ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

തുടങ്ങിയ വാഗ്ദാനങ്ങൾ  എബ്രയാൻ മുന്നോട്ട് വെച്ചു. ഹൈപിയ രാജാവ്, ഫെർണാണ്ടോ  ഉടമ്പടി മുഴുവൻ വായിച്ചു ശേഷം തന്റെ മന്ത്രിമാരോടും സൈനിക തലവനോടും ചെറിയ ഒരു കൂടിയാലോചന കൂടി നടത്തി. ശേഷം എബ്രിയനോടായി പറഞ്ഞു തുടങ്ങി…

 

കാരറിലെ വ്യെവസ്ഥകൾ തങ്ങൾക്ക് സ്വീകര്യമാണെങ്കിലും, അതിലെ പരിമിതികളിലുള്ള അതൃപ്തി ഫെർണാണ്ടോ  എബ്രയാനെ അറിയിച്ചു. യുദ്ധം തങ്ങളുടെ സൈന്യത്തിനും വലിയ നാശം സംഭവിപ്പിക്കും. എന്ന കാര്യം അറിയുന്നത് കൊണ്ട് തന്നെ  ഫെർണാണ്ടോ തന്റെ കുശാഗ്രബുദി ഉപയോഗിക്കാൻ തുടങ്ങി.

 

തങ്ങൾക്ക് കാരറിലെ വ്യെവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിലും തങ്ങൾ പറയുന്ന വ്യെവസ്ഥകൾ കൂടി അംഗീകരിച്ചാൽ മാത്രമേ ഇത് സ്വീകാര്യമൊള്ളൂ എന്ന് ഫെർണാണ്ടോ എബ്രയാനെ ബോധിപ്പിച്ചു

 

  1. യുദ്ധത്തിന് ശേഷം ഒക്കോവയുടെ കിഴക്കൻ അതിർത്തികളിൽ ചുങ്കം പിരിക്കാൻ ഹൈപ്പിയൻ രാജ്യത്തിനു അവകാശം നൽകണം
  2. ഹൈപ്പിയൻ രാജ്യയത്തിനു ഭീഷണി ഉയർത്തുന്ന വടക്കൻ മേഖലയിലെ കലാപകാരികളെ അടിച്ചമർത്താൻ ഒക്കോവ സൈന്യതിന്റെ സഹായം വേണം
  3. ഒക്കോവൻ രാജ്യവുമായി വെറുമൊരു നയതന്ത്രബന്ധം എന്നതിനപ്പുറത്തു കുടുംബ ബന്ധം വേണം

 

എബ്രയാൻ രാജാവിനു കാര്യങ്ങളുടെ പോക്ക് ഏകദേശം മനസ്സിലായി തുടങ്ങി.   ആവിശ്യം ഒക്കോവയുടെ ആയതുകൊണ്ട്  മാത്രമാണ് ഇത്രയും ഉപാധികൾ  ഹൈപ്പിയൻ രാജാവ് ഉന്നയിക്കുന്നത്. പക്ഷെ കുടുംബ ബന്ധം സ്ഥാപിക്കണമെങ്കിൽ തന്റെ മകളെ ഹൈപ്പിയൻ രാജാവിന്റെ മകൻ അഡ്രിയൻ ബെൻവക്ക്   കല്യാണം കഴിച്ചു കൊടുക്കേണ്ടി വരും  എബ്രയാൻ തന്റെ മന്ത്രിമാരോട് കൂടിയാലോചിച്ചു

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.