നിർഭയം 4 [AK] 331

രാത്രി കിടന്നപ്പോഴും എനിക്ക് ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല… എന്തൊക്കെയോ ഒരു അസ്വസ്ഥത ബാധിക്കുന്നത് പോലെ… കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു… എന്നാൽ പെട്ടെന്നായിരുന്നു നോട്ടിഫിക്കേഷൻ ലൈറ്റ് തെളിഞ്ഞു കാണുന്ന മൊബൈൽ ഫോൺ ശ്രദ്ധയിൽ പെടുന്നത്…. ഓ ഫോൺ സൈലന്റ് ആയിരുന്നല്ലോ…

പെട്ടെന്ന് തന്നെ ഞാൻ കട്ടിലിൽ നിന്നും എണീറ്റു മേശക്കരികിലേക്ക് നടന്നു… കുറെ മിസ്സ്ഡ് കാൾസ് കാണുന്നുണ്ട്…

ആ… ദാണ്ടേ കിടക്കുന്നു…എവിടെയാണെന്ന് ചിന്തിച്ചേ ള്ളൂ… വന്നിട്ടുണ്ട്… മൊബൈൽ കമ്പനി വിളിച്ചിട്ടുണ്ട്… മുടങ്ങാതെ ദിവസവും രണ്ടു വട്ടം വിളിക്കാറുണ്ട്… ഇന്നെന്താ വിളിക്കാത്തെ ന്ന് കരുതിയതാ… സൈലന്റ് ആയിരുന്നല്ലോ…

പെട്ടെന്നാണ് unknown നമ്പറിൽ നിന്നുമുള്ള ഒരു മെസ്സേജ് ശ്രദ്ധയിൽ പെട്ടത്… ഒരു സംശയത്തോട് കൂടിയായിരുന്നു അത്‌ തുറന്നു നോക്കിയത്..

“Old Godown,.. Airport road…I’am in trouble..”
-ikka

പിന്നീട് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല… കാരണം അത്‌ അയച്ചത് ഇക്കയായിരുന്നു… കേരള പോലീസ് ഇന്നേ വരെ കണ്ടതിൽ വെച്ച ഒരൊന്നൊന്നര പുലിക്കുട്ടി… അഭിമാനമായിരുന്നു ജുനൈദിക്ക…. സ്വന്തം സീനിയർ ആണെന്ന് മറ്റുള്ളവർക്ക് മുന്നിൽ തുറന്ന് പറയാൻ… പക്ഷെ… ഇക്കാക്കെന്തു പറ്റി എന്നത് എന്നെ അസ്വസ്ഥമാക്കികൊണ്ടിരുന്നു… അത്ര അത്യാവശ്യമല്ലാതെ ഇക്ക ഈ മെസ്സേജ് അയക്കില്ലെന്നത് എന്നിലെ ഭീതി കൂട്ടികൊണ്ടിരുന്നു.. ഒരു മണിക്കൂർ ആയിരിക്കുന്നു മെസ്സേജ് അയച്ചുകഴിഞ്ഞിട്ട്.. .. വേഗം തന്നെ ബൈക്ക് എടുത്ത് നന്ദന്റെ വീട്ടിലേക്ക് വിട്ടു…

നീട്ടി ഹോണടിക്കുമ്പോൾ അവന്റെ വീട്ടുകാർ മുഴുവൻ ഉണരുമെന്നൊന്നും ചിന്തിക്കാനായിരുന്നില്ല… ഇക്കക്കെന്തോ അപകടം പറ്റിയെന്ന് മനസ്സുപറഞ്ഞു കൊണ്ടിരുന്നു…

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.