Born Heroes Part 3 [Vishnu] 112

Views : 7544

ഈ സമയം

മറ്റൊരു സത്വം പച്ച നിറത്തിൽ നല്ല ഉയരമുള്ള  ഒരു മനുഷ്യ രൂപം എനിക്ക്  ആളെ മനസിലായി

hulk…….. സ്പൈഡർ മാനും അവിടെ എത്തി hulk ആ രൂപത്തെ കൊന്നു

Spiderman എന്റെ അടുത്ത് വന്നു അവന്റെ വാസന. ഞാൻ മെല്ലെ പറഞ്ഞു peter . അവൻ ഞെട്ടി പക്ഷെ എന്നിക്ക് മാസ്ക് ഊരി കാണിച്ചു peter ആണത്… അമ്മൂട്ടീ  ഞെട്ടി നിൽക്കുകയാണ്……

ഞാൻ അവളുടെ അടുത്ത് ചോദിച്ചു നിനക്കറിയാം  ആയിരുന്നു  അല്ലെ….

അവൾ എന്നെ വന്നു കെട്ടിപിടിച്ചു ….

ഇപ്പോൾ hulk bruce banner  ആയി മാറിയിട്ടുണ്ട്.. ഞാൻ അവിടെ ചെന്നു ചോദിച്ചു…. എന്താണ് ഇവിടെ നടക്കുന്നത് ഞാൻ എന്തു  മൈ && ആണ് …… ആരാ അത്  എന്തിനാ ഞങ്ങളെ കൊല്ലാൻ നോക്കുന്നത്

ഇതിനുത്തരം  പറയേണ്ട ആൾ ഞങ്ങൾ അല്ല…….. peter പറഞ്ഞു ..

പിന്നെ ആരാ  …. പെട്ടന്ന്  അന്തരീക്ഷം  മാറി  ഇടിവെട്ട്  ഉണ്ടായി ഞങ്ങളുടെ മുന്നിൽ ഒരു

കൂറ്റൻ കോടാലി   പറന്നു വന്നു നിന്നു……..

തുടരും

Recent Stories

The Author

Vishnu

18 Comments

  1. Ee story yude baaki part undo guy’s

  2. Kadha super any updates

  3. മന്നാഡിയാർ

    Nxt part eppazha

  4. പൊളിച്ചു ബ്രോ എല്ലാരും ഉണ്ടല്ലോ പറ്റുമെങ്കിൽ പേജിന്റെ എണ്ണം കൂട്ടനെ

    ♥️♥️♥️

  5. 🤯🤯😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  6. Wow poli… Avengers മൊത്തം വരുന്നുണ്ട് അല്ലേ…..,💥💥💥 Waiting…🤩🤩🤩

  7. 😂🤣😂🤣😂😂🤣😂😂😂pwoliyeee .. .
    Kidilam ….
    Abara imagination bro……

  8. 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🤔

  9. Aha kollallo ellarum undallo pettennu varatte adutha part

  10. Kollam bakki poratte

  11. Bahubali BOSS [Mr J]

    Vegan therrnnu poyallo

    Kadha ishtamayi

  12. MRIDUL K APPUKKUTTAN

    💙💙💙💙💙

  13. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി 👍👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    പക്ഷേ പെട്ടെന്ന് തീർന്ന് പോയി😪😪😪😪😪😪😪😪😪😪

    അടുത്ത ഭാഗത്തിനായി കേപ്തിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  14. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2 ed🙄🙄🙄

    1. 👍🏻😋🤭

    1. 1st adiche

      🕺🕺🕺🕺

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com