എന്റെ ചെക്കൻ 3 Author :ഭ്രാന്തൻ കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പ്രഥമചടങ്ങുകൾക്ക് ശേഷം തിരുമേനി അജുന്റെ കയ്യിലേക്ക് താലിയെടുത്ത് കൊടുത്തു. കണ്ണ് നിറയുന്നത് ആരെയും കാണിക്കാതിരിക്കാനോ എന്തോ എന്നറിയില്ല. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. അവന്റെ വധുവായി ഞാൻ മാറിക്കഴിഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു. ആഹ് താലി എന്റെ കഴുത്തിൽ വീണു. ഞാൻ അജുന്റെ ഭാര്യയായിരിക്കുന്നു….. തുടരുക…
Category: Romance and Love stories
⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052
⚒️Añ Angel And Her Devil Brothers⚒️ Author : ?DEVIL NEW BORN ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു, “സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ? “സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ? ആദ്യം ചോദിച്ചിട്ടും ആരും മറുപടി പറയാത്തതിനാൽ അവർ കുറച്ചുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു. പെട്ടന്ന് അവിടെ ചെയറിൽ ആയി ഇരുന്ന് അല്പം മയങ്ങി പോയ ഒരാൾ ഞെട്ടികൊണ്ട് എഴുന്നേറ്റ്, കുറച്ച് ആധിയോടെ നഴ്‌സിന്റെ അടുത്തേക്ക് നടന്നു. “സുഭദ്രയുടെ? “ഭർത്താവാണ് നഴ്സ് […]
ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152
ഞാവൽ പഴം Author :അപ്പൂട്ടൻ❤️❤️ “”നീയിത് ആർക്ക് വേണ്ടിയാ ഗൗരി എന്നും ഈ ഞാവൽ പഴം പറിച്ചോണ്ട് പോണത്..??”” കുഞ്ഞമ്മാമ കൈകൾ പിറകിൽ കെട്ടി ചോദിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. കണ്ണുകൾ ഒന്ന് പതറിയെങ്കിലും അവ മെല്ലെ ഇറുക്കി കാണിച്ചു കൊണ്ട്…കൈയ്യിലെ ഞാവൽ പഴം ഭദ്രമാക്കി ഇല കീറിലേക്ക് വെച്ചു… “”ന്റെ ഡാൻസ് ടീച്ചർക്ക് ഞാവൽ പഴം വല്യ ഇഷ്ട്ടാ… ടീച്ചർക്ക് കൊണ്ട് കൊടുക്കാനാ…”” കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു പറയുമ്പോളും തന്റെ കണ്ണുകൾ കള്ളം […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2625
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ? Author : ADM {PREVIOUS PARTS} മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … ” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ” “അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു “മ്മ് ………ന്താ …മ്മെ ……..” “അമ്മയല്ലടാ […]
ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607
ഉണ്ടകണ്ണി 11 Author : കിരൺ കുമാർ Previous Part കഥയുടെ പ്രധാന ഭാഗങ്ങൾ എത്തുകയാണ് ഈ പാർട്ടിൽ അപ്പോൾ തുടരുന്നു. ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ […]
എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204
എന്റെ ചെക്കൻ 2 Author :ഭ്രാന്തൻ അമ്മാവന്റെ മുഖം കണ്ടപ്പോഴേക്കും എല്ലാർക്കും ടെൻഷൻ ആവാൻ തുടങ്ങി. ഇനി ജയേട്ടനെന്തെങ്കിലും ?? അമ്മായി പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്തു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. അമ്മായി തളർന്നു താഴേക്ക് ഇരുന്നു.. അമ്മായി ശേഖരേട്ട എന്ന് പറഞ്ഞു കരയുന്നുണ്ട്.. എന്നെ നോക്കി എന്തോ പറയുന്നുമുണ്ട് . ദൂരെയായത് കൊണ്ട് ഒന്നും വ്യക്തമല്ല. അമ്മായി,അച്ഛനോട് എന്തോ പറയുന്നത് കണ്ടു. കേട്ടതും […]
ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954
ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]
ഒരുനാൾ വരും [ചാർളി] 116
ഒരുനാൾ വരും Author :ചാർളി ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ […]
