ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

Views : 6063

അങ്ങനെ തന്റെ  ഇരുപത്തതിനാലാം വയസ്സിൽ സാഫ്ര  ഒക്കാവോ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. തന്റെ പൂർവികർ കാലങ്ങളായി പരിശ്രമിക്കുന്ന  ബറാക്കയുടെ കേളിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം തന്നെ കൊണ്ടും പൂർത്തീകരിക്കാൻ കഴിയില്ല എന്ന സങ്കടം പേറി ഇരിക്കുന്ന എബ്രയാനിന്റെ മുന്നിൽ സാഫ്ര തന്റെ പദ്ധതികൾ നൽകുക. ഇത്രമാത്രമാണ് ഈ വരവിൽ സാഫ്രയുടെ ഉദ്ദേശം.

 

എന്നാൽ കൊട്ടാരത്തിന്റെ വാതിലിൽ സാഫ്ര തടയപ്പെട്ടു. വെപ്പാട്ടിയുടെ  മകൾക്ക് കൊട്ടാരത്തിലെന്ത് കാര്യം!!!!

 

പക്ഷെ,  തന്റെ സന്ദേശം അറിയിക്കാനുള്ള ശ്രമത്തിൽ നിന്നും  പിന്മാമാറാൻ സാഫ്ര ഒരുക്കമല്ലായിരുന്നു. ഒടുവിൽ അവർക്കും വഴങ്ങേണ്ടി വന്നു. കൊട്ടാരത്തിന്റെ വലിയ ഇടനാഴിയിലൂടെ സാഫ്ര നടന്നടുത്തു. കൂടി നിൽക്കുന്ന പരിചാരകരിൽ ചിലർ അവളുടെ ദൃഢനിശ്ചയത്തെ വാഴ്ത്തി അടക്കം പറഞ്ഞു. കൊട്ടാരം ഉപദേശകർ അവളുടെ അഴകിനെ നോക്കി നിന്നു. സാഫ്ര എബ്രയാൻ രാജാവിനെ വണങ്ങി. തനിച്ചു സംസാരിക്കണം എന്ന സാഫ്രയുടെ നിര്ബദ്ധതിനു എബ്രയാൻ രാജാവിനു  വഴങ്ങാതെ മറ്റു വഴികളില്ലായിരുന്നു.  അങ്ങനെ സാഫ്രയും എബ്രയാനും  ആ വലിയ നടപ്പുരയിൽ തനിച്ചുള്ള  കൂടിക്കാഴ്ച്ചക്ക് ഒരുങ്ങി.

 

 

 

സാഫ്ര പറഞ്ഞു തുടങ്ങി. കഴിഞ്ഞ രണ്ട് വർഷമായി  ബറാക്ക രാജ്യത്തിന്റെ മുക്കിലും മൂലയിലും താനയച്ച ചാരന്മാർ നടത്തിയ അന്വേഷണങ്ങളും, ബറാക്കയുടെ  ശക്തിയും ധൗർബല്ല്യങ്ങളും  എബ്രയാനെ പറഞ്ഞു ബോധ്യപ്പെടുത്തി. തന്റെ മക്കളിൽ പോലും ഇല്ലാത്ത ബുദ്ധിയും യുക്തിയും, ആത്മവിശ്വാസവും വെപ്പാട്ടിയിലെ മകൾക് ഉണ്ടായത്തിൽ എബ്രയാൻ അത്ഭുപെട്ടു. ബറാക്കയെ ഏതു സമയം ആക്രമിക്കണം എങ്ങനെ ആക്രമിക്കണം, തുടങ്ങിയ വിശദമായ പദ്ധതികൾ എബ്രയാനു ശരിക്കും ബോധിച്ചു.

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌🏻

    1. ഫ്ലോക്കി കട്ടേക്കാട്

      👍👍👍

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന💟

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. 🤗🤗🤗🤗

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu 🤗

  8. ഒടുവില്‍ വന്നു അല്ലെ 😁😁

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു 🤗

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      😆😆😆🤗

    1. ഫ്ലോക്കി കട്ടേക്കാട്

  10. 🎌 🥉 ©®

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. 🕺🕺🕺🕺🕺
      1st

    2. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com