ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

എന്നാൽ സാഫ്ര തന്റെ സഹായങ്ങൾക്കു പകരം അവളുടെ  ആവിശ്യങ്ങൾ എബ്രയാനു മുന്നിൽ വെച്ചു. അത് എല്ലാം അംഗീകരിച്ചാൽ  മാത്രമേ ഇതുമായി മുന്നോട്ട്  പോകാനാകു എന്ന കാര്യം സാഫ്ര  തീർത്ത്  പറഞ്ഞു.

 

  • യുദ്ധം നയിക്കുന്നത് സാഫ്രയും അനുജൻ ഫെർഗാസുമാആയിരിക്കും. ഒക്കോവ സൈന്യം തങ്ങളുടെ നിർദേശങ്ങൾ ആയിരിക്കും സ്വീകരിക്കേണ്ടത്.

 

 

  • യുദ്ധത്തിന് നമുക്ക് ഹൈപ്പിയൻ രാജ്യത്തിന്റെ സഹായം വേണ്ടി വരും..

 

  • യുദ്ധം കഴിഞ്ഞാൽ ബറാക്ക, ഒക്കോവ സാമ്രാജ്യത്തിന് കീഴിൽ വരും, അപ്പോൾ ബറാക്കയുടെ ഭരണം സാഫ്രക്ക് നൽകണം. ബറാക്കയിൽ നിന്നു പ്രതീക്ഷിക്കുന്ന എല്ലാം മുറ പോലെ നല്കപ്പെടും പക്ഷെ ഭരണം സാഫ്രയുടെ ആയിരിക്കും.

 

 

സാഫ്ര പറഞ്ഞ ഉടമ്പടിയിലെ   ഒന്ന് പോലും എബ്രയാന് അഭികാമ്യം ആയിരുന്നില്ല. തന്റെയും തന്റെ രാജ്യത്തിന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു അവയെല്ലാം.  ഒരു രാജാവിനു വെപ്പട്ടിയുണ്ടാവുക എന്നത് തന്റെ രാജ വംശത്തിൽ ആദ്യത്തേത് അല്ല. എന്നാൽ അതേ വെപ്പട്ടിയുടെ മകൾ, തന്റെ ജാര സന്തതി തന്നെ വെല്ലുവിളിക്കാൻ വളർന്നത് ആദ്യ സംഭവം ആയി. എബ്രയാൻ തന്റെ നീരസം പുറത്തു കാണിച്ചു

 

 

ജാര സന്തതി എന്ത് തന്നെ പറഞ്ഞാലും ജാര സന്തതി തന്നെ ആയി നില നില്കും. പിന്നേ എന്തിന് ഇങ്ങനെ ഒരു ഉടമ്പടി. മാത്രമല്ല ബറാക്ക പിടിച്ചടക്കുക എന്നതിന്റെ മർമപ്രധാന കാരണം ബാറാക്കയിലെ വലിയ സ്വർണഘനിയും കടുത്ത വേനലിൽ പോലും  പൊന്നു വിളയുന്ന കൃഷിയിടങ്ങളുമാണ്. അവിടെ അധികാരം  സാഫ്രയ്ക്ക് നൽകിയാൽ ഉണ്ടാകുന്ന ഭവിശത്തുകളെയും കുറിച്ച് എബ്രയാൻ ആലോചച്ചു.

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com