷര പിശാചിനെ ഓടിച്ചേ പറ്റൂ… കഥയുടെ മുഴുവൻ ബംഗിയും കളഞ്ഞു…
    രണ്ടോ അതിൽ കൂടുതൽ വട്ടമോ കഥ വായിച്ചാൽ നമുക്ക് തന്നെ തിരുത്താവുന്നതെ ഉള്ളൂ…

    കഥാ തന്ധു നല്ലതാണ് പക്ഷേ അതിനെ കുറച്ചു കൂടി വിവരിച്ച് അവരുടെ കഷ്ടപ്പാടുകളും, അതിജീവനവും ഉൾക്കൊള്ളിച്ച് നല്ല രീതിയിൽ എഴുതിയുന്നെങ്കിൽ സൂപ്പർ ആയേനെ.. കഥ മോശം ആയി എന്നല്ലാ അതിനർഥം, ഇതിലും നന്നായി ഈ കഥ അവതരിപ്പിക്കാൻ സാധിക്കും എന്നെ പറഞ്ഞുള്ളു…

    അടുത്ത കഥയുമായി വരിക.. ഇതൊരു പരാജയം ആയി കാണുകയെ വേണ്ട.. കഥ ഇഷ്ട്ടപെട്ടു.. എഴുത്തിൻ്റെ ശ്യലി മാറ്റത്തെ ഓരോ സന്ധർബങ്ങളും വിവരിച്ചു അക്ഷരത്തെറ്റുകൾ തിരുത്തി എഴുതിയാൽ നല്ല കഥയുമായി വരാൻ തനിക്ക് സാധിക്കും…

    ♥️♥️♥️♥️♥️♥️

  2. വളരെ നന്നായിട്ടുണ്ട്.. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.. എഴുതിയ ശേഷം രണ്ടുമൂന്ന് ആവർത്തി വായിച്ച് നോക്കുക.. ഇനിയും എഴുതുക.. ആശംസകൾ??

  3. ബ്രോ,
    കഥയിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഒക്കെ നന്ന് പക്ഷെ വായനക്കാരുടെ ഉള്ളിലേക്ക് എത്താൻ മാത്രം ഉണ്ടായിരുന്നില്ല. പിന്നെ അക്ഷരത്തെറ്റ് കാരണം കഥയുടെ ഫീൽ മൊത്തം പോയി.
    നന്നായി എഴുതാൻ താങ്കൾക്ക് കഴിയും, നല്ല വിഷയങ്ങളുമായി വരിക…

    1. അക്ഷരതെറ്റുകള്‍ കഥയുടെ ഒഴുക്ക് കളയുന്നു bro

      1. ശരിയാകാം ബ്രോ

Comments are closed.