ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

 

 

കാര്യത്തിന്റെ ഗൗരവം മറ്റുള്ളവരുടെ മുഖത്ത് കൂടി പ്രകടമായി തുടങ്ങി. “മൊട്ടേര” നഗരം സാഫ്ര കീഴടക്കിയാൽ  അതൊരു വലിയ നഷ്ടം ആയിരിക്കും. രാജ്യത്തെ വലിയ  2 അണക്കെട്ടുകളിൽ ഒന്ന് സ്ഥിതി  ചെയുന്നത് മൊട്ടേര നഗര പരിധിയിൽ ആണ്.  ഗ്രീവിറ്റാ നദിക്ക് വശങ്ങളിലുള്ള ,  മലകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട്  ടൈക് നാലാമൻ നിർമിച്ചതാണ് ഗ്രീവിറ്റാ അണക്കെട്ട്.  രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയുടെ നീണ്ട വേനൽകാലത്തെ അതിജീവിക്കാൻ വേണ്ടിയുള്ള നിർമിതി. അണക്കെട്ടിന്റെ നിർമാണത്തോടെ  ബറാക്കയുടെ മാത്രമല്ല അയൽ രാജ്യങ്ങളെക്കാളും  വലിയ കൃഷിയിടമായി ബറാക്കയുടെ വടുക്ക് കിഴക്ക് മാറി.

 

 

ശേഷം വന്ന  ടൈക് അഞ്ചാമൻ അന്നുള്ളതിലെ ഏറ്റവും വലിയ സ്വർണ ഘനി കൂടി കണ്ടത്തിയതിൽ പിന്നേ ബറാക്കയുടെ കേളി ലോകത്തെങ്ങും പരന്നു. കിടയറ്റ രാജാക്കന്മാരും  ഉപദേശകരും ബറാക്ക രാജ്യത്തെ ലോകത്തിനു നെറുകിൽ കൊണ്ടെത്തിച്ചു. എന്നാൽ ഇതിൽ അസൂയപൂണ്ട ബറാക്ക രാജ്യത്തിന്റെ അയൽരാജ്യങ്ങൾ ഒരുപാട് തവണ ബറാക്കയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

 

കാലചക്രം മാറി. ഒക്കോവൻ രാജാവിനു  തന്റെ വെപ്പാട്ടിയിൽ ഉണ്ടായ  മകൾ, “സാഫ്രയും” അനുജൻ “ഫെർഗാസും” എന്തിനും പോന്ന രീതിയിൽ വളർന്നു വരികായിയിരുന്നു.

 

 

“സാഫ്ര”

 

ഒക്കോവൻ രാജാവ്, എബ്രയാനു തന്റെ എണ്ണിയാലോടുങ്ങാത്ത   വെപ്പാട്ടികളിൽ ഒന്നിലുണ്ടായ    മകൾ!!!.

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com