ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ജൂഡോ : ഇവിടെ നിൽക്കാൻ കഴിയില്ല. അരുവിയിൽ വെള്ളം കുടിക്കാൻ മൃഗങ്ങൾ വരും, നമ്മൾ അവർക്ക് ഭക്ഷണമാകും. ഇരുട്ടും മുമ്പ് സുരക്ഷിതമായ സ്ഥലം കണ്ടെത്തണം.

 

ട്രീസ ഒന്ന് തലയാട്ടി… രണ്ട് പേരും കൂടി വീണ്ടും നടക്കാൻ ആരംഭിച്ചു.

 

++++++++++++

 

ബറാക്ക നഗരം….

 

ബറാക്കയുടെ ഹൃദയം സാഫ്ര കീഴടക്കിയിരിക്കുന്നു. രാജാവ് ടൈക് പത്താമനെ പിടിച്ചടക്കി, ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്നു. കൂട്ടത്തിൽ കൊട്ടാരം ഉപദേശകരും  ഒന്ന് രണ്ടു മന്ത്രിമാരും. എന്നാൽ ചില ഉപദേശകരും മറ്റും അവസാനം നിമിഷം സാഫ്രയോട് കൂറ് പ്രഖ്യാപിച്ചു. ഫെർഗാസ് ആക്രമിക്കാൻ ചെന്ന, സ്വർണ ഘനി ഉൾപ്പെടുന്ന  “സോപാർണ” നഗരത്തിന്റെ പ്രധാന മന്ത്രി “ഹാമിദ് അനീവ” ആയിരുന്നു ആദ്യം ഒക്കോവയോട് കൂറ് പ്രഖ്യാപിച്ചത്. സൈനിക നഷ്ടമില്ലാതെ തന്നെ ഫെർഗാസിന്റെ കരയിലെ ആദ്യ യുദ്ധം അവൻ ജയിച്ചു. ശേഷം ഫെർഗാസ് ബറാക്കയിലേക്ക് സൈന്യത്തെ നയിച്ചു. ഒരു ഭാകത്ത് സാഫ്രയുടെ ചക്രവ്യൂഹം, മറുഭാഗത് ഫെർഗ്ഗസിന്റെ പട, ബറാക്ക എളുപ്പം വീണു

 

തന്റെ കൊട്ടാരം പിടിച്ചടക്കി സകലരെയും കൂട്ടക്കൊല ചെയ്തു കൊണ്ട് സാഫ്ര ബറാക്കയുടെ  നഗര മൈതാനത്ത് തന്റെ സൈനികരെ അഭിസംബോധ ചെയ്തു….

 

 

ബറാക്ക മൈതാനം……

 

 

ബറാക്കയുടെ വർഷങ്ങളിലെ ഉല്സവങ്ങളുടെ കലാശകൊട്ടു നടക്കുന്ന മൈതാനം ആണ് ബറാക്ക മൈതാനം. ഓരോ 4 വർഷം കൂടുമ്പോഴും ബറാക്കയുടെ പ്രധാന ഉത്സവം നടക്കുന്നതും ആ സമയത്തെ വ്യാവസായികം നടക്കുന്നതും ഈ മൈഥാനത്തിന് ചുറ്റിലുമാണ്. ഉത്സവത്തിന്റെ അവസാന നാളുകളിലെ  കായിക മത്സരങ്ങൾക്ക് വേദിയാകുന്നത്  ഈ മൈഥാനമാണ്.

 

വട്ടത്തിൽ കെട്ടിപ്പൊക്കിയ വലിയ ഇരിപ്പിടങ്ങളാൽ ചുറ്റപ്പെട്ട ബറാക്ക മൈഥാനത്തിന് ചുറ്റും ബറാക്ക ഇന്ന് വരെ ഭരിച്ച നായകന്മാരുടെ പ്രതിമകൾ ഉണ്ട്. രാജാവിനു ഇരിക്കാൻ പ്രതേക ഇരിപ്പിടവും,  രാജാവിനു മാത്രമുള്ള വിശ്രമ മുറികളുമുള്ള വലിയ  മൈതാനം,  അതാണ് ബറാക്ക മൈതാനം.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.