ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6056

ബറാക്കയുടെ പ്രതികാരവും പ്രണയവും

Author : ഫ്ലോക്കി കട്ടേകാട്

 
നമസ്കാരം…..

പണ്ടെന്നോ എഴുതി വെച്ച ഒരു ശ്രമം ആണിത്. ഒരു മൂഡ് അങ്ങ് കേറിയപ്പോൾ പൊടി  തട്ടി എടുത്തതാണ്. ഒറ്റയിരിപ്പിനു ചില മാറ്റങ്ങളും കൂട്ടിച്ചേർകലുകളും വരുത്തി. അപ്പുറത്ത് കഥ എഴുതിയിട്ടുണ്ട് എങ്കിലും ഇവിടെ ആദ്യമാണ്. നിങ്ങളുടെ അപിപ്രായങ്ങൾ പച്ചക്ക് പറയുക… മുന്നോട്ടുള്ള എന്റെ വഴി അതാണ്…

തീർത്തും ഫന്റാസി ഫിക്ഷൻ ആയ ഒരു കഥയാണ്. തുടക്കം മാത്രമാണ് ഈ ഭാഗം. അപിപ്രായങ്ങൾ അനുസരിച് ബാക്കി എഴുതുന്നതാണ്

ഈ കഥയിലെ . പേരുകൾ, ആചാരങ്ങൾ, ദൈവങ്ങൾ, രീതികൾ തുടങ്ങിയവയിൽ, ഇന്ത്യൻ, വെസ്റ്റേൺ, അറേബ്യൻ, ആഫ്രിക്കാൻ തുടങ്ങി കൂടിക്കലർന്നു വരും. അതിനൊന്നും ഒരു ലോജിക്കും അമ്മച്ചിയാണേ ഇല്ല,  സത്യം പറഞ്ഞാൽ അങ്ങനെ ഒരു ലോജിക്  ഇവിടെ ഇല്ല 😁😁😁

മറ്റൊന്ന്,  വാക്ക്യങ്ങളിലെ വാക്കുകളുടെ   അപൂർണത, ക്രമത്തിൽ വരാത്ത വാജകങ്ങളിൽ ക്രമീകരിക്കുന്ന വാക്യങ്ങൾ, ഇങ്ങന ആണ് എന്റെ എഴുത്ത് രീതി. ശ്രദ്ധിച്ചു വായിക്കുക..

പുരാധനങ്ങളിൽ കാലഘട്ടം പോലും അടയാളപ്പെടുത്താത്ത ആ കാലം……..

വായിച്ചു തുടങ്ങുക

ബറാക്കയുടെ പ്രതികാരവും പ്രണയവും

ആമുഖം

“ജൂഡോ………….. ജൂഡോ………….

ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ നിന്നു കൊണ്ട് “ട്രീസ” ഉച്ചത്തിൽ ആർത്തുവിളിച്ചു. കീരിയും കാളിയും എവിടെ എത്തിയിരിക്കും  എന്നറിയില്ല. സൈനികരെ കബളിപ്പിക്കാൻ വഴി മാറി സഞ്ചരിക്കേണ്ടത് അനിവാര്യമായിരുന്നു. “സാഫ്ര എബ്രിൻ”  നയിച്ച പട, ബറാക്ക നഗരത്തെ മുഴുവൻ വിഴുങ്ങി കളഞ്ഞു.  ബറാക്കയുടെ തുറമുഖം ഒരു മാസം മുമ്പ് തന്നെ സാഫ്രയുടെ  ഇളയ സഹോദരൻ “ഫെർഗാസ്” പിടിച്ചെടുത്തിരുന്നു. വെറും 22 വയസ്സുള്ള പോരാളിയുടെ ചങ്കുറപ്പിനു  മുന്നിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബറാക്കയുടെ തുറമുഖം തകർന്നടിഞ്ഞു.

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com