പ്രതീക്ഷ [Rahul RK] 116

തൻ്റെ പ്രിയ പുത്രൻ…

 

പക്ഷേ അവന് താൻ തലേ ദിവസം തൻ്റെ കിടപ്പറയിൽ കണ്ട യുവാവിൻ്റെ മുഖവുമായി ഏറെ സാമ്യം ഉണ്ടായിരുന്നു……..

 

രേണുവിൻ്റെ കയ്യിൽ നിന്നും ആ ഫോട്ടോ താഴേക്ക് വീണു…

തല കീഴായി അത് നിലത്ത് വീണു…

 

അതിൻ്റെ പുറകിൽ ഇങ്ങനെ എഴുതിയിരുന്നു…

 

“രേണു മോളെ കത്തിൽ എഴുതാൻ വിട്ട് പോയി… നമ്മുടെ വിഷ്ണു മോന് കൂട്ടുകാരുടെ കൂടെ എങ്ങോട്ടോ ടൂർ പോണം എന്ന് പറയുന്ന കെട്ടു.. 2500 രൂപ ആകും എന്നാണ് പറഞ്ഞത്.. തൽക്കാലം ഞാൻ കൊടുത്തോലാം.. പക്ഷേ മോൾ അടുത്ത മാസം തന്നെ അയക്കണം…”

 

തകർന്ന ഹൃദയവുമായി ശൂന്യമായ മനസ്സുമായി നിഷ്ചലയായി നിൽക്കാനേ ആ അമ്മക്ക് സാധിച്ചുള്ളൂ….

 

അവസാനിച്ചു….

???????????

 

(കഥാ ചരിത്രം..: പണ്ടൊരു ഷൂട്ടിൻ്റെ ഭാഗമായി ഒരു സ്കൂളിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു സ്കൂൾ മാഗസിനിൽ നിന്ന് കിട്ടിയതാണ് ഈ കഥയുടെ ആശയം… കഥയയെയോ എഴുത്തുകാരെയോ ഓർമയില്ല…)

With ❤️

Rahul RK

 

12 Comments

  1. ♥️♥️♥️♥️♥️

  2. നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???

  3. ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
    നന്നായി…

  4. God bless everyone ❤️

  5. ❤❤❤

  6. അദ്വൈത്

    ❤️?❤️

  7. ❤️❤️❤️

Comments are closed.