ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

തന്റെ റാണിയിലെ മൂന്നു മക്കളും ഒന്നിനും കൊള്ളാത്ത പാഴുകളായതിൽ മനം നൊന്തിരിക്കുന്ന എബ്രയാൻ രാജാവിനു വെപ്പാട്ടിയിലൂടെ കിട്ടിയ ധീര.  സാഫ്ര കുട്ടിക്കാലം ചിലവഴിച്ചത് കൊട്ടാരത്തിനു പുറത്തായിരുന്നു. പാട്ടും നിർത്തവുമായി  ഒരു രാജകുമാരിയുടെ എല്ലാ അനുഗ്രഹങ്ങളും ആസ്വദിച്ചു പോന്ന തന്റെ അർദ്ധസാഹിദരി മണിവർണക്കയടക്കം മറ്റു രണ്ട് അർദ്ധസഹോദരങ്ങളിൽ നിന്നും  നേരെ എതിർപകർപ്പാണ് സാഫ്ര. ചെറുപ്പത്തിലേ ആയോധാന കലകൾ പഠിച്ചു. കൊട്ടാരത്തിന്റെ അന്തപുരങ്ങളിൽ തിളങ്ങുന്ന മേലാടകൾ അണിഞ്ഞു ചിരിക്കേണ്ട പ്രയാത്തിൽ സാഫ്ര പടച്ചട്ടയണിഞ്ഞു, മണ്ണിൽ വാൾപയറ്റി. യുവത്വത്തിന്റെ ആദ്യ നാളുകളിൽ തന്നെ സാഫ്ര തികഞ്ഞ ഒരു പോരാളിയായി മാറി.  കാലമത്രയും സാഫ്രയുടെ മനസ്സിൽ ഒന്നേ ഒള്ളു… ഒക്കോവയുടെ ഭരണ സിരാകേന്ദ്രത്തിൽ എത്തണം. അതിനുള്ള വഴി അവൾ വെട്ടി തുടങ്ങി…

 

“വാളിനെ സ്നേഹിച്ച പെണ്ണ്….. സാഫ്ര എബ്രിൻ!!!”  “വെപ്പാട്ടിയുടെ മകൾ”

 

സാഫ്രയുടെ അനിയൻ ഫെർഗാസ്!!!

 

തന്നെക്കാൾ 2 വയസ്സ് മാത്രം ഇളപ്പമുള്ള ഫെർഗാസിനെ സാഫ്ര എപ്പോഴും കൂടെ കൊണ്ട് നടന്നു. താൻ പഠിക്കുന്ന കലകളെല്ലാം അവൾ ഫെർഗാസിനെ പഠിപ്പിച്ചു. തന്റെ അയൽരാജ്യങ്ങളെ ശത്രുകളായി കാണാൻ പഠിപ്പിച്ചു. അവരുടെ മുതലുകൾ എങ്ങനെ കൊള്ളയടിക്കണം എന്ന് പഠിപ്പിച്ചു. തന്നെ ഏറെ പരിചരിക്കുന്ന സാഫ്രയെ, ഫെർഗാസിനും വലിയ കാര്യമായിരുന്നു.  ഫെർഗാസിന്റെ പതിനാറാം വയസ്സിൽ, സാഫ്ര  അവനെ നാവികസേന പരിശീലനത്തിന് വിട്ടു. 4 വർഷത്തെ കഠിന പരിശീലങ്ങൾക്കൊടുവിൽ കരയിലും കടലിലും യുദ്ധത്തിനു  പാകമായ,  എന്തിനും പോന്ന പോരാളിയായി ഫെർഗാസ് മാറി….

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com