ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

അദ്ധ്യായം 3:രക്ഷപ്പെടുന്ന ജീവനുകൾ

 

 

അതിഭീകരമായ  ആക്രമണമായിരുന്നു സാഫ്ര നയിച്ച “ചക്രവ്യൂഹം” അഴിച്ചു വിട്ടത്, കിഴക്ക് നിന്നും ഓരോ നഗരങ്ങാളായി സാഫ്രയും വടക്കു നിന്നു  ഫെർഗാസും ബറാക്കയെ പിടിച്ചടക്കിയത് വ്യക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു എന്ന് എബ്രയാൻ തിരിച്ചറിഞ്ഞിരുന്നു….

 

 

ഏറ്റവും അവസാനം ചക്രവ്യൂഹം, ബറാക്ക നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ ഗ്രാമങ്ങളെയാണ് ആക്രമിച്ചത്. സാഫ്രയും അഡ്രിയൻ ബെൻവയും ചേർന്നു നഗരം മുഴുവൻ ചോരപ്പുഴ ഒഴുക്കിയപ്പോൾ നഗരത്തിനു പുറത്ത് ബറാക്ക ഗ്രാമങ്ങൾ സാഫ്രയുടെ മറ്റൊരു സൈന്യം ചുട്ടെരിക്കുകയായിരുന്നു.

 

 

പുല്ലൂർ പേട്ട ഗ്രാമം….!

 

 

കത്തിയെരിയുന്ന  തന്റെ മൺകുടിലിനു പിന്നിൽ ജൂഡോ എന്ന ആ 14 വയസ്സുകാരൻ ഒളിഞ്ഞു നിന്നു. സാഫ്രയുടെ യുദ്ധ വെറിയമ്മാർ ആരെയും രക്ഷപെടാൻ അനുവദിക്കുന്നില്ല. വയോദികരെയും കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല. തന്റെ മുന്നിൽ കൈകളും കാലുകളും അറുത്തു മാറ്റപ്പെട്ടു ദേഹം കുഴുവൻ ചോരയിൽ കുളിച്ചു കിടക്കുന്ന ട്രീസയുടെ അമ്മയുടെ ശരീരത്തിലേക്ക് ജൂഡോ ഒന്ന് കൂടി നോക്കി. നിയന്ത്രണം വിട്ട്  കണ്ണുനീർതുള്ളികൾ  കവിളിലൂടെ  താഴേക്ക് പതിച്ചു കൊണ്ടിരുന്നു.

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com