?എന്റെ രാക്ഷസി?(?Psycho Girl?) 2 699
?എന്റെ രാക്ഷസി? (?Pscho Girl?)2 Author : ?DEVIL NEW BORN ??????????????????? ശ്വേതയെയും കൊണ്ട് അലീനയും സോയയും അവരുടെ കേബിനിലേക്ക് ആണ് പോയത്, ശ്വേതയെ അവർ അവിടെയുള്ള ചെയറിൽ ഇരുത്തി. “നിനക്ക് ഭ്രാന്താണോടി പെണ്ണെ, “അത് തന്നെ ഞങ്ങളിപ്പോ വന്നില്ലായിരുന്നെങ്കിൽ അവൻ നിന്നെ കൊന്നേനെ. അലീനയും സോയയും അവളോടായി പറഞ്ഞു. “ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, അവനും മാഡവും തമ്മിൽ റിലേഷൻ ഉണ്ട്. അലീന പറഞ്ഞു […]
എന്റെ ചെക്കൻ [ഭ്രാന്തൻ] 208
എന്റെ ചെക്കൻ 1 Author :ഭ്രാന്തൻ എല്ലാർക്കും എന്നെ അറിയില്ലല്ലോ ല്ലേ ?… ആദ്യ ശ്രമമാണ്. കുളമാവാനെ ചാൻസ് ഉള്ളൂ. അങ്ങനെ ആണേലും ചുമ്മാ ഒന്നങ്ങു പ്രോത്സാഹിപ്പിച്ചേക്കണം കേട്ടോ ????. അപ്പൊ നമുക്ക് തുടങ്ങാം. “ഇന്നായിരുന്നു ആഹ് ദിവസം. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഒരിറ്റു കരുണ പോലും കാണിക്കാതെ ദൈവം പോലും എന്നെ നോക്കി ചിരിച്ച ആഹ് നാൾ”. എന്നെ പരിചയപ്പെടണ്ടേ നിങ്ങൾക്ക്? ഞാൻ സൂര്യ രാജശേഖരൻ . ഒറ്റപ്പാലത്തെ ഒരു കൊച്ചുഗ്രാമത്തിലെ തേക്കെതിൽ തറവാട്ടിലെ രാജശേഖരന്റെയും […]
—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994
—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ] നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]
വസന്തം പോയതറിയാതെ – 1 [ദാസൻ] 312
വസന്തം പോയതറിയാതെ – 1 Author :ദാസൻ ഞാൻ വീണ്ടും വരികയാണ്, എൻ്റെ കഥകളായ എൻ്റെ മൺ വീണയിൽ …….,മാമകഹൃദയത്തിൻ ആത്മരഹസ്യവും വായിച്ച് അനുഗ്രഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എൻ്റെ ഒപ്പം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത കഥയുമായി നിങ്ങളുടെ മുമ്പിൽ എത്തുകയാണ്. നിങ്ങളുടെ ദാസൻ ****************************** കണ്ണു വലിച്ചു തുറക്കുമ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്, എൻറെ അരികിൽ അമ്മ ഇരിപ്പുണ്ട്. പരിസരം വീക്ഷിച്ചച്ചപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് […]
ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578
മിഴിയോരം 1{RAMBO} 1026
❤️മിഴിയോരം? MIZHIYORAM| Author : Rambo | Previous Part “”സാർ…. സാർ…!!!”” നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു.. നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!! അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!! എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി “”യെസ്… പറയു ജിഹാന…!! എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??”” എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ […]
?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830
v ?എന്റെ രാക്ഷസി? (?Pscho Girl?) Author : ?DEVIL NEW BORN മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤ തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ. നയന ? അദ്വൈദ്(പൊന്നു ? ആദി ) 7A M സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും […]
ദൂരെ ഒരാൾ [വേടൻ] 146
ദൂരെ ഒരാൾ Author : വേടൻ :എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ… :അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ…. :അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ. ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു… ” ഞാൻ സന്ദീപ്. നന്ദു […]
എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248
