ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

ഡ്രാക്ക റിന്റെ വാക്കുകൾ സാഫ്രക്ക്  ഒരു ആഘാതം പോലെ തോന്നിച്ചു. പുറത്തു കാണിച്ചില്ലങ്കിലും  അയാളുടെ ചങ്കുറപ്പിൽ  അവൾക്ക് അതിശയം തോന്നി. ഡ്രാക്കർ കൂടി നിൽക്കുന്ന എല്ലാവരെയും രൂക്ഷമായി ഒന്ന് നോക്കി. ആരെയും കൂസാതെ നടുമുടത്തിന്റെ തൂണിൽ ചാരി നിൽക്കുന്ന ഫെർഗ്യാസ് ഡ്രാക്കറേ  നോക്കി  ഒരു വശത്തേക്ക് ചുണ്ടിനെ കോട്ടി കൊണ്ട് പരിഹാസം കലർന്ന ചിരി ചിരിച്ചു. കണ്ണിനു മുകളിലൂടെ  പാതി മുഖം മറച്ച മുടി,  കൈകൊണ്ട്കോതി പുറകിലേക്കിട്ട് ഫെർഗാസ്  തന്റെ പുച്ഛം വീണ്ടും കാണിച്ചു. ഹൈപ്പിയൻ രാജാവിന്റെ അരുമ മകൻ, അഡ്രിയെൻ ബെൻവ തനിക്കിതിൽ ഒന്നും ചെയ്യാനില്ല എന്ന മട്ടിൽ നിന്നു. കുറച്ചു നിമിഷത്തെ നിശബ്ദതക്ക് വിരാമമിട്ട് ഡ്രാക്കർ അവിടെ നിന്നും പുറത്തേക്ക് നടന്നു  തന്റെ കുതിരയെ എടുത്തു കൊണ്ട് ഇരുട്ടിൽ അയാൾ മറഞ്ഞു…..

 

++++++++++

 

 

യുദ്ധം ജയിച്ച ദൂതുമായി  പരുന്തുകൾ ഒക്കോവൻ അതിർത്തിയിൽ തമ്പടിച്ച എബ്രയാൻ രാജാവിന്റെ അരികിലേക്ക് പറന്നു.  ആഘോഷങ്ങൾ രാത്രി പിന്നിട്ടും നടക്കുന്നു.  മദ്യം മണക്കുന്ന നടപ്പുരയിൽ നിന്നും സാഫ്ര പതിയെ നടന്നു. കുടിച്ച മദ്യത്തിന്റെ  ആലസ്യം സാഫ്രയിൽ ശരിക്കും കാണാം. അഡ്രിയെൻ സാഫ്രയുടെ പിന്നാലെ കൂടി. അഡ്രിയെൻ അവളെ പിന്തുടരുന്നത് മനസ്സിലാക്കിയ സാഫ്ര പെട്ടന്ന് തിരിഞ്ഞു കൊണ്ട് തന്റെ കയ്യിലെ മദ്യത്തിന്റെ കുപ്പി അവനുനേരെ എറിഞ്ഞു

 

വൂവൂവൂ……….

 

തനിക്കു നേരെ എറിഞ്ഞ മദ്യക്കുപ്പിയിൽ നിന്നും ചെരിഞ്ഞു നിന്നുകൊണ്ട് അഡ്രിയെൻ ഒന്ന് മൂളികൊണ്ട് ഒന്ന് ചിരിച്ചു.

 

സാഫ്ര : എന്റെ സഹോദരിക്ക് സ്നേഹം കുറവാണെന്നു തോന്നുന്നു….

 

അഡ്രിയെൻ: ഹഹഹ രാജകുമാരി ഒരിക്കലും റാണിയെ മുൻകടക്കില്ലല്ലോ…

 

സാഫ്ര : പ്രത്യേകിച്ചും വെപ്പാട്ടിയിലെ കുമാരി, റാണി ആകുമ്പോൾ…. അല്ലെ???

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com