ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607

Views : 28687

 

അവൻ അവളുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചു

 

അക്ഷര പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി

 

“അയ്യേ … നീ എന്തിനാ കരയുന്നെ…. ദേ അക്ഷര കരഞ്ഞു ന്ന് ഞാൻ കോളേജിൽ പട്ടാക്കും കേട്ടോ ”

 

“ഞാൻ കരഞ്ഞില്ല ഇത് സന്തോഷം കൊണ്ട”

 

“ഊവ ഊവെ… അപ്പോ ഇത്രേ ഉള്ളൂ കോളേജിലെ ബലം പിടിത്തം ഒക്കെ ല്ലേ ”

 

“പോടാ ഇതൊക്കെ നിന്നോട് മാത്രമല്ലേ ”

 

“ആ ശരി ശരി ”

 

അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്ന് വിട്ട് മാറാൻ പോയപ്പോൾ അവൻ പിന്നെയും അവളെ ചേർത്തു പിടിച്ചു

 

“എവിടെ പോണ്… അവിടെ നിക്ക് ”

 

“ഹ വിട് ചെക്കാ നിന്റെ ഷർട്ട് മുഴുവൻ നനഞ്ഞു ”

 

“സാരമില്ല .. നീ അവിടെ നിക്ക് ”

 

അവർ ആ നില്പ് കുറച്ചു നേരം നിന്നു .. കടലിൽ നിന്നുള്ള കാറ്റ് അവരെ തലോടി പോയ്‌കൊണ്ടിരുന്നു.

 

 

“കിച്ചു… ” അക്ഷര ശബ്ദം താഴ്ത്തി വിളിച്ചു

 

‘ങേ…. എന്താ വിളിച്ചത്???? ”

കിരൺ അത്ഭുതതോടെ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നോക്കി

 

“കിച്ചു ന്ന് എന്തേ???”

 

“ഈ പേര് ഇത് എവിടുന്ന കിട്ടിയേ ഇപ്പോ ”

 

“അതൊകെ കിട്ടി “

Recent Stories

The Author

കിരൺ കുമാർ

24 Comments

  1. കിരൺ കുമാർ

    എഴുത്തിൽ ആണ് ഉടനെ ഉണ്ടാവും

  2. Machane adutha part eppozha

  3. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    💚💚💚

  4. Yevide adutha partu
    Vegas
    Indrasting

  5. അമ്മുവിന്റെ അച്ചു ♥️

    Polichu bro. Katta waiting for next level twist…. 🤩

  6. ഐശ്വരെയേ വിലതിയാകുവാനോ മച്ചാനെ😪 അങ്ങനെയൊന്നും ചെയ്യണ്ട പാവ🥺എന്താനറിയില്ല വലാണ്ടങ്ങു ഇഷ്ടപ്പെട്ടുപോയി 😁

    1. കിരൺ കുമാർ

      ശെടാ 😂😂😂

      1. Bro next part epo varum… Waiting

  7. ജനതാ ദാസിന്റെ comment കടമെടുക്കുന്നു…… സസ്‌പെൻസിന്റെ തമ്പുരാൻ….. ട്വിസ്റ്റുകളുടെ രാജാവ്…… ആകെ കുഴഞ്ഞു മറിയുന്നു….. കട്ട വെയ്റ്റിങ്…..

  8. വിച്ചൂസ്

    ❤❤🔥

  9. Twist twist twist 🔥🔥

  10. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റെ…..

  11. ജനതാ ദാസ്

    കോട്ടയം പുഷ്പാനതിന്റെ ചെറുമകൻ, സസ്പെപ്‌സിന്റെ തമ്പുരാൻ

    1. കിരൺ കുമാർ

      😮🏃🏃🏃

  12. Super…🥰🔥

  13. 🔥🔥revenge mood on

  14. Poli kandha Marunnu ❤❤❤

  15. അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നേ….

    Waiting for your thrillee movie ❤️

  16. Twist twist 💥💥💥💥

  17. സൂപ്പർ 👍🏻👍🏻❤❤

  18. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    സത്യം പറ ജിത്തു ജോസഫ്ന്റെ ആരായി വരും 😬😬😬 ഫുൾ ട്വിസ്റ്റ്‌ ആണല്ലോ😵😵
    എന്തായാലും അടിപൊളി❤️❤️❤️

    1. കിരൺ കുമാർ

      😍❣️ആരാധകനായിട്ട്‌ വരും

      1. കിരൺ കുമാർ

        അയ്യയ്യോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com