ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607

Views : 28687

അവന്റെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ അക്ഷര അവനെ നോക്കി

 

“പറ അക്ഷ അവൾ  പറഞ്ഞതൊക്കെ സത്യമാണോ?”

 

“എടാ…. ഞാൻ…. ”

 

“നീ പറ എനിക്ക് അറിയണം .. ഞാൻ ഇന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എന്നോട് പറഞ്ഞിരുന്നു ”

 

“എന്ത് ?”

അക്ഷര ആകാംഷയോടെ അവനെ നോക്കി

 

“നിന്നെ കുറിച്ചു ആരെങ്കിലും എന്നോട് പറഞ്ഞാൽ അത് നിന്റെ വായിൽ നിന്ന് കേൾക്കാതെ വിശ്വസിക്കരുത് ന്ന്….

പറ ഐശ്വര്യ പറഞ്ഞത് എല്ലാം സത്യമാണോ? ”

 

അക്ഷര കുറച്ചു നേരം കണ്ണു നിറഞ്ഞു അവനെ നോക്കി

 

“നീ എന്തിനാ കരയുന്നെ?? അപ്പോ…. സത്യമാണോ??? ”

 

ഒരു നടുക്കത്തോടെ കിരൺ ചോദിച്ചു

 

” എടാ… ഞാൻ പറയാം പക്ഷെ നീ നീ എന്നെ വെറുക്കരുത്”

 

“നീ പറ അക്ഷര…. ”  അവൻ കടുപ്പിച്ചു പറഞ്ഞു

 

“എടാ അവൾ അവൾ പറഞ്ഞത് മുഴുവനായും സത്യമല്ല … നിന്റെ അച്ചൻ മരിക്കാൻ ഒരു കാരണമായി എന്നത് മാത്രമേ  എന്റെ അച്ചൻ ഉള്ളൂ .. പക്ഷെ പക്ഷെ നിന്റെ അച്ചനെ കൊന്നത് എന്റെ അച്ചൻ അല്ല . പിന്ന ഞാൻ നിന്നെ അതുകൊണ്ട സ്നേഹിക്കുന്നത് ന്ന് നിനക്കു അങ്ങനെ തോന്നിയിട്ടുണ്ടോ ?? ഞാൻ ഇതെല്ലാം അറിഞ്ഞത് നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്റെ അമ്മയുടെ വായിൽ നിന്ന് തന്നെയാണ് .  നിനക്കറിയില്ല ,

നീ അന്ന് ഉറങ്ങി കിടക്കുമ്പോൾ നിന്നെ കാണാൻ അച്ഛൻ അവിടെ വന്നിരുന്നു അപ്പോ നിന്റെ അമ്മയെ കണ്ടപ്പോ അച്ചനുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചതാണ് പക്ഷെ ഒന്നും തുറന്നു പറഞ്ഞില്ല , പിന്നെ നിന്റെ അമ്മ തന്നെ ആണ് എന്നോട് എല്ലാം പറഞ്ഞത്, അയാൾ ആ രാജശേഖരൻ ആണ് നിന്റെ അച്ചനെ…. … ”

 

അവളുടെ വാക്കുകൾ മുറിഞ്ഞു

Recent Stories

The Author

കിരൺ കുമാർ

24 Comments

  1. കിരൺ കുമാർ

    എഴുത്തിൽ ആണ് ഉടനെ ഉണ്ടാവും

  2. Machane adutha part eppozha

  3. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    💚💚💚

  4. Yevide adutha partu
    Vegas
    Indrasting

  5. അമ്മുവിന്റെ അച്ചു ♥️

    Polichu bro. Katta waiting for next level twist…. 🤩

  6. ഐശ്വരെയേ വിലതിയാകുവാനോ മച്ചാനെ😪 അങ്ങനെയൊന്നും ചെയ്യണ്ട പാവ🥺എന്താനറിയില്ല വലാണ്ടങ്ങു ഇഷ്ടപ്പെട്ടുപോയി 😁

    1. കിരൺ കുമാർ

      ശെടാ 😂😂😂

      1. Bro next part epo varum… Waiting

  7. ജനതാ ദാസിന്റെ comment കടമെടുക്കുന്നു…… സസ്‌പെൻസിന്റെ തമ്പുരാൻ….. ട്വിസ്റ്റുകളുടെ രാജാവ്…… ആകെ കുഴഞ്ഞു മറിയുന്നു….. കട്ട വെയ്റ്റിങ്…..

  8. വിച്ചൂസ്

    ❤❤🔥

  9. Twist twist twist 🔥🔥

  10. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റെ…..

  11. ജനതാ ദാസ്

    കോട്ടയം പുഷ്പാനതിന്റെ ചെറുമകൻ, സസ്പെപ്‌സിന്റെ തമ്പുരാൻ

    1. കിരൺ കുമാർ

      😮🏃🏃🏃

  12. Super…🥰🔥

  13. 🔥🔥revenge mood on

  14. Poli kandha Marunnu ❤❤❤

  15. അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നേ….

    Waiting for your thrillee movie ❤️

  16. Twist twist 💥💥💥💥

  17. സൂപ്പർ 👍🏻👍🏻❤❤

  18. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    സത്യം പറ ജിത്തു ജോസഫ്ന്റെ ആരായി വരും 😬😬😬 ഫുൾ ട്വിസ്റ്റ്‌ ആണല്ലോ😵😵
    എന്തായാലും അടിപൊളി❤️❤️❤️

    1. കിരൺ കുമാർ

      😍❣️ആരാധകനായിട്ട്‌ വരും

      1. കിരൺ കുമാർ

        അയ്യയ്യോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com