ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

ബറാക്കയുടെ നിർമാതാവ് ടൈക്ക് ഒന്നാമന്റെ സ്മരണാർത്ഥം തുറമുഖത്തു നിലകൊണ്ട വലിയ പ്രതിമ, പകുതിയോളം തകർത്തു കൊണ്ട് ഫെർഗാസ് തന്റെ ആദ്യ ദൗത്യം പൂർത്തീകരിച്ചു. പ്രതിമ പൂർണമായും തകർത്ത് തരിപ്പണമാക്കാൻ തുനിഞ്ഞ തന്റെ  സൈന്യത്തിനോട് അരുതെന്ന് ഫെർഗാസ് കല്പന മുഴക്കി..

“പാതി തകർന്ന പ്രതിമ ഇനി മുതൽ ടൈക് ഒന്നാമന്റെ ഓർമയാവില്ല, പകരം ഫെർഗ്ഗസിന്റെ പോരാട്ട  വീര്യത്തെ പ്രതിനിധീകരിക്കും”

 

ചെറു പ്രായത്തിൽ തന്നെ ഫെർഗാസിനു കേളിയോടുള്ള അഭിനിവേഷം നാവിക സേന മേധാവി ആൽബിനോയെ അത്ഭുതം കൊള്ളിച്ചു

 
സാഫ്രയുടെ അനുജൻ!!! അവനും സാഫ്രയുടെ അതേ ചോരത്തിളപ്പല്ലേ വരൂ….

സാഫ്രയും ഫെർഗാസും കഴിഞ്ഞ മൂന്നു മാസക്കാലം ബറാക്കയുടെ നാനാഭാകങ്ങളിൽ അഴിച്ചുവിട്ട ക്രൂരതകൾക്ക് കണിക്കില്ലായിരുന്നു.

 
യുദ്ധം തുടങ്ങിയ  മൊട്ടേര നഗരത്തിന്റെ ഹൃദയ  ധമനി  എന്ന് പറയപ്പെടുന്ന ഗ്രീവീറ്റ നദി, ഒരു ദിവസം മുഴുവൻ ചെഞ്ചോര നിറത്തിൽ ഒഴുകി. കൊന്നൊടുക്കിയത് മനുഷ്യനെന്നോ മൃഗമെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം ശവങ്ങൾ വഹിച്ചു ഗ്രീവിറ്റാ കടലിനെ പുൽകി.

മൂന്നു മാസമായി നടന്നു കൊണ്ടിരിക്കുന്ന യുദ്ധതിന്റെ അവസാനം അത്യന്തം ഭീകരമായിയിരുന്നു.  ഭൂപടങ്ങളിൽ നിന്നും ബറാക്ക എന്ന രാജ്യം എടുത്തു മാറ്റപ്പെടും. ബറാക്ക രാജ്യം ഇനി മുതൽ “ഒക്കോവൻ “ രാജ്യത്തിന് കീഴിൽ ആയിരിക്കും. തൽഫലം “ഒക്കോവ”, കേവലം ഒരു രാജ്യം എന്ന പേരിൽ നിന്നും ഒരു സാമ്രാജ്യം എന്നതിലേക്കുള്ള ആദ്യ കാൽവെപ്പ് ആയിരിക്കും…..

യുദ്ധത്തിൽ ഒക്കോവൻ രാജ്യത്തെ സഹായിച്ച ഹൈപ്പിയൻ  രാജാവിനു ഉടമ്പടി പ്രകാരമുള്ള വാഗ്ദാനങ്ങൾ നല്കപ്പെടും.   ബന്ധികളാക്കപ്പെട്ട ബറാക്ക രാജ്യത്തിന്റെ മന്ത്രിമാരെയും സൈനികരെയും അടിമകളാക്കും. രാജ കുടുംബത്തിലെ മിക്കവരും കൊല്ലപ്പെട്ടു. ചിലരെ ബന്ധികളാക്കി, എന്നാൽ  കൊച്ചുമകൾ “നൈജ” മാത്രം രക്ഷപെട്ടു. പക്ഷെ എങ്ങോട്ട്

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com