ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി തനിക്കു 45 വയസ്സായി, ഒക്കോവയുടെ സർവ സൈന്ന്യാതിപൻ  എന്ന നാമം ഉണ്ടെങ്കിലും, രാജാവിനു തന്നോട് പഴയ കൂറില്ല എന്ന് ഡ്രാക്കർ പതിയെ പതിയെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മാത്രമല്ല  ഡ്രക്കർ ഇപ്പോൾ ഒരു വിശ്രമ ജീവിതം ആഗ്രഹിക്കുന്നു. ആകാരണമായി താൻ എബ്രയാന് വേണ്ടി ചെയ്ത കൊലപാതകങ്ങളും കൂട്ടകൊലകളും  ഡ്രാകാരിനെ ഉറക്കം ലഭിക്കാത്ത തരത്തിൽ വേട്ടയാടുന്നു…. ചോരയുടെ മണം  തന്റെ ശരീരത്തിൽ എപ്പോഴും പൊതിഞ്ഞു നില്കുന്നത് ഡ്രാക്കറിന് വല്ലാത്ത അസ്സ്വസ്ഥത തോന്നി…

 

“പ്രഭോ, അക്കത്തേക്ക് വരാൻ അനുവാദമുണ്ടോ ?”

 

കൂടാരത്തിനു മുമ്പിൽ നിന്നും പടയാളിയുടെ ആ വിളിയാണ് ഡ്രാക്കറിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

 

“അകത്തേക്ക് വരൂ “

 

ഭടൻ അകത്തേക്ക് വന്നു. ഡ്രാക്കർ എന്താണ് എന്ന അർത്ഥത്തുൽ തലയാട്ടി.

 

“കുമാരി സാഫ്ര, അങ്ങയെ വിളിക്കുന്നു… ആഘോഷ രാവിൽ അങ്ങും പങ്കു ചേരണമെന്ന് കുമാരി ആഗ്രഹിക്കുന്നു. പ്രഭോ എത്രയും വേഗം കൊട്ടാരം നടപ്പുരയിൽ എത്താൻ ഉത്തരവ് ”

 

ശരിയെന്ന അർത്ഥത്തിൽ ഡ്രാക്കർ തലയാട്ടി….

 

 

ബറാക്ക കൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ ഡ്രാക്കർ നടന്നു. ഒക്കോവയുടെയും  ഹൈപ്പിയൻ രാജ്യത്തിന്റെയും സൈനിക, ഉപദേശക തലവൻമാരും  മറ്റു പ്രധാനികളും ചില സൈനികരെയും കൊണ്ട് നടപ്പുര നിറഞ്ഞിരിക്കുന്നു.  മദ്യവും കറുപ്പും  നിറഞ്ഞൊഴുക്കുന്നു. കാമം കത്തുന്ന കണ്ണുകളുമായി നഗ്നരായ വേശ്യകൾ അവര്കുള്ള പാനീയങ്ങളും ഭക്ഷണങ്ങളും  കൊണ്ടു വെക്കുന്നു. മേശകളിൽ  വേശ്യകളെ ബോഗിക്കുന്നവരും ഉണ്ട്. നടപ്പുരയുടെ നടുക്ക് ഉച്ചത്തിലുള്ള ആർപ്പുവിളികൾ കേൾക്കാം, തന്റെ മുന്നിലുള്ളവരെ  വകഞ്ഞു മാറ്റികൊണ്ട് ഡ്രാക്കാർ അങ്ങോട്ട്‌ നടന്നു.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.