എന്റെ ദേവൂട്ടി 4 ക്ലൈമാക്സ് പാർട്ട് Author :വേടൻ Previous Part അങ്ങനെ ഒരു ദിവസം ×× :ഏട്ടാ… :മം :ഒരു മാസം കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണല്ലേ.. “എന്റെ മടിയിൽ തലവെച്ചു പാർക്കന്റ ഒരു മൂലയിൽ ഇരിക്കുന്ന അവൾ ചോദിച്ചു” :എന്തേ വേണ്ടായിരുന്നു എന്ന് തോന്നുണ്ടോ.. ‘ഞാൻ ഒന്ന് വട്ടക്കാൻ ചോദിച്ചു.’ :പൊക്കോണം അവിടുന്ന് മനുഷ്യൻ കാത്തിരുന്നു കാത്തിരിന്നു വേര് ഇറങ്ങി അറിയാമോ… :എവിടെ നോക്കട്ടെ ഞാൻ താഴെ [A ആണ് ഊഹിച്ചോ.] […]
? ഭാര്യ കലിപ്പാണ് ? 10 [Zinan] 357
? ഭാര്യ കലിപ്പാണ് ? 10 Author :Zinan [ Previous Part ] തുടർന്നു വായിക്കുക…… മുബിൻ…. റിസയായാലും കുസ ആയാലും… അവളെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ… ഇ മുബിൻ ആരാണെന്ന് ഞാൻ പഠിപ്പിക്കും…… അവളെക്കൊണ്ട്… ഇക്ഷ… ഇഞ്ഞ… എന്ന് മൂക്കുകൊണ്ട് വരപ്പിക്കും ….. നീ അവളെ… ഇക്ഷ… ഇഞ്ഞ എന്ന് വരപ്പിക്കാൻ പോയാൽ…. നിന്നെ അവൾ എട്ടായി മടക്കി വല്ല കായലിലും താത്തും… ജാഗൃതേ…..( ആഷിക് ) അവൾ ഇനി ഇങ്ങു […]
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 3 Author : കിറുക്കി ? [ Previous Part ] രാവിലെ ദച്ചു കണ്ണ് തുറന്നപ്പോൾ വിച്ചുന്റെ കൈക്കുള്ളിലാണ് അവൾ… അവളെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് വിച്ചു ഉറങ്ങുന്നത്…. അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കണ്ണുകൾ അടച്ചു…. തന്റെ പ്രാണന്റെ ഗന്ധം…. ശരീരത്തിന്റെ ഓരോ കോശങ്ങളിലും പ്രണയത്തിന്റെ മുട്ടുകൾ വിടരാൻ വെമ്പി നിൽക്കുന്ന പോലെ തോന്നിയവൾക്ക് ….. ഇന്നലത്തെ കാര്യങ്ങൾ ഓർത്തു അവൾ ഒന്ന് നിശ്വസിച്ചു…. അവന്റെ ചുംബനത്തിന്റെ […]
ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561
വീണ്ടും മ്മള് ഒരു കുഞ്ഞു കഥയുമായി വന്നിരിക്കുകയാണ്.. പ്രണയമാണ് മെയിൻ തീം… മനസ്സ് അത് കടിഞ്ഞാൺ ഇല്ലാത്ത പട്ടമാണ്… ഇതിലെ കഥാപാത്രങ്ങൾ നന്മയുടെ നിറകുടങ്ങൾ അല്ല എന്ന മുൻധാരണയോടെ വായിക്കാൻ ശ്രമിക്കുക…എന്ന പിന്നെ ആരംഭിക്കാം… ബെത്ലഹേമിലെ മഞ്ഞുകാലം BETHLEHEMILE MANJUKALAM Author : Manoos ഹെലൻ ആശുപത്രിയിലാണെന്ന വിവരം അവളുടെ അമ്മച്ചി വിളിച്ചു പറയുമ്പോഴാണ് ജോയൽ […]
സ്വാതന്ത്ര്യം 1 [കിരൺ കുമാർ] 699
സ്വാതന്ത്ര്യം 1 Author :കിരൺ കുമാർ ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക. അപ്പോ തുടങ്ങാം … “അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ […]
?THE ALL MIGHT? ( can i rewrite it ) 88
?THE ALL MIGHT ? ( can i rewrite it) . Facing a big problem……….. ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ കഥ ഒന്നൂടെ പൊലിപ്പിച്ച് എഴുതാൻ വലിയ ആഗ്രഹം ഉണ്ട് . ചുമ്മാ ഒരു രസത്തിനു എഴുതിയതാണ് . But ഇപ്പോൾ ചെറിയ സീൻ ആണ് കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ഐടിയ and ഇമാജിനേഷൻ സെറ്റാകുന്നില്ല. അതു കൊണ്ട് നല്ലൊരു Theme […]
—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007
—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ] —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]
മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161
ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. ? അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ… Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. ??♂️ ” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്… നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ” […]