ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

കാളി!!! കൂട്ടത്തിൽ മൂത്തവൻ 18 വയസ്സ്. ട്രീസയുടെ മൂത്ത സഹോദരൻ. കൂട്ടത്തിലെ ഏറ്റവും വലിയ ധൈര്യശാലി. കാട്ടിലേക്ക് ഓടുന്നതിനു മുൻപ് സാഫ്രയുടെ 5 പടയാളികളെ എങ്കിലും കാളി കൊന്നിരുന്നു. അതിൽ അവസാനത്തെ പടയാളിയെ  കൊന്നുകൊണ്ടാണ് ജൂഡോയെ രക്ഷിച്ചത്.

 

കാളി : വേഗം… ഇരുട്ടുന്നതിനു മുൻപ് ആറ്  കടക്കണം…

 

കീരി : ജൂഡോ???

 

കാളി : നീ പേടിക്കാതെ അവർ എത്തിക്കോളും. ജൂഡോയുടെ കാത് മതി എല്ലാ അപകടങ്ങളിൽ നിന്നും അവനെ രക്ഷിക്കും…

 

കീരി : എന്നാലും പേടി തോന്നുന്നു…. എത്ര ക്രൂരമായാണ് അവർ നമ്മുടെ ഗ്രാമത്തെ ആക്രമിച്ചത്…. എല്ലാവരും മരിച്ചു കാണും…

 

കാളി : മതി…. നിർത്ത്…. കൊലുമ്പൻ മലയിൽ എത്തണം ഇപ്പൊ അതാണ് പ്രധാനം….

 

ഇതാണ്‌ കാളി, കഴിഞ്ഞതിനെ ഓർക്കാൻ അവനിഷ്ടമല്ല… വരുന്നതിനെ കാണാനും.  നടക്കുന്നതിലെ യുക്തിയിൽ മാത്രമാണ് അവന്റെ കണ്ണ്.  വർധിപ്പിച്ച ചുങ്കം കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതിന്, തന്റെ അമ്മയെ ആക്രമിച്ച  ബറാക്കയുടെ  പടയാളിയെ  എറിഞ്ഞു വീഴ്ത്തി  കെട്ടിയിട്ടവനാണ് കാളി….

 

കാളിയും കീരിയും മുൻപോട്ട് നടന്നു..

 

+++++++++++

 

ക്ഷീണം കാരണം ട്രീസയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു….

 

“ട്രീസാ… ട്രീസാ….. എണീക്ക്….. “

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com