ജീവിതം 1 [കൃഷ്ണ] 173

Views : 13167

വന്നതാണന്ന് പറയത്തില്ല ഒരു നാടൻ ലുക്ക്‌ അപ്പൊ തന്നെ ഞാൻ ബ്രഹ്മചാര്യോം സന്യാസോം ഉപേക്ഷിച്ചു… അങ്ങനെ അടുത്തപ്പോൾ ആണ് അവർ 2 മക്കൾ ആണെന്നും അച്ഛനും അമ്മേം മലയാളി ആണെന്നും ബിസിനസ് ആണെന്നും ഒക്കെ പറഞ്ഞത്…. Lastil കൈവിട്ട് പോയാലോന്നു പേടിച്ചിട്ടരിക്കണം അവള് തന്നെ വന്നു ഇഷ്ടമാണെന്നും  പറഞ്ഞു സെറ്റ് ആയി രണ്ട് വീട്ടിലും പ്രേത്യേകിച്ചു സീൻ ഒന്നും ഒണ്ടായില്ല… അങ്ങനെ നടന്നു ഇപ്പോൾ ഇവിടം വരെ എത്തി..😂

ഞാൻ ചിരിച്ചോണ്ട് കേട്ടു

ഞങ്ങൾ അപ്പോഴത്തെക്കും ഞങ്ങടെ സ്വപ്ന ഭവനത്തിൽ എത്തി ഞാൻ ഇറങ്ങി ഒന്ന് ശ്വാസം വലിച്ചു വിട്ടു

ചിറ്റപ്പനും അപ്പയും എന്തിയെടോ… ഞാൻ ചോദിച്ചു

അവര് നാളെ എത്തുവട അച്ഛന്റ്റെ നാട്ടിൽ പോയേക്കുവാ കല്യാണം വിളിക്കാൻ ….. ഓഹ് അപ്പൊ ഇന്ന് പൊളിക്കാം അല്ലെ ഞാൻ ചോദിച്ചു

പിന്നെ എന്ത് എന്റെ കൊറച്ചു കൂട്ടുകാരും ഒണ്ട്….

അപ്പൊ ഇന്ന് കുശാലയി…..

ചേട്ടൻ ചെറുപ്പം തൊട്ടേ ഇവിടരുന്നു ചിറ്റപ്പൻ PTI il arunnu ഞാനും വർഷത്തിൽ എല്ലാ അവധിക്കും ഇവിടെ വരും അത് കൊണ്ട് എനിക്ക് ചേട്ടന്റ കൂട്ടുകാരെ എല്ലാം നല്ല പരിചയം ആണ്…..

അങ്ങനെ അന്നത്തെ രാത്രി ഒരു ബോധോം ഇല്ലാത്ത കിടന്നു ഉറങ്ങി എല്ലാ എണ്ണവും അടിച്ചു പാമ്പായി ഒന്നിന്റെ മണ്ടക്ക് ഒന്നായി ആണ് കിടപ്പ് ഔട്ട്‌ ഡോറിൽ സ്വിമ്മിംഗ് പൂളിന്റെ അവിടരുന്നു പടുപ്പാടി

ചേട്ടൻ രാത്രി ഭാവി ഭാര്യയുമായി സംസാരിക്കാൻ പോയത് കൊണ്ട് അതികം ഫിറ്റ്‌ ആയില്ല ഞങ്ങൾ എല്ലാം ഒന്നിനൊന്നു പൊളി 😅 6 പേരുടെ 3ഫുള്ള തീർത്തെ കൊറേ വാളുവെച് കളഞ്ഞു പിറ്റേന്ന് 11 മണിയായി എല്ലാ എണ്ണവും എണീറ്റപ്പോ എല്ലാം പൂളിൽ തന്നെ ഒരു

Recent Stories

The Author

കൃഷ്ണ

50 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com