ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

നൈജക്ക്‌ വേറെ വഴികൾ ഇല്ലായിരുന്നു. തകർന്ന കെട്ടിടങ്ങളുടെയും മരിച്ചു കിടക്കുന്ന ശവങ്ങളുടെയും ഇടയിലൂടെ  ആ അപരിചിതൻ നൈജയെയും കൂട്ടി നടന്നു. തന്റെ ചുമലിലെ  ഭണ്ഡാക്കെട്ട് ഇടയ്ക്കിടെ അയാള് നേരായാക്കി ഇടുന്നുണ്ട്.  നടന്നകന്നു നഗരത്തിനു പുറത്തെത്തി… ചെറിയ കുറ്റിക്കാടിനു പുറത്തു കെട്ടിയിട്ട തന്റെ കുതിരയിൽ കയറി ആ അപരിചിതൻ നൈജയെയും കൂട്ടി യാത്ര തിരിച്ചു…

 

 

+++++++++++

 

ട്രീസയുടെ കാലിലെ മുറിവിൽ നിന്നും ചോര ഒഴുകുന്നുണ്ട്. അവളുടെ കാലുകൾ തളർന്നു പോകുന്നു. കണ്ണിനു ദൂരെ കലുമ്പൻ മല കാണാം. എന്നാൽ അവിടം വരെ നടന്നെത്തുക  എന്നത് ശ്രമകരായ ഒന്നാണ്. കാട്ടിലെ പഴങ്ങളാണ് ഭക്ഷണം. ദേഹം  മുഴുവൻ വേദനിക്കുന്നു.

 

ചെവിയിലെ മുറിവ് ചെറുതായി വിങ്ങുന്നുണ്ട്… അമ്മയുടെ കൈ അറ്റ് വീഴുന്നത് മനസ്സിൽ നിന്നും മായുന്നില്ല. കുന്തത്തിൽ കോർത്തു അവൻ അമ്മയെ ഉയർത്തിയത് ജൂഡോയുടെ മനസ്സിനെ വല്ലാണ്ട് ഉലച്ചിരിക്കുന്നു. പ്രതികാരം ചെയ്യണം, പക്ഷെ എങ്ങനെ?  കൂടെ ഉള്ളത് തന്റെ മാത്രം പ്രായമുള്ള മൂന്നു കൂട്ടുക്കാർ, അവരെ ഇനി കാണുമോ എന്ന് പോലും അറിയില്ല.  ഇപ്പോൾ കാട്ടിൽ, ഇനിയെങ്ങനെ?

 

“ജൂഡോ….…………. “”

 

ട്രീസയുടെ ശബ്ദം കേട്ട് ജൂഡോ തിരിഞ്ഞു നോക്കി. കാൽമുട്ടുകളിൽ കൈ ഊന്നി ട്രീസ കുനിഞ്ഞു നില്കുന്നു. ട്രീസയുടെ പാന്റിന്റെ നിറം രക്തം പേറി കറുത്ത് പോയിരിക്കുന്നു. ജൂഡോ ട്രീസയുടെ അടുത്തു ചെന്ന് അവളെ താങ്ങി.

 

“ഇല്ല ജൂഡോ…. നടക്കാനാവുന്നില്ല……”

 

ജൂഡോ അവളെ നിലത്തിരുത്തി.  തന്റെ ഷർട്ട്‌ അഴിച്ചു കൊണ്ട് അവളുടെ അരക്കു കീഴിൽ മറച്ചു. ശേഷം ഷർട്ടിനു അടിയിലൂടെ കയ്യിട്ട് അവളുടെ പാന്റിന്റെ കെട്ടുകൾ അഴിച്ചു. പാന്റ് പതിയെ താഴ്ത്തി. തുടയിൽ കോറിയ മുള്ളുണ്ടാക്കിയ വലിയ മുറിവിൽ, താൻ കെട്ടിവെച്ച തന്റെ കുപ്പായതിന്റെ കീറൽ  അവൻ അഴിച്ചു മാറ്റി. മുറിവിന്റെ വശങ്ങളിൽ അണുഭാത

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com