എന്റെ ചെക്കൻ [ഭ്രാന്തൻ] 206

Views : 19698

എന്റെ ചെക്കൻ 1

Author :ഭ്രാന്തൻ

 

എല്ലാർക്കും എന്നെ അറിയില്ലല്ലോ ല്ലേ 😁… ആദ്യ ശ്രമമാണ്. കുളമാവാനെ ചാൻസ് ഉള്ളൂ. അങ്ങനെ ആണേലും ചുമ്മാ ഒന്നങ്ങു പ്രോത്സാഹിപ്പിച്ചേക്കണം കേട്ടോ 😌👨🏻‍🦯. അപ്പൊ നമുക്ക് തുടങ്ങാം.

“ഇന്നായിരുന്നു ആഹ് ദിവസം. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഒരിറ്റു കരുണ പോലും കാണിക്കാതെ ദൈവം പോലും എന്നെ നോക്കി ചിരിച്ച ആഹ് നാൾ”.

എന്നെ പരിചയപ്പെടണ്ടേ നിങ്ങൾക്ക്?

ഞാൻ സൂര്യ രാജശേഖരൻ . ഒറ്റപ്പാലത്തെ ഒരു കൊച്ചുഗ്രാമത്തിലെ തേക്കെതിൽ തറവാട്ടിലെ രാജശേഖരന്റെയും ശ്രീലക്ഷ്മിയുടെയും ഒരേയൊരു മകൾ.അച്ഛന്റെ അനിയത്തി ആയിരുന്നു രാജശ്രീ അമ്മായി. അമ്മായിയുടെ മകനും എന്റെ മുറച്ചെറുക്കനുമായുള്ള എന്റെ വിവാഹ ദിവസം ആയിരുന്നു ഇന്ന്.

അവരെക്കുറിച്ചു പറയാം. അമ്മാവൻ ആണ്‌ മഹാദേവൻ. ഇവരുടെ പ്രണയവിവാഹം ആയിരുന്നു കേട്ടോ 🙈.ആദ്യം ഒക്കെ എല്ലാരും എതിർത്തെങ്കിലും പിന്നീട് എന്റെ അച്ഛന്റെ സഹായം കൊണ്ട് ഇവര് രണ്ടു പേരും കല്യാണം കഴിച്ചു എറണാകുളത്ത് settled ആയി. പിന്നീട് വല്ലപ്പോഴും വന്നു പോകുമായിരുന്ന അതിഥികൾ മാത്രമായിരുന്നു അവർ. അമ്മായിക്ക് 2 മക്കൾ ആണ്. ജയരാജ്‌ മഹാദേവനും അർജുൻ മഹാദേവനും.

Recent Stories

The Author

ഭ്രാന്തൻ

28 Comments

  1. 🇭 🇦 🇷 🇱 🇾 

    പ്രണയം എന്ന categories സാധാരണ വായിക്കാത്തതാ., എന്നലാതേ സമയം എഴുതാൻ വല്യ ഇഷ്ട്ടാ….!! എന്താല്ലേ….?? ചുമ്മാ ബോർ അടിച്ചിരുന്നപ്പോ കണ്ണിൽ കണ്ടൊരു കഥ അങ്ങ് വായിച്ചതാ. എന്തോ പിടിച്ചിരുത്തി കളഞ്ഞു. LIKE IT LOVE IT

    💕

  2. മണവാളൻ

    ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
    ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” .

    We stay with you bro , continue

    സ്നേഹത്തോടെ
    മണവാളൻ ❤️

  3. ഇപ്പൊൾ ആണ് വഴിക്കൻ തുടങ്ങിയത്❤️❤️❤️

  4. കുറ്റവും കുറവും ആർക്കാ ബ്രോ ഇല്ലാത്തെ. സൊ അതോർത്തു വിഷമിക്കണ്ട. ഇടകിടക് എടുത്ത് പറയണമെന്നും ഇല്ല 😬😉 കഥ ക്ലിഷേ ആയാലും കുഴപ്പമില്ല ചില ക്ലിഷേ എഴുത്തുകാരെ പോലെ പേജ് കുറച്ച്, അടുത്ത ഭാഗം താമസിച്, അങ്ങനെ അങ്ങനെ ആകാണ്ട് ഇരുന്ന മതി 😊🙏
    All d best❤❤❤full support….

