ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഹൈപ്പിയൻ രാജ്യത്തിന്റെ അതിർത്തി ഗ്രാമം. രാജാവും കുടുംബങ്ങളും നായിട്ടിനും മറ്റും വരുമ്പോൾ താമസിക്കുന്ന വലിയ ബംഗ്ലാവ്. തന്റെ തേരിൽ വന്നിറങ്ങിയ എബ്രയാനെ ഹൈപ്പിയൻ രാജാവ്,  വലിയ സ്വീകരണങ്ങൾ നൽകി സ്വീകരിച്ചു. തങ്ങളുടെ രാജ്ജ്യങ്ങളുടെ ചരിത്രത്തിൽ ഇത് പോലെ ഒരു നയതന്ത്ര കൂടിക്കാഴ്ച മുൻപേങ്ങും ഉണ്ടായിട്ടില്ല. മധു പാനീയങ്ങളും, പഴങ്ങളും നിറഞ്ഞ മേശക്കു ചുറ്റിലും ഇരുന്നു കൊണ്ട് ചർച്ചകൾ ആരംഭിച്ചു.

 

 

ഒക്കോവയെ പ്രതിനിഥീകരിച്ചു, എബ്രയാൻ രാജാവും പ്രധാന മന്ത്രി “ഒലിവർ”, സൈന്ന്യാതിപ്പൻ ഡ്രാക്കാർ അക്കോര, കൂടാതെ സാഫ്രയും അനുജൻ ഫെർഗാസും. ഹൈപ്പിയൻ രാജ്യത്തെ പ്രതിനിഥീകരിച്ചു കൊണ്ട്, രാജാവ് ഫെർണാണ്ടോ, മന്ത്രിമാരയാ ഗാഗോ, രഘുദേവ    കൂടാതെ രാജാവിന്റെ മൂത്ത മകൻ അഡ്രിയൻ ബെൻവ ഒപ്പം സൈന്യതപൻ ബാപ്പെരാ   എന്നിവരും.

 

 

എബ്രയാൻ തന്റെ പദ്ധതികൾ വിവരിച്ചു. ഈ ഉദ്യമത്തിൽ കൂടെ നിൽക്കുന്ന ഹൈപ്പിയൻ രാജ്യത്തിന് പാരിദോഷികമായി നൽകാനുദ്ദേശിക്കുന്ന സമ്മാനങ്ങളെയും കുറിച്ച് വിവരിച്ചു .

 

  1. യുദ്ധം ജയിച്ചു കഴിയുമ്പോൾ ബറാക്കയിലെ  സ്വർണ ഘനിയിൽ നിന്നും ലഭിക്കുന്ന സ്വർണത്തിൽ നിന്നും 10 ടൺ ഓരോ വർഷവും ലഭിക്കും.

 

  1. കൂടാതെ വെള്ളിയും വെങ്കലവുമായി ഓരോ വർഷവും 30 ടൺ

 

 

  1. ഹൈപ്പിയൻ രാജ്യവുമായുള്ള കച്ചവടത്തിന്  “മിഥുല” നഗരത്തിൽ നിന്നും ഹൈപ്പിയാനിലേക്ക്  വലിയ കുതിര പാത നിർമ്മിക്കും. നിർമാണത്തിനുള്ള മുഴുവൻ ചിലവും ഒക്കോവ വഹിക്കും.

 

  1. ഹൈപ്പിയൻ രാജ്യത്തിനു സൈനിക സഹായം ആവിശ്യമുള്ളപ്പോൾ ഒക്കോവ സൈനിക പരമായി സഹായിക്കും.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.