ജീവിതം 1 [കൃഷ്ണ] 173

Views : 13167

ചേട്ടനും ചേച്ചിയും ട്രിവാൻഡരത് സേറ്റിൽഡ് ആണ് കഴക്കൂട്ടത്തു രണ്ടാമത്തെ കസിൻ ആയ രാഹുൽ ഏട്ടനും വൈഫ്‌ ഉം രതീഷ് ഏട്ടന്റെ കൂടെ പോയി….

ഞാൻ പറഞ്ഞില്ലെ ഒരു ഗാങ് ഉണ്ടെന്നു എന്റെ അപ്പുപ്പനും അമ്മുമ്മകും 4 മക്കൾ ആണ് 3പെണ്ണും 1 ആണും അതിൽ മൂത്ത അപച്ചീടെ മക്കൾ ആണ് രതീഷും രാഹുലും രണ്ടാമത്തെ അപ്പച്ചിക് ഒരു മോൻ ആണ് ഹരി പുള്ളിടെ വൈഫ്‌ ഉം ഒണ്ട് കൂടെ  അത് കഴിഞ്ഞോല മൂന്നാമത്തെ അപച്ചീടെ മോനാണ് എന്റെ ഉണ്ണിച്ചേട്ടൻ എന്നാ അഖിലേഷ്… ഇപ്പൊ ഒരു ക്ലാരിറ്റി കിട്ടിലെ

ദിവസങ്ങൾ പെട്ടന്ന് പൊക്കൊണ്ടിരുന്നു

അതിനിടക് ഷോപ്പിംഗ് ഒക്കെ ഒതുക്കി അതൊക്കെ ഒരു ചടങ്ങ് ആരുന്നു ഞങ്ങൾ കസിൻസ് എല്ലാം കല്യാണത്തിന് നല്ല ബ്ലൂ കളർ കുർത്തയും അതെ കളർ കരയുള്ള മുണ്ടും എടുത്തു എന്റെ അനിയത്തിയും ഞങ്ങളുടെ അതെ കളർ artwork ഒക്കെ ഒള്ള ഒരു ഗൗൺ ഉം എടുത്തു എല്ലാരും ഇത് പോലെ കളർ കോമ്പിനേഷൻ ഒക്കെ നോക്കിയാണ് എടുത്തത്.

കല്യാണം ഒക്കെ അല്ലെ ഒന്ന് വൃത്തിയായേക്കാം എന്ന് വെച്ച് ഞാൻ മുടിടെ നീളോം കൊറച്ചു താടിയും ഡ്രിം ചെയ്ത് സെറ്റ് ആക്കി കൂടെ ചേട്ടന്റെ ചെലവിൽ ഒന്ന് ഫേഷ്യൽ ഉം ചെയ്ത് കളർ ആയി വേണെങ്കിൽ ചേട്ടൻ പിടിച്ചോണ്ട് പോയി വൃത്തിയാകിച്ചു എന്നും പറയാം 😅 എനിക്ക് പണ്ടേ മടിയാണെന്ന് ഇത്രേം നേരം കൊണ്ട് മനസിലായി കണ്ടുവല്ലോ അല്ലെ

വീട്ടുകാരും ഫ്രണ്ട്സ് ഉം മാത്രമേ കല്യാണത്തിന് ഉണ്ടായിരുന്നോള്ളൂ എല്ലാർക്കും വണ്ടിയും ഒണ്ട് അങ്ങനെ കല്യാണത്തിന്റെ പിറ്റേദിവസം ആണ് ഞാൻ ഒരു കാര്യം അറിഞ്ഞത് രശ്മിയുടേം അവളുടെ അനിയത്തിയുടേം കല്യാണം ഒരുമച്ചാണെന്ന് അത് എന്നെ ബാധിക്കുന്ന കാര്യം അല്ലാത്തത്കൊണ്ട്  ഞാൻ മൈൻഡ് ചെയ്യാനും പോയില്ല….അങ്ങനെ അന്നത്തെ ബാച്‌ലർ പാർട്ടി ഒക്കെ ഞങ്ങൾ അടിച്ചു പൊളിച്ചു…

Recent Stories

The Author

കൃഷ്ണ

50 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com