  5. ഭ്രാന്തൻ

    സംഭവം ക്ലിഷേ ആണെന്ന് അറിയാം.. എന്നാലും എല്ലാർക്കും എല്ലായ്‌പോഴും ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അത് ക്ലിഷേ ആയത്. കഥ വ്യത്യസ്തമാക്കാൻ ശ്രമിക്കാം..

    1. Sathyam paranjal enthaani kleeshe ❓️

      1. Ithuvare ulla kadhakalil namal kandum kettum vannathu adhu pinneyum avarthikumbo cliche ennu parayum

    1. ഭ്രാന്തൻ

      Tnks bro

  6. നന്നായിരിന്നു ബ്രോ തുടരുക

    1. ഭ്രാന്തൻ

      നന്ദി ബ്രോ

  7. Poli bro

    Next part pettann vene ❤️❤️

  8. കൊള്ളാം ഭ്രാന്താ 👍

  9. Waiting for your next part

    1. Le aniyan :oombi…appo ini avlu ente thalell aanallo😂

  10. 🙈 ഈ സാധനം ഒന്നു കുറച്ച നന്നായിരിക്കും കാണുമ്പോ എന്തോ പോലെ 😂

  11. കഥകളിൽ ഇങ്ങനെ വേറെ പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോകുന്ന ചെറുക്കൻമാരുടെ ശല്യം കുറെ കൂടുതൽ ആണ്. 🤔🤔🤔
    നല്ല അടി കൊടുക്കണം 😁😁😁😁😁

    1. Oru satya♥️♥️

  12. ഇത്തിരി പൂവ്‌

    അധികം വൈകാതെ അടുത്ത പാർട്ട് തരികയാണെങ്കിൽ രണ്ടിനും ഒരുമിച്ച് ലൈക് അടിക്കാം 🥰🥰🌹🥰🌹🌹🤗🤗

  13. തുടക്കം കൊള്ളാം ❤👍🏻👍🏻

  14. നല്ല തുടക്കം… ഒരു കുടുംബകഥ പ്രതീക്ഷിക്കുന്നു… പിന്നെ ഒരു അഭിപ്രായം ഉള്ളത് കഥ എഴുതുമ്പോൾ അത് മുഴുവനായും മലയാളത്തിൽ തന്നെ ടൈപ്പ്‌ചെയ്യാൻ ശ്രമിക്കുക.. അതാണ് അതിന്റെ ഭംഗിയും ശരിയായ രീതിയും.. ശ്രദ്ധിക്കുമല്ലോ☺️👍..ആശംസകൾ സഹോ😍😍

    1. ഭ്രാന്തൻ

      ശീലമായത് കൊണ്ടാണ് bro.. തീർച്ചയായും തിരുത്താൻ ശ്രമിക്കാം ❤️

  15. കൊള്ളാം bro❤️😍😍

    1. ഭ്രാന്തൻ

      ❤️

  16. Muhammed suhail n c

    Appol goodnight 😴😴😴😴😴😴😴😴😴😴😴😴😴

  17. Muhammed suhail n c

    Super ayittund bro 😊😊😊😊😊😊😊😊😊😊
    Chekkan vere pennineyum kond vanno 😁😁Adutha partn katta waiting bro😉😉😉😉apoll adutha partn pakalam 😎😎😎😎😎😎

    1. ഭ്രാന്തൻ

      Wait ചെയ്യൂ ❤️

      1. Next part enu varum bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com