ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

അഡ്രിയെൻ :  ഇതൊക്കെ ഒരു കാരണങ്ങളാണോ?

 

സാഫ്ര തന്റെ  വാൾ എടുത്ത് അഡ്രിയെന്റെ കഴുത്തിൽ വെച്ചു  അവന്റെ കണ്ണുകളിലേക്ക് നോക്കി

 

‘ചങ്കൂറ്റമുണ്ടോ?…. “

 

അഡ്രിയെൻ സാഫ്രയെ തള്ളി മാറ്റാൻ ഒരു ശ്രമം നടത്തി. സാഫ്ര വ് വാൾ ഇടത്തോട്ട് ഒന്ന് ചലിപ്പിച്ചു

 

 

ആാാാ…

 

കഴുത്തിനു കുറുകെ അഡ്രിയെന്റെ തൊലിമുറിഞ്ഞു രക്തം പൊടിഞ്ഞു. സാഫ്രയുടെ പ്രവർത്തിയിൽ അഡ്രിയെന് ചെറുതായെങ്കിലും ഭയം നിറഞ്ഞു. അവന്റെ കൃഷ്ണമണികൾ തുടരെ തുടരെ ചലിച്ചു.

 

സാഫ്ര അവനെ നോക്കി ഉറക്കെ ചിരിച്ചു.

 

സാഫ്ര : പോ നിന്നെ കാത്ത് മണിവർണക വരുന്നുണ്ട്. കൂടെ പരിവാരങ്ങളും…. മംഗലത്തിനു കുമാരനു അംഗവൈകല്യം ഉണ്ടാവുന്നത് ഹൈപ്പിയൻ രാജാവ് ഫെർണാണ്ടോക്ക് കുറച്ചിലാകും

 

ശേഷം അവൾ ടൈക്ക് രാജാവിന്റെ അന്തപുരത്തിൽ നടന്നു. വിശ്രമിക്കണം, എന്നാൽ യുദ്ധത്തിന്റെ അവസാനം നടന്ന ആ സംഭവം അവളുടെ മനസ്സിനെ ഒന്ന് ഉലച്ചിരുന്നു….

 

ഏതായിരുന്നു ആ സൈനികൻ. വെറും മൂന്നു നിമിഷങ്ങളെ അവനെ താൻ കണ്ടോള്ളൂ. ബറാക്ക കൊട്ടാരത്തിലേക്ക് പാഞ്ഞു കയറുമ്പോൾ കാര്യങ്ങൾ എളുപ്പമായിരിക്കും എന്നാണ് കരുതിയത്.  എന്നാൽ കയറിയതും ആദ്യ പ്രഹരത്തിൽ കയ്യിലെ വാൾ തെറിച്ചു വീണു. ഓടിയടുക്കുന്ന ബറാക്കയുടെ പടയാളികളും ചുറ്റിലും കൂടി നിന്ന ബറാക്കയുടെ “ചീറ്റ” പടയാളികളുടെ ഉറുമിക്ക് തീരേണ്ടതായിരുന്നു താൻ.

 

നൊടിയിടയിൽ പാഞ്ഞു വന്ന ആ ചെറുപ്പക്കാരന്റെ കൈയിലെ വാൾ വായുവിൽ മൂളൽ പറത്തി ചുഴിഞ്ഞു. തന്റെ കണ്ണിനു മുന്നിൽ നേത്രങ്ങളുടെ കാഴ്ച്ചക്ക് അപ്പുറം ഒരു മിന്നൽപിണ കണക്കുണ്ടായിരുന്ന അവന്റെ മൈവഴക്കത്തിനു മുന്നിൽ ഒരു നിമിഷം ആരാധന തോന്നി.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.