നിർഭയം 4 [AK] 331

Views : 32152

നിർഭയം 4

Nirbhayam 4 | Author : AK | Previous Part

 

**********************************

ശ്രീജിത്ത്‌ നമ്പ്യാരുടെ ഗസ്റ്റ് ഹൗസിന്റെ ഗേറ്റ് കടന്നുവന്ന കറുത്ത ബെൻസ് പോർച്ചിൽ വന്നു നിന്നു… അതിൽ നിന്നും ഭായ് എന്നഭിസംബോധന ചെയ്യപ്പെടുന്ന ചെറുപ്പക്കാരന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതിയതിനു ശേഷം ചെറുതായൊന്നു കുറുകി… അപ്പോൾ തന്നെ അവന്റെ മൊബൈൽ ശബ്ദിച്ചു…

“ഭായ്….എത്തിയോ..”

“ഞാൻ നിന്റെ ഗസ്റ്റ് ഹൗസിനു മുന്നിലുണ്ട്… നിന്റെ അടിയാളന്മാരൊന്നും ഇല്ലെടെ ഇവിടെ…”

“മാത്തൻ അവിടെ ഉണ്ട് ഭായ്…”

“മ്മ്…”

“എന്നാ പറഞ്ഞപോലെ ഭായ്…”

“നീ വെച്ചോ..”

മൊബൈൽ തിരിച്ചു പോക്കറ്റിലേക്ക് തിരുകി അവൻ കോളിങ് ബെൽ മുഴക്കി… മാത്തൻ എന്ന ശ്രീജിത്തിന്റെ വിശ്വസ്ഥനായ കാവൽനായ വാതിൽ തുറന്നു…

“അവളെവിടെ….”.

മാത്തന്റെ കണ്ണുകൾ പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽക്കലേക്ക് നീങ്ങി…

അവൻ ആ വാതിലിനടുത്തേക്ക് ചലിച്ചു… വാതിൽ തുറന്ന് അകത്തു കടന്ന അവന്റെ കണ്ണുകൾ വിടർന്നു…

താനിക്കാലമത്രയും കണ്ടതൊന്നും പെണ്ണിനെയല്ലെന്നവന് തോന്നിപ്പോയി…

ഫോട്ടോയിൽ കണ്ടതിനെക്കാളപ്പുറം….. എന്തൊരു സൗന്ദര്യമാണ് ഈ പെണ്ണിന്… ഇവളിത്രയും മനോഹരിയായിരുന്നിട്ടും ആ പൊട്ടൻ വിട്ടു കളഞ്ഞല്ലോ… ആ അവനെ പറഞ്ഞിട്ടും ന്താ കാര്യം ..

Recent Stories

The Author

AK

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം 😂 എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് 😅😅😅

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. 😂😂😂😂… ഉടൻ വരും ബ്രോ നെക്സ്റ്റ് part…😍♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    👌👌👌👌

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙌👍adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. 👍👍👍👍👍👍💓💓💓💓💓💓💓💓💓💓💓

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤👌

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ💘💘💘

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. 😂♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii 🔥🔥🔥

  14. വിരഹ കാമുകൻ💘💘💘

    Second 😄😄😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com